• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെ.സി. വേണുഗോപാലിനെതിരായ ഹരജി തള്ളിയതിനെതിരെ സോളാർ പ്രതി ഹൈകോടതിയിൽ

by Web Desk 04 - News Kerala 24
October 26, 2023 : 9:35 pm
in Kerala, News
0
A A
0
കെ.സി. വേണുഗോപാലിനെതിരായ ഹരജി തള്ളിയതിനെതിരെ സോളാർ പ്രതി ഹൈകോടതിയിൽ

കൊച്ചി: സി.ബി.ഐ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കോൺഗ്രസ്​ നേതാവ്​ കെ.സി. വേണുഗോപാൽ എം.പിക്കെതിരായ പീഡന കേസ്​ തള്ളിയതിനെതിരെ സോളാർ കേസ്​ പ്രതിയായ പരാതിക്കാരി നൽകിയ ഹരജിയിൽ ഹൈകോടതിയുടെ നോട്ടീസ്​.
പ്രതിയെ സംരക്ഷിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലല്ല സി.ബി.ഐ അന്വേഷണം നടത്തിയതെന്നടക്കം ചൂണ്ടിക്കാട്ടി നൽകിയ ഹരജി ഫയലിൽ സ്വീകരിച്ച ജസ്റ്റിസ്​ സി.എസ്.​ ഡയസ്​, കെ.സി. വേണുഗോപാൽ, സി.ബി.​ഐ, സംസ്ഥാന സർക്കാർ എന്നിവർക്കാണ്​ നോട്ടീസ്​ നൽകാൻ ഉത്തരവിട്ടത്​.

വേണുഗോപാൽ മന്ത്രിയായിരിക്കെ തിരുവനന്തപുരത്ത് റോസ് ഹൗസിലടക്കം സ്ഥലങ്ങളിൽവെച്ച്​ പീഡിപ്പിച്ചെന്നാരോപിച്ച്​ നൽകിയ പരാതി സി.ബി.ഐ അന്വേഷണത്തിന്​ വിട്ടിരുന്നു. എന്നാൽ, തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന റിപ്പോർട്ടാണ്​ സി.ബി.ഐ നൽകിയത്.

വിഡിയോയെന്ന നിലയിൽ പരാതിക്കാരി ഹാജരാക്കിയ ഹാർഡ് ഡിസ്കിലും പീഡനസംഭവം ക​ണ്ടെത്താനായില്ലെന്നും സി.ബി.ഐ റിപ്പോർട്ടിലുണ്ടായിരുന്നു. തുടർന്ന്​ തിരുവനന്തപുരം സി.ജെ.എം കോടതി പരാതിക്കാരിയുടെ ഹരജി തള്ളി. റോസ്​ ഹൗസിൽ സംഭവദിവസം താനും പ്രതിയും ഉണ്ടായിരുന്നു എന്നതിനു തെളിവായി സാക്ഷിമൊഴികളുണ്ടെന്ന് ഹരജിയിൽ പറയുന്നു. തങ്ങൾ തമ്മിലെ കാൾ ഡേറ്റ രേഖകൾ കോടതിയിൽ സി.ബി.ഐ ഹാജരാക്കിയില്ലെന്നും ഹരജിയിൽ ആരോപിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഫലസ്തീനികളെ ഭീകരവാദികളാക്കിയ ലീഗ് ഐക്യദാര്‍ഢ്യ സമ്മേളനം വേദനാജനകം- എസ്.ഡി.പി.ഐ

Next Post

വ്യക്തി താൽപര്യങ്ങളാണോ സംഘടന താൽപര്യങ്ങളാണോ വലുത്, തമ്മിൽതല്ല് നിർത്തണം; വയനാട്ടിൽ നേതാക്കളോട് കൈകൂപ്പി കെ. സുധാകരൻ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
വ്യക്തി താൽപര്യങ്ങളാണോ സംഘടന താൽപര്യങ്ങളാണോ വലുത്, തമ്മിൽതല്ല് നിർത്തണം; വയനാട്ടിൽ നേതാക്കളോട് കൈകൂപ്പി കെ. സുധാകരൻ

വ്യക്തി താൽപര്യങ്ങളാണോ സംഘടന താൽപര്യങ്ങളാണോ വലുത്, തമ്മിൽതല്ല് നിർത്തണം; വയനാട്ടിൽ നേതാക്കളോട് കൈകൂപ്പി കെ. സുധാകരൻ

ബിഹാറിൽ സിപിഐ എം നേതാവിനെ വെടിവച്ചുകൊന്നു

ബിഹാറിൽ സിപിഐ എം നേതാവിനെ വെടിവച്ചുകൊന്നു

നിർമിത ബുദ്ധി ഉപയോഗിച്ച് രാസായുധങ്ങൾ എളുപ്പത്തിൽ നിർമിക്കാം: ഋഷി സുനക്

നിർമിത ബുദ്ധി ഉപയോഗിച്ച് രാസായുധങ്ങൾ എളുപ്പത്തിൽ നിർമിക്കാം: ഋഷി സുനക്

ആർഎസ്‌എസിന്റെ തിട്ടൂരം കൊണ്ട്‌ മാറുന്നതല്ല ഇന്ത്യ എന്ന പേര്‌: എം വി ഗോവിന്ദൻ

ആർഎസ്‌എസിന്റെ തിട്ടൂരം കൊണ്ട്‌ മാറുന്നതല്ല ഇന്ത്യ എന്ന പേര്‌: എം വി ഗോവിന്ദൻ

സ്വകാര്യബസ്‌ ഉടമകളുടെ സമ്മർദത്തിന്‌ സർക്കാർ വഴങ്ങില്ല: മന്ത്രി ആന്റണി രാജു

സ്വകാര്യബസ്‌ ഉടമകളുടെ സമ്മർദത്തിന്‌ സർക്കാർ വഴങ്ങില്ല: മന്ത്രി ആന്റണി രാജു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021