• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഫ്രാൻസിസ്​ ജോർജിന്‍റെ അപരൻ സി.പി.എം ലോക്കൽ കമ്മിറ്റി അംഗമെന്ന് തിരുവഞ്ചൂർ രാധാകൃഷ്​ണൻ

by Web Desk 04 - News Kerala 24
April 5, 2024 : 9:49 pm
in India, News
0
A A
0
ഫ്രാൻസിസ്​ ജോർജിന്‍റെ അപരൻ സി.പി.എം ലോക്കൽ കമ്മിറ്റി അംഗമെന്ന് തിരുവഞ്ചൂർ രാധാകൃഷ്​ണൻ

കോട്ടയം: കോട്ടയം മണ്ഡലം യു.ഡി.എഫ്​ സ്ഥാനാർഥി അഡ്വ. ഫ്രാൻസിസ്​ ജോർജിന്‍റെ അപരനായി നാമനിർദേശപത്രിക നൽകിയ കൂവപ്പള്ളി സ്വദേശി ​ഫ്രാൻസിസ്​ ജോർജ്​ സി.പി.എം ലോക്കൽ കമ്മിറ്റി അംഗമാണെന്ന്​ തിരുവഞ്ചൂർ രാധാകൃഷ്​ണൻ എം.എൽ.എ .

എൽ.ഡി.എഫ്​ സ്ഥാനാർഥിയായി തോമസ്​​ ചാഴികാടൻ മത്സരിക്കുമ്പോൾ സി.പി.എം അംഗം മത്സരിക്കുന്നത്​ റിബൽ ആയാണോ എന്ന്​ വ്യക്തമാക്കണം. അങ്ങനെയെങ്കിൽ ഇയാൾക്കെതിരെ നടപടിയെടുക്കാൻ പാർട്ടി തയാറാവണം. നേതൃത്വത്തിന്‍റെ അറിവോടെയാണ്​ അപരൻ മത്സരിക്കുന്നതെങ്കിൽ തെരഞ്ഞെടുപ്പിൽ അധാർമികത കൊണ്ടുവരാനാണ്​ സി.പി.എം ശ്രമിക്കുന്നത്​.

പാർട്ടി പാനലിലുള്ള മുൻ പബ്ലിക്​ പ്രോസിക്യൂട്ടറാണ്​ സത്യവാങ്​മൂലത്തിൽ ഒപ്പിട്ടിട്ടുള്ളത്​. അപരന്‍റെ സ്ഥാനാർഥിത്വം യു.ഡി.എഫിന്​ അങ്കലാപ്പുണ്ടാക്കുന്നില്ലെന്നും തിരുവഞ്ചൂർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീട്ടമ്മക്ക് നേരെ അക്രമം; സുഹൃത്തായ പ്രതി കസ്റ്റഡിയിൽ

Next Post

മുകേഷ് സാഹ്നി വീണ്ടും ഇൻഡ്യ മുന്നണിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുകേഷ് സാഹ്നി വീണ്ടും ഇൻഡ്യ മുന്നണിയിൽ

മുകേഷ് സാഹ്നി വീണ്ടും ഇൻഡ്യ മുന്നണിയിൽ

കെ.ഇ.ആർ ബാധകമല്ലാത്ത സ്കൂളുകളിൽ അവധിക്കാല ക്ലാസിന് ഹൈകോടതി അനുമതി

കെ.ഇ.ആർ ബാധകമല്ലാത്ത സ്കൂളുകളിൽ അവധിക്കാല ക്ലാസിന് ഹൈകോടതി അനുമതി

ജനന രജിസ്ട്രേഷൻ; ഇനി മാതാപിതാക്കളുടെ മതവും വേണം

ജനന രജിസ്ട്രേഷൻ; ഇനി മാതാപിതാക്കളുടെ മതവും വേണം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ; അസം സ്വദേശി അറസ്റ്റില്‍

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് നാല് വർഷത്തോളം ലൈംഗിക അതിക്രമം, കൂടാതെ സ്വർണവും കൈക്കലാക്കി; അറസ്റ്റ്

വാളയാറില്‍ വാഹന പരിശോധനയ്ക്കിടെ 14.250 കിലോ കഞ്ചാവ് പിടികൂടി

രാവിലെ തന്നെ സ്കൂട്ടറുമെടുത്ത് കച്ചോടത്തിനിറങ്ങി, വണ്ടി നിർത്താൻ പോലും സമയം കിട്ടിയില്ല, പിടികൂടി എക്സൈസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021