• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സില്‍വര്‍ലൈന്‍ ; സുപ്രീംകോടതിയെ സമീപിക്കാന്‍ ഭൂവുടമകള്‍; സമരകൂട്ടായ്മകള്‍ പൊതുവേദിയിലേക്ക്

by Web Desk 01 - News Kerala 24
February 16, 2022 : 10:23 am
in Kerala, News
Reading Time: 1 min read
0
A A
0
സില്‍വര്‍ലൈന്‍ ; സുപ്രീംകോടതിയെ സമീപിക്കാന്‍ ഭൂവുടമകള്‍; സമരകൂട്ടായ്മകള്‍ പൊതുവേദിയിലേക്ക്

കോട്ടയം : സിൽവർ ലൈനിൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള ആലോചനയിൽ ഭൂവുടമകൾ. ഹൈക്കോടതി സർവേയ്ക്ക്‌ തടസ്സമില്ലെന്ന് പറഞ്ഞ സാഹചര്യത്തിലാണിത്. അതേസമയം പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കെ റെയിൽ തീരുമാനം. ഭൂമി ഏറ്റെടുക്കലിന് മുന്നോടിയായി സാമൂഹികാഘാതപഠനം നടത്താനാണ് സർവേയെന്നാണ് കോടതിയെ സർക്കാർ അറിയിച്ചിട്ടുള്ളത്. സാമൂഹികാഘാത പഠനത്തിന് കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ഒരുക്കമായിരുന്നു. കൊല്ലത്ത് ബുധനാഴ്ചയോടെ നടപടി പൂർത്തിയാക്കും. പഠനം നടത്തുന്ന ഇടങ്ങളുടെ സർവേ നമ്പർ സഹിതം വിജ്ഞാപനം പുറപ്പെടുവിച്ചു.

പഠനം നടത്തേണ്ട ഇടവും പാതയുടെ രൂപരേഖയും നിശ്ചയിക്കാനുള്ള അടയാളമായിട്ടാണ് കല്ലുകളെ കെ റെയിൽ വിശേഷിപ്പിക്കുന്നത്. കല്ലിടൽ കാസർകോട്‌, കണ്ണൂർ ജില്ലകളിലാണ് കാര്യമായി മുന്നോട്ട് പോയത്. കൊല്ലം, തിരുവനന്തപുരം, എറണാകുളം, കോട്ടയം ജില്ലകളിൽ പ്രാരംഭത്തിൽ തന്നെ തടസ്സം നേരിട്ടു. ഹൈക്കോടതിയിൽ ഇനിയും ഒരു കേസിന്റെകൂടി വിധി വരാനുള്ള സാഹചര്യത്തിൽ ഹർജിക്കാരുടേത് ഒഴികെയുള്ള ഭൂമിയിൽ സർവേ നടത്താനാണ് കെ റെയിൽ ആലോചിക്കുന്നത്. കേസിന്റെ വിധി ഹർജിക്കാർക്ക് മാത്രം ബാധകമാണെന്നുള്ള വിലയിരുത്തലിലാണിത്.

വിശദപദ്ധതിരേഖയിൽ വലിയ വിമർശനം വന്ന സാഹചര്യത്തിൽ ജലപഠനം, ഭൗമസർവേ എന്നിവ നടത്തി കുറവുകൾ തീർത്ത് ഒരു റിപ്പോർട്ടുകൂടി തയ്യാറാക്കേണ്ടിവരും. വിശദപദ്ധതിരേഖയിൽ ന്യൂനതകളുണ്ടെന്ന് റെയിൽവേ ബോർഡും റെയിൽവേ മന്ത്രാലയവും അറിയിച്ചിരുന്നു. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി പ്രവർത്തിക്കുന്ന സമരകൂട്ടായ്മകൾ പൊതുവേദിയിലേക്ക് വരാനുള്ള ആലോചനകളാണ് നടത്തുന്നത്. സമാന ചിന്താഗതിക്കാരുടെ കൺവെൻഷൻ ഉൾപ്പെടെയുള്ളവ സംഘടിപ്പിച്ചും നിയമപോരാട്ടം ശക്തമാക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അമ്പലംമുക്ക് കൊലപാതകം ; അന്വേഷണവുമായി സഹകരിക്കാതെ രാജേന്ദ്രന്‍

Next Post

വിശ്വാസ്യതയുടെ പ്രശ്നം ; ഫോക്കസ് ഏരിയ മാറ്റാനാവില്ലെന്ന് മന്ത്രി ശിവൻകുട്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിശ്വാസ്യതയുടെ പ്രശ്നം ; ഫോക്കസ് ഏരിയ മാറ്റാനാവില്ലെന്ന് മന്ത്രി ശിവൻകുട്ടി

വിശ്വാസ്യതയുടെ പ്രശ്നം ; ഫോക്കസ് ഏരിയ മാറ്റാനാവില്ലെന്ന് മന്ത്രി ശിവൻകുട്ടി

സച്ചിന്‍ദേവ് എംഎല്‍എയും മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു

സച്ചിന്‍ദേവ് എംഎല്‍എയും മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു

വെള്ളാപ്പള്ളി പിണറായി കൂടിക്കാഴ്ച ; എസ് എൻ ഡി പി യോ​ഗം തെരഞ്ഞെടുപ്പിലെ സർക്കാർ നിലപാട് നിർണായകം

വെള്ളാപ്പള്ളി പിണറായി കൂടിക്കാഴ്ച ; എസ് എൻ ഡി പി യോ​ഗം തെരഞ്ഞെടുപ്പിലെ സർക്കാർ നിലപാട് നിർണായകം

അഷിഖ് വധം ;  കൊലയ്ക്ക് കാരണം പ്രതി ഫിറോസ് വിദേശത്ത് പോകുന്നത് സംബന്ധിച്ച തര്‍ക്കമെന്ന് സൂചന

അഷിഖ് വധം ; കൊലയ്ക്ക് കാരണം പ്രതി ഫിറോസ് വിദേശത്ത് പോകുന്നത് സംബന്ധിച്ച തര്‍ക്കമെന്ന് സൂചന

സ്വർണവില താഴേക്ക് ;  ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് 480 രൂപ കുറഞ്ഞു

സ്വർണവില താഴേക്ക് ; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് 480 രൂപ കുറഞ്ഞു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021