• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ശ്രീജിത്ത്​ രവി അഭിനയിച്ച സിനിമ റിലീസിന്​ തിയറ്ററുകാർ തയാറാവുന്നില്ലെന്ന്​ സംവിധായകൻ

by Web Desk 04 - News Kerala 24
July 11, 2022 : 8:03 pm
in Kerala, News
Reading Time: 1 min read
0
A A
0
ശ്രീജിത്ത്​ രവി അഭിനയിച്ച സിനിമ റിലീസിന്​ തിയറ്ററുകാർ തയാറാവുന്നില്ലെന്ന്​ സംവിധായകൻ

തൃശൂർ: പോക്‌സോ കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് നടന്‍ ശ്രീജിത്ത് രവി അഭിനയിച്ച ചിത്രം റിലീസിന്​ തിയറ്ററുകാർ തയാറാവുന്നില്ലെന്ന് ‘ലാ ടൊമാറ്റിന’ സിനിമയുടെ സംവിധായകന്‍ സജീവന്‍ അന്തിക്കാട്. സിനിമയിലെ രണ്ട്​ നായകന്മാരില്‍ ഒരാൾ ശ്രീജിത്ത് രവിയാണ്​. കേസ്​ ഒ.ടി.ടി റിലീസിനെയും ബാധിച്ചു. 1.40 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന്‍റെ ഭാവി പ്രതിസന്ധിയിലാണെന്നും സജീവന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

ശ്രീജിത്ത് കേസില്‍പ്പെടുന്നതിന്​ മാസങ്ങള്‍ക്ക് മുമ്പ്​ ചിത്രീകരണം പൂര്‍ത്തിയാക്കിയതാണ്​. പോസ്റ്റ് പ്രൊഡക്ഷന്‍ പ്രവർത്തനം നടന്നത് ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ്. ചില പോരായ്മകള്‍ കാരണം അത്​ മൂന്ന് മാസത്തോളം മുടങ്ങി. തടസ്സം പരിഹരിച്ച് റിലീസ്​ ചെയ്യാൻ തയാറെടുക്കുമ്പോഴാണ് കേസ് വന്നത്. ഒരു വ്യക്തി ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് അയാളാണ് ശിക്ഷ അനുഭവിക്കേണ്ടത്. സിനിമയുടെ നിര്‍മാതാവ് എന്തിന് ശിക്ഷിക്കപ്പെടണമെന്ന്​ സംവിധായകന്‍ ചോദിച്ചു.

സിനിമയിലെ കഥാപാത്രവും കഥാപാത്രമായി അഭിനയിച്ച വ്യക്തിയും രണ്ടാണ്. എന്നാല്‍ കുറ്റകൃത്യം ചെയ്ത വ്യക്തി തന്നെയാണ് വെള്ളിത്തിരയില്‍ കാണുന്ന വ്യക്തി എന്ന മാനസികാവസ്ഥയിലേക്ക് പ്രേക്ഷകന്‍ എത്തുകയാണ്​. സിനിമയെന്ന മാധ്യമത്തിന്‍റെ ശക്തിയാണത്. എന്നാല്‍ അതിന്​ ഇരയാകുന്നത് നിര്‍മാതാവാണെന്നും സജീവൻ പറഞ്ഞു. ശ്രീജിത്ത് രവിക്ക്​ മാനസിക വൈകല്യങ്ങള്‍ ഉണ്ടായിരുന്നു.

ശ്രീജിത്ത്ഷൂട്ടിങ് സമയത്ത് തങ്ങള്‍ക്ക് അത്​ അറിയില്ലായിരുന്നു. ഒറ്റക്ക് വാഹനമോടിച്ച്​ ഇറങ്ങാറില്ല. ഒരു അസുഖത്തിന് മരുന്ന് കഴിക്കുന്നുണ്ട്. ടാക്‌സി ഏര്‍പ്പാടാക്കണമെന്നാണ് ശ്രീജിത്ത് രവി ആവശ്യപ്പെട്ടിരുന്നത്​. അത്​ ചെയ്തിരുന്നുവെന്നും സംവിധായകൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗർഭഛിദ്രത്തിന് മെഡിക്കൽ സേവനങ്ങൾ ഉറപ്പാക്കും; ഉത്തരവിറക്കി ജോ ബൈഡൻ

Next Post

സാമന്ത നായികയാകുന്ന യശോദയുടെ ചിത്രീകരണം പൂർത്തിയായി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സാമന്ത നായികയാകുന്ന യശോദയുടെ ചിത്രീകരണം പൂർത്തിയായി

സാമന്ത നായികയാകുന്ന യശോദയുടെ ചിത്രീകരണം പൂർത്തിയായി

ഷാരൂഖ് ഖാന്റെ അയൽക്കാരനായി രൺവീർ ; 119 കോടിയുടെ വീട് സ്വന്തമാക്കി താരം

ഷാരൂഖ് ഖാന്റെ അയൽക്കാരനായി രൺവീർ ; 119 കോടിയുടെ വീട് സ്വന്തമാക്കി താരം

ക്രിപ്റ്റ്റോ തട്ടിപ്പ്: കൊച്ചിയിലെ ആശുപത്രിയടക്കം പ്രതികളുടെ 14 കോടിയുടെ സ്വത്ത് കൂടി കണ്ടു കെട്ടി

ക്രിപ്റ്റ്റോ തട്ടിപ്പ്: കൊച്ചിയിലെ ആശുപത്രിയടക്കം പ്രതികളുടെ 14 കോടിയുടെ സ്വത്ത് കൂടി കണ്ടു കെട്ടി

ടെലികോം രംഗത്തെക്കുള്ള പ്രവേശനം; അദാനി ഗ്രൂപ്പിന്റെ ഓഹരികൾ ഉയർന്നു

ടെലികോം രംഗത്തെക്കുള്ള പ്രവേശനം; അദാനി ഗ്രൂപ്പിന്റെ ഓഹരികൾ ഉയർന്നു

ബലിപെരുന്നാള്‍ വാരാന്ത്യത്തിലെ നാലാം ദിവസവും യുഎഇയില്‍ മഴ തുടരുന്നു

ബലിപെരുന്നാള്‍ വാരാന്ത്യത്തിലെ നാലാം ദിവസവും യുഎഇയില്‍ മഴ തുടരുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021