• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

രാത്രി ഉറക്കം കിട്ടാന്‍ പകൽ നന്നായി വെയിൽ കൊണ്ടാൽ മതി; പഠനം

by Web Desk 06 - News Kerala 24
January 1, 2023 : 3:04 pm
in Health, News, World
0
A A
0
രാത്രി ഉറക്കം കിട്ടാന്‍ പകൽ നന്നായി വെയിൽ കൊണ്ടാൽ മതി; പഠനം

ഉറക്കം മനുഷ്യന് അനുവാര്യമാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ലോകത്ത് ഉറക്കമില്ലാത്തവരുടെ ഗണത്തില്‍ ഇന്ത്യയുടെ സ്ഥാനം രണ്ടാമതാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.  ഉറക്കമില്ലായ്മ പല  ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന് അറിയാമെങ്കിലും രാത്രി മുഴുവന്‍ ഫോണില്‍ നോക്കിയിരുന്ന് ഉറക്കം നഷ്ടപ്പെടുത്തുന്നവരാണ് ഇന്ന് പലരും.

രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ക്ഷീണം, ക്ഷോഭം, പകൽ സമയങ്ങളിൽ ഉണ്ടാകുന്ന ഉറക്കം, രോഗപ്രതിരോധ ശേഷി ദുർബലമാവുക, ഉയർന്ന രക്തസമ്മർദ്ദം, മാനസിക സമ്മര്‍ദ്ദം എന്നിവയ്ക്ക് എല്ലാം കാരണമാകും. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടിന് വരെ ഉറക്കമില്ലായ്മ ഒരു കാരണമാണ്. ഏഴെട്ട് മണിക്കൂര്‍ തുടര്‍ച്ചയായുള്ള ഉറക്കത്തിന്‍റെ ഗുണങ്ങള്‍ പലതാണ്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ഉറക്കം നഷ്ടമാകാം. ചിലര്‍ക്ക് പുലര്‍ച്ചെ രണ്ട് മണിക്കോ മൂന്ന് മണിക്കോ ഒക്കെയാണ് ഉറക്കം വരുന്നത്. എന്നാല്‍ നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേല്‍ക്കുന്നതാണ് ശരീരത്തിന് ഫലപ്രദമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇത്തരത്തില്‍ രാത്രിയുള്ള ഉറക്കമില്ലായ്മ പരിഹരിക്കാന്‍ പകൽ നന്നായി വെയിൽ കൊണ്ടാൽ മതിയെന്ന് പറയുകയാണ് ഒരു പഠനം. 507 കോളജ് വിദ്യാർഥികളെ ഉൾപ്പെടുത്തി വാഷിങ്ടൺ സർവകലാശാലയാണ് പഠനം നടത്തിയത്. തണുപ്പ് കാലത്ത് പകൽസമയത്ത് കുറച്ച് വെയിൽ ഏല്‍ക്കുന്ന  വിദ്യാർഥികളുടെ ഉറക്കസമയം സാധാരണ രാത്രികളെ അപേക്ഷിച്ച് അര മണിക്കൂർ നീളാറുണ്ടെന്ന് ഗവേഷണ റിപ്പോർട്ട് പറയുന്നു.

രാവിലെ വെയിൽ കൊണ്ട് കുറച്ച് ദൂരം നടക്കുകയെന്ന ലളിതമായ ജീവിതശൈലി പിന്തുടര്‍ന്നാല്‍ നല്ല ഉറക്കം സ്വന്തമാക്കാൻ കഴിയുമെന്നാണ് ഗവേഷകർ നിർദേശിക്കുന്നത്. കോളജ് വിദ്യാർഥികളിലാണ് പഠനം നടത്തിയതെങ്കിലും എല്ലാ പ്രായത്തിൽപെട്ടവർക്കും ഇത് ബാധകമാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ബയോളജി പ്രഫസർ ഹൊറാസിയോ ഡി ലോ ജഗ്‌ളേസിയ പറയുന്നു. ജേണൽ ഓഫ് പീനിയൽ റിസർച്ചിലാണ് ഈ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘സാമ്പത്തികസംവരണം നടപ്പിലാക്കാൻ പോരാട്ടം തുടരും’സുപ്രിംകോടതി വിധി സ്വാഗതം ചെയ്ത് പ്രമേയം പാസാക്കി എന്‍എസ് എസ്

Next Post

അവസാനം അയാള്‍ ചെന്നായയുടെ രൂപത്തിലേക്ക് മാറി, ചെലവ് 18 ലക്ഷം!

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അവസാനം അയാള്‍ ചെന്നായയുടെ രൂപത്തിലേക്ക് മാറി, ചെലവ് 18 ലക്ഷം!

അവസാനം അയാള്‍ ചെന്നായയുടെ രൂപത്തിലേക്ക് മാറി, ചെലവ് 18 ലക്ഷം!

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥരെ പിടികൂടുന്നതിൽ വിജിലൻസിന് സർവ്വകാല റിക്കോർഡ്,കഴിഞ്ഞ വർഷം 56 അറസ്റ്റ്

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; ‘പ്രത്യാശയുടെ വെളിച്ചം മുന്നിലുണ്ടെ’ന്ന് ഷി ജിൻപിങ്; ജനങ്ങൾക്ക് പുതുവത്സരാശംസ

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; 'പ്രത്യാശയുടെ വെളിച്ചം മുന്നിലുണ്ടെ'ന്ന് ഷി ജിൻപിങ്; ജനങ്ങൾക്ക് പുതുവത്സരാശംസ

ആർക്കാകും 75 ലക്ഷം ; വിൻ വിൻ W 656 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

70 ലക്ഷത്തിന്റെ അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഇതാണ് പ്രകൃതിയുടെ ‘ഐസ് ഫ്ലവര്‍’; വൈറലായി മനോഹര ചിത്രം

ഇതാണ് പ്രകൃതിയുടെ 'ഐസ് ഫ്ലവര്‍'; വൈറലായി മനോഹര ചിത്രം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021