• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഷക്കീലയ്ക്ക് അനുമതിയില്ല; ഒമര്‍ ലുലു ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് തടഞ്ഞു

by Web Desk 04 - News Kerala 24
November 19, 2022 : 7:52 pm
0
A A
0
ഷക്കീലയ്ക്ക് അനുമതിയില്ല; ഒമര്‍ ലുലു ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് തടഞ്ഞു

കോഴിക്കോട്∙ നടി ഷക്കീല പങ്കെടുക്കുന്നതിനാൽ കോഴിക്കോട്ടെ മാളിലെ ട്രെയ്‌ലർ ലോഞ്ച് തടഞ്ഞു. ഒമർലുലു സംവിധാനം ചെയ്യുന്ന സിനിമയുടെ ലോഞ്ചാണ് നടക്കേണ്ടിയിരുന്നത്. സുരക്ഷാപ്രശ്നങ്ങളുണ്ടെന്ന് മാളുകൾ പറഞ്ഞതായി ഒമർലുലു വിഡിയോയിലൂടെ അറിയിച്ചു. മലയാളത്തിലെ രണ്ടു നടിമാർക്ക് കഴിഞ്ഞ മാസം ദുരനുഭവമുണ്ടായത് ഇതേ മാളിലായിരുന്നു.

‘ചേച്ചിയാണ് അതിഥി എന്നറിഞ്ഞപ്പോൾ തന്നെ മാള്‍ അധികൃതരിൽനിന്ന് ചെറിയ ചെറിയ പ്രശ്നങ്ങൾ തുടങ്ങി. ഒടുവിൽ അവർ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി നടക്കില്ലെന്ന് പറഞ്ഞു. ഞങ്ങൾ മാത്രമാണെങ്കിൽ പരിപാടി നടത്താമെന്ന് അവർ പറഞ്ഞു. പക്ഷേ ചേച്ചിയെ വിളിച്ചുവരുത്തിയിട്ട് ഞങ്ങൾ മാത്രം പോകുന്നത് തെറ്റാണ്. അതുകൊണ്ട് ഞങ്ങൾ ആ പരിപാടി തന്നെ വേണ്ടെന്ന് വച്ചു. എന്റെ വാക്കു വിശ്വസിച്ചാണ് ചേച്ചി ഇവിടെ എത്തിയത്. ഇപ്പോഴത്തെ സംഭവത്തിൽ ഞാൻ ചേച്ചിയോട് മാപ്പ് ചോദിക്കുന്നു.

അതേസമയം, ഇത് തനിക്ക് ആദ്യ അനുഭവമല്ലെന്ന് ഷക്കീല പറഞ്ഞു. ‘കാലാകാലങ്ങളായി ഞാൻ അനുഭവിച്ചുവരുന്നതാണ്. കോഴിക്കോട് വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ നിരവധിപ്പേർ എനിക്ക് നിരവധി മെസേജുകൾ അയച്ചിരുന്നു. പക്ഷേ ഇപ്പോൾ ആരെയും കാണാനാകില്ല. വളരെ വിഷമം ഉണ്ട്. നിങ്ങളാണ് എന്നെ ഈ പദവിയിലേക്ക് എത്തിച്ചത്. എന്നിട്ട് എന്തുകൊണ്ട് എന്നെ അംഗീകരിക്കുന്നില്ല എന്ന് മനസ്സിലാകുന്നില്ല.’– ഷക്കീല പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിവേക്​ എക്സ്​പ്രസുകൾ ഇനി ആഴ്ചയിൽ രണ്ട്​ ദിവസം

Next Post

സവർക്കർ വിവാദം മഹാ വികാസ് അഘാഡി സഖ്യത്തെ ബാധിക്കും -സഞ്ജയ് റാവുത്ത്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
സവർക്കർ വിവാദം മഹാ വികാസ് അഘാഡി സഖ്യത്തെ ബാധിക്കും -സഞ്ജയ് റാവുത്ത്

സവർക്കർ വിവാദം മഹാ വികാസ് അഘാഡി സഖ്യത്തെ ബാധിക്കും -സഞ്ജയ് റാവുത്ത്

ഹോക്കി താരത്തെ ഇടിച്ചിട്ട സംഭവം: ഡ്രൈവർക്കും വിദ്യാർഥിക്കുമെതിരെ കേസ്

ഹോക്കി താരത്തെ ഇടിച്ചിട്ട സംഭവം: ഡ്രൈവർക്കും വിദ്യാർഥിക്കുമെതിരെ കേസ്

സിൽവർലൈൻ കേരളത്തിന്റെ അടുത്ത 50 വ‍ര്‍ഷത്തെ വികസനം മുന്നിൽ കണ്ടുള്ള പദ്ധതി; ഉപേക്ഷിക്കില്ലെന്ന്‌ എം വി ഗോവിന്ദൻ

സിൽവർലൈൻ കേരളത്തിന്റെ അടുത്ത 50 വ‍ര്‍ഷത്തെ വികസനം മുന്നിൽ കണ്ടുള്ള പദ്ധതി; ഉപേക്ഷിക്കില്ലെന്ന്‌ എം വി ഗോവിന്ദൻ

ശബരിമല കയറുന്നതിനിടെ ഹൃദയാഘാതത്തെതുടർന്ന്‌ മരിച്ചു

ശബരിമല കയറുന്നതിനിടെ ഹൃദയാഘാതത്തെതുടർന്ന്‌ മരിച്ചു

മലയാളി മാധ്യമ പ്രവർത്തക ഹൈദരാബാദിൽ വാഹനാപകടത്തിൽ മരിച്ചു

മലയാളി മാധ്യമ പ്രവർത്തക ഹൈദരാബാദിൽ വാഹനാപകടത്തിൽ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In