• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

തീവണ്ടിയോട്ടം തടസ്സപ്പെടുത്തി പാളത്തോടുചേർന്ന്‌ കാർ നിർത്തിയിട്ടു , പിഴ ചുമത്തി പൊലീസ്

by Web Desk 06 - News Kerala 24
July 29, 2023 : 2:34 pm
in India, News
Reading Time: 1 min read
0
A A
0
തീവണ്ടിയോട്ടം തടസ്സപ്പെടുത്തി പാളത്തോടുചേർന്ന്‌ കാർ നിർത്തിയിട്ടു , പിഴ ചുമത്തി പൊലീസ്

നീലേശ്വരം: കാസർകോട് നിന്നുള്ള ഒരു കാർ പാർക്കിംഗിന്‍റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന്‍റെ സഞ്ചാരം തടസപ്പെടുുത്തും വിടും റെയിൽ പാളത്തോട് ചേന്നായിരുന്നു കാർ പാർക്കിംഗ്. ഇതോടെ തീവണ്ടിയോട്ടം തടസപ്പെടുകയും കാർ ഉടമയ്ക്ക് പണി കിട്ടുകയും ചെയ്തു.  റെയിൽപാളത്തോട് ചേർന്ന് കാർ നിർത്തിയിട്ടതിനെത്തുടർന്ന് തീവണ്ടിയോട്ടം തടസ്സപ്പെട്ടതിന് കാറുടമയ്ക്ക് റെയിൽവേ പൊലീസ് പിഴ ചുമത്തി വാഹനം പിടിച്ചെടുത്തു.നീലേശ്വരം റെയിൽവേ സ്റ്റേഷനിലാണ്‌ സംഭവം. അറ്റകുറ്റപ്പണിക്കുള്ള എൻജിന്റെ ഓട്ടം തടസ്സപ്പെടുത്തിയായിരുന്നു ഉടമ കാർ പാർക്ക് ചെയ്തിരുന്നത്. പാളത്തോട് ചേർന്ന് വാഹനം നിർത്തിയിട്ടതോടെ റെയിൽവേയുടെ അറ്റകുറ്റപ്പണി മുടങ്ങി. ഇതോടെ റെയിൽവേ പൊലീസെത്തി വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹന ഉടമയായ കാഞ്ഞങ്ങാട്‌ ഐങ്ങോത്തെ  ഇ.ത്രിഭുവനെതിരെ കാസർകോട് റെയിൽവേ പോലൊസ് കേസെടുത്തിട്ടുണ്ട്.നീലീശ്വരം റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്ത് പാളത്തോടു ചേർന്നാണ്‌ കാർ നിർത്തിയിരുന്നത്‌. പാളത്തോട് ചേർത്ത് നിർത്തിയതിനാൽ മണിക്കൂറുകളോളം എൻജിൻ നിർത്തിയിടേണ്ടിവന്നു. തുടർന്ന് ഉടമയെത്തിയ ശേഷം വാഹനം മാറ്റിയാണ് എൻജിൻ മുന്നോട്ട് പോകാനായത്. റെയിൽ ഗതാഗതം തടസ്സപ്പെടുത്തിയതിനും അനധികൃതമായി വാഹനം നിർത്തിയതിനുമാണ് റെയിൽവേ പൊലീസ് വാഹന ഉടമയ്ക്കെതിരെ കേസെടുത്ത് പിഴ ചുമത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പച്ചക്കറി വില ഇനിയും ഉയരും; കുടുംബ ബജറ്റ് താളം തെറ്റും

Next Post

വാട്​സ്​ആപ്​ഗ്രൂപ്പിൽ വിദ്വേഷ വിഡിയോ; അഡ്​മിനെതിരെ കേസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വാട്​സ്​ആപ്​ഗ്രൂപ്പിൽ വിദ്വേഷ വിഡിയോ; അഡ്​മിനെതിരെ കേസ്

വാട്​സ്​ആപ്​ഗ്രൂപ്പിൽ വിദ്വേഷ വിഡിയോ; അഡ്​മിനെതിരെ കേസ്

ഒൻപതുമാസം പ്രായമുള്ള ഇരട്ട പെൺകുഞ്ഞുങ്ങളെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു

മദ്യനിർമാണത്തിന്‍റെ വിഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

പിത്താശയത്തിലെ കല്ല് നീക്കാനെത്തിയ 26കാരിയുടെ ഗർഭ പാത്രം നീക്കംചെയ്ത ഡോക്ടർക്കെതിരെ നടപടി വേണമെന്ന് കോടതി

പിത്താശയത്തിലെ കല്ല് നീക്കാനെത്തിയ 26കാരിയുടെ ഗർഭ പാത്രം നീക്കംചെയ്ത ഡോക്ടർക്കെതിരെ നടപടി വേണമെന്ന് കോടതി

കെ റെയിൽ തത്കാലം ഇല്ല, ഒരിക്കൽ അംഗീകാരം തരേണ്ടി വരും -മുഖ്യമന്ത്രി

കെ റെയിൽ തത്കാലം ഇല്ല, ഒരിക്കൽ അംഗീകാരം തരേണ്ടി വരും -മുഖ്യമന്ത്രി

‘കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യം ; ജനങ്ങൾക്ക് ഏതു നിമിഷവും ആക്രമിക്കപ്പെടുമെന്ന ഭീതി’

‘കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യം ; ജനങ്ങൾക്ക് ഏതു നിമിഷവും ആക്രമിക്കപ്പെടുമെന്ന ഭീതി’

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021