• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ഇന്ത്യ രാമരാജ്യമല്ല’: പ്രതിഷേധിച്ച വിദ്യാർഥിക്ക് എൻഐടിയിൽ സസ്‌പെൻഷൻ; മർദിച്ചവർക്കെതിരെ നടപടിയില്ല

by Web Desk 04 - News Kerala 24
January 31, 2024 : 7:57 pm
in Kerala, News
Reading Time: 1 min read
0
A A
0
‘ഇന്ത്യ രാമരാജ്യമല്ല’: പ്രതിഷേധിച്ച വിദ്യാർഥിക്ക് എൻഐടിയിൽ സസ്‌പെൻഷൻ; മർദിച്ചവർക്കെതിരെ നടപടിയില്ല

കോഴിക്കോട്‌; ഇന്ത്യൻ ഭൂപടം വികലമാക്കിയതിനെതിരെ പ്രതിഷേധിച്ചതിന്‌ സംഘപരിവാർ അനുകൂലികൾ മർദിച്ച വിദ്യാർഥിയെ എൻഐടി സസ്‌പെൻഡ്‌ ചെയ്‌തു. ബിടെക്‌ വിദ്യാർഥി വൈശാഖിനെയാണ്‌ ഒരുവർഷത്തേക്ക്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌. മർദിച്ചവർക്കെതിരെ നടപടിയൊന്നുമില്ല. 2025 ജനുവരി 30 വരെയാണ്‌ സസ്‌പെൻഷൻ.അയോധ്യ പ്രാണപ്രതിഷ്‌ഠ ചടങ്ങിന്റെ ഭാഗമായി  കഴിഞ്ഞ 22ന്‌ സോഷ്യൽ ആൻഡ് സ്പിരിച്വൽ (എസ്‌എൻഎസ്‌) ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ ഭൂപടത്തിൽ അമ്പും വില്ലും വരച്ച് ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ചിരുന്നു. ഇതിനെതിരെയായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. ‘ഇന്ത്യ രാമരാജ്യമല്ല’ എന്ന പ്ലക്കാർഡുയർത്തിയ വിദ്യാർഥിയെ എസ്‌എൻഎസുകാർ മർദിച്ചതോടെ കൂടുതൽപേർ പ്രതിഷേധിച്ചു.
ആക്രമിച്ചവരെ പിരിച്ചുവിടാനോ പോസ്റ്റർ നീക്കംചെയ്യാനോ എൻഐടി അധികൃതർ തയ്യാറായിരുന്നില്ല. പ്രതിഷേധിച്ച രണ്ട്‌ വിദ്യാർഥികൾക്കാണ്‌ മർദനമേറ്റത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

“മകൾ ബിസിനസ് തുടങ്ങിയത് ഭാര്യയുടെ പെൻഷൻ പണം കൊണ്ട്”; ആരോപണങ്ങളിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി

Next Post

യുവാവിനെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് കൊന്നു; ഡിവൈഎഫ്‌ഐ നേതാവടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യുവാവിനെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് കൊന്നു; ഡിവൈഎഫ്‌ഐ നേതാവടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

യുവാവിനെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് കൊന്നു; ഡിവൈഎഫ്‌ഐ നേതാവടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

ഫെബ്രുവരിയിൽ 11 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; ബാങ്ക് അവധികൾ അറിയാം

ഫെബ്രുവരിയിൽ 11 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; ബാങ്ക് അവധികൾ അറിയാം

കുട്ടികളുടെ നൂതനാശയങ്ങള്‍ തേടാന്‍ പദ്ധതി; പേര് നിര്‍ദ്ദേശിക്കാമെന്ന് മന്ത്രി

കുട്ടികളുടെ നൂതനാശയങ്ങള്‍ തേടാന്‍ പദ്ധതി; പേര് നിര്‍ദ്ദേശിക്കാമെന്ന് മന്ത്രി

‘എനിക്ക് ലോജിക് പ്രശ്‍നം തോന്നി’; തിരക്കഥയൊരുക്കിയ ആ മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് എസ് എന്‍ സ്വാമി

'എനിക്ക് ലോജിക് പ്രശ്‍നം തോന്നി'; തിരക്കഥയൊരുക്കിയ ആ മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് എസ് എന്‍ സ്വാമി

ബിവറേജിന് മുൻപിൽ സംഘര്‍ഷം: കല്ലുകൊണ്ട് തലക്കടിയേറ്റ് യുവാവിന് പരിക്ക്

ബിവറേജിന് മുൻപിൽ സംഘര്‍ഷം: കല്ലുകൊണ്ട് തലക്കടിയേറ്റ് യുവാവിന് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021