• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

‘ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത് ‘ ; ഷാങ്ഹായ് നഗരത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി ചൈന

by Web Desk 04 - News Kerala 24
March 29, 2022 : 7:00 pm
in News, World
Reading Time: 1 min read
0
A A
0
‘ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത് ‘ ; ഷാങ്ഹായ് നഗരത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി ചൈന

ഷാങ്ഹായ്: കൊവിഡ് കേസുകള്‍ വര്‍ധിച്ചതോടെ ചൈനയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ഷാങ്ഹായില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ചില ജില്ലകളില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചതോടെയാണ് ആളുകളെ വീടിന് പുറത്തിറങ്ങുന്നതില്‍നിന്ന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയത്. ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ടെസ്റ്റ് ചെയ്യാന്‍ മാത്രം വീടുകളില്‍ നിന്ന് പുറത്തിറങ്ങാനാണ് അനുമതി. ചൈനയിലെ പ്രധാന വാണിജ്യനഗരങ്ങളിലൊന്നാണ് ഷാങ്ഹായ്.

ഷാങ്ഹായ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഉള്‍പ്പെടെ രാജ്യത്തെ പ്രധാന ധനകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിത്തിക്കുന്ന നഗരത്തിലാണ് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയത്. ഒരിടവേളക്ക് ശേഷമാണ് ചൈനയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നത്. ഷാങ്ഹായിലാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ അനിവാര്യമാണെന്ന് ഷാങ്ഹായ് നഗരസഭാ ആരോഗ്യ കമ്മിഷന്‍ ചെയര്‍മാന്‍ വു ഖിയാനു അറിയിച്ചുയ ഷാങ്ഹായ് നഗരത്തിന്റെ പകുതിയിലേറെ ഭാഗവും നിലവില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പരിധിയിലാണ്. നേരത്തെ വീടിന്റെ കോമ്പൗണ്ടുകളില്‍ ജനങ്ങള്‍ക്ക് നടക്കാന്‍ അനുമതിയുണ്ടായിരുന്നു.

ജനങ്ങള്‍ക്ക് കൊവിഡ് പ്രതിരോധ മരുന്നുകള്‍ എത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. സാമ്പത്തിക പ്രയാസം നേരിടുന്നവര്‍ക്ക് ലോണുകള്‍, വാടക സമയം നീട്ടി നല്‍കല്‍ എന്നിവ നടപ്പില്‍ വരുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ചൈനയുടെ വ്യാപാര കേന്ദ്രമായ ഷാങ്ഹായ് തടസമില്ലാതെ പ്രവര്‍ത്തിക്കാന്‍ നടപടികള്‍ എടുക്കുമെന്നും അധികൃതര്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ കാരണം 62 ലക്ഷം ജനങ്ങളാണ് വീട്ടിനുള്ളില്‍ കഴിയുന്നത്. ചൊവ്വാഴ്ച ചൈനയില്‍ 6,886 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 4,477 കേസുകള്‍ ഷാങ്ഹായില്‍ നിന്നാണ്. ലോകത്ത് ചൈനയിലാണ് ആദ്യമായി കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗദിയിൽ നിന്ന് ഇന്റർനെറ്റ് കോൾ വഴി അയൽവാസിയായ സ്ത്രീയെ ശല്യം ചെയ്തു ; നാട്ടിൽ എത്തിയപ്പോൾ അറസ്റ്റ്

Next Post

നിയമസഭാംഗങ്ങള്‍ക്ക് മുംബൈയില്‍ 300 വീടുകള്‍ നല്‍കാന്‍ ഉദ്ധവ് താക്കറെ , എതിര്‍ത്ത് ശരദ് പവാര്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നിയമസഭാംഗങ്ങള്‍ക്ക് മുംബൈയില്‍ 300 വീടുകള്‍ നല്‍കാന്‍ ഉദ്ധവ് താക്കറെ , എതിര്‍ത്ത് ശരദ് പവാര്‍

നിയമസഭാംഗങ്ങള്‍ക്ക് മുംബൈയില്‍ 300 വീടുകള്‍ നല്‍കാന്‍ ഉദ്ധവ് താക്കറെ , എതിര്‍ത്ത് ശരദ് പവാര്‍

ലണ്ടനിലെ റെസ്റ്റോറന്റിൽ മലയാളി വിദ്യാർഥിനിക്ക് കുത്തേറ്റു ; ഇന്ത്യക്കാരൻ അറസ്റ്റിൽ

ലണ്ടനിലെ റെസ്റ്റോറന്റിൽ മലയാളി വിദ്യാർഥിനിക്ക് കുത്തേറ്റു ; ഇന്ത്യക്കാരൻ അറസ്റ്റിൽ

റഷ്യ-യുക്രെയ്ൻ സമാധാന ചർച്ച തുർക്കിയിൽ ആരംഭിച്ചു

റഷ്യ-യുക്രെയ്ൻ സമാധാന ചർച്ച തുർക്കിയിൽ ആരംഭിച്ചു

പത്തനംതിട്ടയിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിനി മുങ്ങി മരിച്ചു

പത്തനംതിട്ടയിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിനി മുങ്ങി മരിച്ചു

4824 പേരിൽ സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയത് 212 പേർ ; ഡയസ്നോണിന് പുല്ലുവില

4824 പേരിൽ സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയത് 212 പേർ ; ഡയസ്നോണിന് പുല്ലുവില

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021