• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Business

ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു

by Web Desk 06 - News Kerala 24
January 18, 2022 : 10:40 am
in Business, News
Reading Time: 1 min read
0
A A
0
സെന്‍സെക്സ് 91 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ : ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. നിഫ്റ്റി 18,350നരികെയെത്തി. സെന്‍സെക്സ് 117 പോയന്റ് ഉയര്‍ന്ന് 61,426ലും നിഫ്റ്റി 35 പോയന്റ് നേട്ടത്തില്‍ 18,343ലുമാണ് വ്യാപാരം ആരംഭിച്ചത്. ടെക് മഹീന്ദ്ര, ഒഎന്‍ജിസി, ടൈറ്റാന്‍, ഹിന്‍ഡാല്‍കോ, ബിപിസിഎല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. അള്‍ട്രടെക് സിമെന്റ്സ്, മാരുതി സുസുകി, ഐഷര്‍ മോട്ടോഴ്സ്, യുപിഎല്‍, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ഫാര്‍മ, റിയാല്‍റ്റി ഓഹരികളാണ് പ്രധാനമായുംനേട്ടത്തില്‍. ഓട്ടോ, മെറ്റല്‍ സൂചികകള്‍ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ബജാജ് ഫിനാന്‍സ്, ജസ്റ്റ് ഡയല്‍, എല്‍ആന്‍ഡ്ടി ടെക്നോളജി സര്‍വീസസ്, ടാറ്റ ഇലക്സി തുടങ്ങിയ കമ്പനികളാണ് മൂന്നാംപാദഫലങ്ങള്‍ ചൊവാഴ്ച പുറത്തുവിടുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആറാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില

Next Post

സെക്രട്ടേറിയറ്റില്‍ പടര്‍ന്നുപിടിച്ച് കോവിഡ് ; ലൈബ്രറി അടച്ചു : നിയന്ത്രണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സെക്രട്ടേറിയറ്റില്‍ പടര്‍ന്നുപിടിച്ച് കോവിഡ് ; ലൈബ്രറി അടച്ചു : നിയന്ത്രണം

സെക്രട്ടേറിയറ്റില്‍ പടര്‍ന്നുപിടിച്ച് കോവിഡ് ; ലൈബ്രറി അടച്ചു : നിയന്ത്രണം

ഉപഗ്രഹ ഇന്റര്‍നെറ്റ് ; സ്‌പെക്ട്രം ലേലത്തെച്ചൊല്ലി കമ്പനികള്‍ തമ്മില്‍ തര്‍ക്കം

ഉപഗ്രഹ ഇന്റര്‍നെറ്റ് ; സ്‌പെക്ട്രം ലേലത്തെച്ചൊല്ലി കമ്പനികള്‍ തമ്മില്‍ തര്‍ക്കം

കോവിഡിന് ആയുഷ് മരുന്ന് ; മാര്‍ഗരേഖ പരിഷ്‌കരിച്ചു

ചുമ നീണ്ടാല്‍ ക്ഷയപരിശോധന ; കോവിഡിനു പുതിയ ചികിത്സാ മാര്‍ഗരേഖയുമായി കേന്ദ്രം

ലഹരിമരുന്നുമായി ഡോക്ടര്‍ പിടിയില്‍ ; എംഡിഎംഎയും സ്റ്റാംപുകളും പിടിച്ചു

ലഹരിമരുന്നുമായി ഡോക്ടര്‍ പിടിയില്‍ ; എംഡിഎംഎയും സ്റ്റാംപുകളും പിടിച്ചു

ബോംബ് ഭീഷണി ; അല്‍ഖ്വയ്ദ സംഘടനയുടെ അവകാശവാദം വ്യാജമെന്ന് ഡല്‍ഹി പോലീസ്

ബോംബ് ഭീഷണി ; അല്‍ഖ്വയ്ദ സംഘടനയുടെ അവകാശവാദം വ്യാജമെന്ന് ഡല്‍ഹി പോലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021