• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പ്രണയനൈരാശ്യം: പെൺകുട്ടി സുഹൃത്തുക്കൾക്കൊപ്പം വിഷം കഴിച്ചു; രണ്ടുപേർ മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ

by Web Desk 04 - News Kerala 24
October 29, 2022 : 4:23 pm
in News, World
Reading Time: 1 min read
0
A A
0
പ്രണയനൈരാശ്യം: പെൺകുട്ടി സുഹൃത്തുക്കൾക്കൊപ്പം വിഷം കഴിച്ചു; രണ്ടുപേർ മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ

ഇൻഡോർ: സഹപാഠികളായ വിദ്യാർഥിനികൾ വിഷം കഴിച്ച് രണ്ടുപേർ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. വ്യത്യസ്ത കാരണങ്ങളാലാണ് മൂവരും ഒരുമിച്ച് വിഷം കഴിച്ചതെന്ന് പൊലീസ് പറഞ്ഞു. സെഹോർ ജില്ലയിലെ അസ്ത ടൗണിലാണ് കുട്ടികൾ. എന്നാൽ വെള്ളിയാഴ്ച സ്കൂളിൽ പോകാതെ 100 കിലോമീറ്റർ അകലെയുള്ള ഇൻഡോറിലെത്തിയാണ് പെൺകുട്ടികൾ വിഷം കഴിച്ചത്.

മരിച്ച പെൺകുട്ടികളിലൊരാളുടെ ആൺ സുഹൃത്തിന്റെ വീട് ഇൻഡോറിലാണ്. ഇദ്ദേഹത്തെ കാണാനാണ് സ്കൂളിൽ പോകാതെ കുട്ടികൾ ഇൻഡോറിലേക്ക് ബസ് കയറിയത്. ഇദ്ദേഹം പെൺകുട്ടിയുടെ ഫോൺ കോൾ എടുക്കാതായിരുന്നു. അതിനാൽ നേരിട്ട് കാണണമെന്ന് പെൺകുട്ടി ആഗ്രയഹിക്കുകയും അതിനു വേണ്ടി മൂവരും യാത്രചെയ്യുകയുമായിരുന്നു. ആൺസുഹൃത്ത് കാണാൻ തയാറാകുന്നി​​ല്ലെങ്കിൽ ജീവിതം അവസാനിപ്പികാൻ പെൺകുട്ടി തീരുമാനിച്ചിരുന്നു. അതിനായി അസ്തയിൽ നിന്ന് തന്നെ വിഷം വാങ്ങി സൂക്ഷിച്ചു. ഇൻഡോറിലെത്തിയപ്പോൾ പെൺകുട്ടികളിലൊരാൾ ആൺകുട്ടിയെ വിളിച്ചു.

അവർ ഒരു പാർക്കിൽ കാത്തിരുന്നു. എന്നാൽ ആൺസുഹൃത്ത് എത്തിയില്ല. ഇതോടെ പെൺകുട്ടി വിഷം കഴിച്ചു. തുടർന്ന് രണ്ടാമത്തെ കുട്ടിയും വിഷം കഴിച്ചു. അവൾ വീട്ടിൽ ഗുരുതര ​പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് ചികിത്സയിലുള്ള പെൺകുട്ടി പറഞ്ഞു. ഇവർ രണ്ടുപേരും അടുത്ത സുഹൃത്തുക്കളായതിനാലാണ് താൻ വിഷം കഴിച്ചതെന്നാണ് ചികിത്‍യിലുള്ള പെൺകുട്ടിയുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു. ഇവർ ഗുരുതരാവസ്ഥയിലാണ്. പാർക്കിലുള്ള ആളുകൾ സംഭവം കണ്ടാണ് പെൺകുട്ടിളെ ആശുപത്രിയിൽ എത്തിച്ചത്. മരിച്ച കുട്ടികളുടെ രക്ഷിതാക്കൾ ഇൻഡോറിലെത്തിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചൈനയിലെ നിരവധി നഗരങ്ങളിൽ വീണ്ടും ലോക്ഡൗൺ

Next Post

ലഹരിവ്യാപനത്തിനെതിരെ കർശനനടപടി; ലഹരിവിമുക്തിക്ക് സർക്കാർ ഒപ്പമെന്ന് വി.ശിവൻകുട്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലഹരിവ്യാപനത്തിനെതിരെ കർശനനടപടി; ലഹരിവിമുക്തിക്ക് സർക്കാർ ഒപ്പമെന്ന് വി.ശിവൻകുട്ടി

ലഹരിവ്യാപനത്തിനെതിരെ കർശനനടപടി; ലഹരിവിമുക്തിക്ക് സർക്കാർ ഒപ്പമെന്ന് വി.ശിവൻകുട്ടി

ഭര്‍ത്താവിന്റെ ലൈംഗിക വൈകൃതം ശമിക്കാന്‍ നായയുമായി സെക്‌സ്, യുവതി പിടിയില്‍

ഭര്‍ത്താവിന്റെ ലൈംഗിക വൈകൃതം ശമിക്കാന്‍ നായയുമായി സെക്‌സ്, യുവതി പിടിയില്‍

സർക്കാർ ജീവനക്കാർക്കുള്ള സൈബർ സുരക്ഷ പരിശീലനം ആരംഭിച്ചു

സർക്കാർ ജീവനക്കാർക്കുള്ള സൈബർ സുരക്ഷ പരിശീലനം ആരംഭിച്ചു

ചാനലുകളെ നിയന്ത്രണത്തിലാക്കി ഇനി കേന്ദ്രത്തിൻ്റെ ലക്ഷ്യം സോഷ്യൽ മീഡിയ: ഐടി നിയമഭേദഗതിക്കെതിരെ കപിൽ സിബൽ

ചാനലുകളെ നിയന്ത്രണത്തിലാക്കി ഇനി കേന്ദ്രത്തിൻ്റെ ലക്ഷ്യം സോഷ്യൽ മീഡിയ: ഐടി നിയമഭേദഗതിക്കെതിരെ കപിൽ സിബൽ

ശരീരഭാരം കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട മൂന്ന് ഇലക്കറികൾ

ശരീരഭാരം കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട മൂന്ന് ഇലക്കറികൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021