• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ഇന്ന് വേണമെങ്കിൽ ഉറങ്ങിക്കോളൂ’; ജീവനക്കാർക്ക് സർപ്രൈസ് അവധി പ്രഖ്യാപിച്ച് ബം​ഗളൂരു കമ്പനി, കാരണമിതാണ്

by Web Desk 06 - News Kerala 24
March 17, 2023 : 7:01 am
in India, News
Reading Time: 1 min read
0
A A
0
‘ഇന്ന് വേണമെങ്കിൽ ഉറങ്ങിക്കോളൂ’; ജീവനക്കാർക്ക് സർപ്രൈസ് അവധി പ്രഖ്യാപിച്ച് ബം​ഗളൂരു കമ്പനി, കാരണമിതാണ്

ബം​ഗളൂരു: അന്താരാഷ്ട്ര ഉറക്ക ദിനം പ്രമാണിച്ച് ജീവനക്കാർക്ക് സർപ്രൈസ് അവധി പ്രഖ്യാപിച്ച് ബം​ഗളൂരു ആസ്ഥാനമായ കമ്പനി. ​ഗൃഹോപകരണ വിതരണ കമ്പനിയായ വേക്ഫിറ്റ് സൊല്യൂഷൻസാണ് ജീവനക്കാർക്ക് സൗഖ്യമുണ്ടാകട്ടെ എന്നാശംസിച്ച്, ആവശ്യക്കാർക്ക് ഇന്ന് അവധി എടുക്കാമെന്ന് അറിയിച്ചിരിക്കുന്നത്. ജീവനക്കാർക്ക് അയച്ച മെയിലിന്റെ സ്ക്രീൻഷോട്ട് കമ്പനി ലിങ്കഡ്ഇന്നിൽ ഷെയർ ചെയ്യുകയും ചെയ്തു.

അന്താരാഷ്ട്ര ഉറക്ക ദിനത്തോടനുബന്ധിച്ച് മാർച്ച് 17ന് വേക്ക്ഫിറ്റ് സൊല്യൂഷ്യൻസിലെ എല്ലാ ജീവനക്കാർക്കും വിശ്രമം അനുവദിക്കുന്നതായിരിക്കും. വരാനിരിക്കുന്നത് തിരക്കേറിയ ആഴ്ചയായതിനാൽ വിശ്രമിക്കുന്നതിനും മാനസികപിരിമുറുക്കത്തിന് അയവ്വരുത്തുന്നതിനും ഇതാണ് മികച്ച അവസരം. ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ കമ്പനി പറയുന്നു. “Surprise Holiday: Announcing the Gift of Sleep” എന്ന തലക്കെട്ടോടെയാണ് മെയിൽ. ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നവർ എന്ന നിലയിൽ ഉറക്കദിന ആഘോഷത്തെക്കുറിച്ചും കമ്പനി പരി​ഗണിക്കുന്നു. മറ്റ് ഏതൊരു അവധിയും എടുക്കുന്നതുപോലെ എച്ച് ആർ പോർട്ടലിലൂടെ ഈ അവധിക്കും നിങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. കമ്പനി പറഞ്ഞിട്ടുണ്ട്.

ഇതാദ്യമായല്ല  ഇങ്ങനെയുള്ള വേറിട്ട ആനുകൂല്യം കമ്പനി ജീവനക്കാർക്ക് നൽകുന്നത്. കഴിഞ്ഞ വർഷം ജീവനക്കാർക്കായി “Right to Nap policy” കമ്പനി അവതരിപ്പിച്ചിരുന്നു. ജോലിസമയത്ത് 30 മിനിറ്റ് ജീവനക്കാരെ ഉറങ്ങാൻ അനുവദിക്കുന്നതാണ് ഈ നയം.  ഉറക്കത്തിന്റെ പ്രാധാന്യവും ഉറക്കവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസുഖങ്ങളുമൊക്കെയാണ് അന്താരാഷ്ട്ര ഉറക്ക ദിനത്തിൽ ചർച്ചയാകുന്നത്.  ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. 2008 മുതൽ  ഉറക്ക ദിനം ആചരിച്ച് വരുന്നു. 2008 മുതൽ വേൾഡ് സ്ലീപ്പ് സൊസൈറ്റിയുടെ വേൾഡ് സ്ലീപ് ഡേ കമ്മിറ്റി, വേൾഡ് അസോസിയേഷൻ ഓഫ് സ്ലീപ്പ് മെഡിസിൻ, 2008 മുതൽ സംഘടിപ്പിക്കുന്ന ഒരു വാർഷിക പരിപാടിയാണ് വേൾഡ് സ്ലീപ്പ് ഡേ. മരുന്ന്, വിദ്യാഭ്യാസം, സാമൂഹിക വശങ്ങൾ എന്നിവയുൾപ്പെടെയുള്ള ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചും ദിനം അവബോധം സൃഷ്ടിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിര്‍ഭാഗ്യവശാല്‍ എംപിയാണെന്ന് രാഹുല്‍, തിരുത്തിച്ച് ജയറാം രമേശ്; എത്രകാലം പഠിപ്പിക്കുമെന്ന് പരിഹസിച്ച് ബിജെപി

Next Post

വിവിധ ജില്ലകളിലായി നിരവധി മോഷണം, പേരുമാറ്റി ഒളിവുജീവിതം; ബാഹുലേയൻ ഒടുവിൽ പിടിയിലായി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
വിവിധ ജില്ലകളിലായി നിരവധി മോഷണം, പേരുമാറ്റി ഒളിവുജീവിതം; ബാഹുലേയൻ ഒടുവിൽ പിടിയിലായി

വിവിധ ജില്ലകളിലായി നിരവധി മോഷണം, പേരുമാറ്റി ഒളിവുജീവിതം; ബാഹുലേയൻ ഒടുവിൽ പിടിയിലായി

പിഎം ഓഫീസിലെ ഉദ്യോ​ഗസ്ഥനായി ചമഞ്ഞു, കശ്മീരിൽ ലഭിച്ചത് ഇസഡ് പ്ലസ് സുരക്ഷ; ​ഗുജറാത്തുകാരന്‍ ഒടുവില്‍ കുടുങ്ങി

പിഎം ഓഫീസിലെ ഉദ്യോ​ഗസ്ഥനായി ചമഞ്ഞു, കശ്മീരിൽ ലഭിച്ചത് ഇസഡ് പ്ലസ് സുരക്ഷ; ​ഗുജറാത്തുകാരന്‍ ഒടുവില്‍ കുടുങ്ങി

പ്രതിപക്ഷ പ്രതിഷേധം, സഭാ നടപടികള്‍ നിര്‍ത്തിവെച്ചു ; പ്രതിഷേധ ദൃശ്യങ്ങള്‍ കാണിക്കാതെ പിആര്‍ഡി

നിയമസഭ ഇന്നും പ്രക്ഷുബ്ധമായേക്കും, എംഎൽഎമാർക്കെതിരായ കൈയ്യേറ്റത്തിൽ നടപടി വൈകുന്നതിൽ പ്രതിപക്ഷം പ്രതിഷേധിക്കും

ഞാൻ പോവില്ല; കാട്ടിലേക്ക് തിരികെ വിട്ടിട്ടും പോവാൻ കൂട്ടാക്കാതെ കുട്ടിക്കുരങ്ങ്, വൈറലായി വീഡിയോ

ഞാൻ പോവില്ല; കാട്ടിലേക്ക് തിരികെ വിട്ടിട്ടും പോവാൻ കൂട്ടാക്കാതെ കുട്ടിക്കുരങ്ങ്, വൈറലായി വീഡിയോ

സംസ്ഥാനത്ത് ഡോക്ടർമാരുടെ സമരം തുടങ്ങി; ഐപി, ഒപി വിഭാഗങ്ങൾ പ്രവർത്തിക്കില്ല

സംസ്ഥാനത്ത് ഡോക്ടർമാരുടെ സമരം തുടങ്ങി; ഐപി, ഒപി വിഭാഗങ്ങൾ പ്രവർത്തിക്കില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021