• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിനോദസഞ്ചാരികളെ ശല്യം ചെയ്തു ; ചോദ്യം ചെയ്തവര്‍ക്കു നേരെ ആക്രമണം

by Web Desk 04 - News Kerala 24
June 7, 2022 : 8:03 pm
in Kerala, News
Reading Time: 1 min read
0
A A
0
വിനോദസഞ്ചാരികളെ ശല്യം ചെയ്തു ; ചോദ്യം ചെയ്തവര്‍ക്കു നേരെ ആക്രമണം

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ വിനോദസഞ്ചാരികളായ പെണ്‍കുട്ടികളെ ശല്യം ചെയ്തതു ചോദ്യം ചെയ്തവര്‍ക്കു നേരെ ആക്രമണം. ഇവര്‍ താമസിച്ചിരുന്ന ഹോംസ്റ്റേയ്ക്കു നേരെയും ആക്രമണമുണ്ടായി. ഹോംസ്റ്റേയുടെ പരിസരത്തുനിന്ന് സൈക്കിള്‍ വാടയ്ക്കെടുത്ത് ഫോര്‍ട്ട് കൊച്ചിയില്‍ ചുറ്റിക്കറങ്ങിയ ശേഷം മടങ്ങിയെത്തിയ തൃശൂര്‍ സ്വദേശികളായ പെണ്‍കുട്ടികളെ ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്.

പെണ്‍കുട്ടികള്‍ ഇതു ചോദ്യം ചെയ്തെങ്കിലും യുവാക്കള്‍ മടങ്ങിപ്പോയില്ല. തുടര്‍ന്ന് ഹോംസ്റ്റേയിലുണ്ടായിരുന്നവരും വിഷയത്തില്‍ ഇടപെട്ടു. പെണ്‍കുട്ടികള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഹോംസ്റ്റേയ്ക്ക് നേരെയും ആക്രമണം ഉണ്ടായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘സന്തോഷ്ട്രോഫി ഫൈനലും പെരുന്നാളും ഒപ്പം വന്നിട്ടും വാപ്പ…’; പരിഹസിച്ച് ജലീൽ

Next Post

ഒഡിഷയിൽ പരിശീലനത്തിനിടെ വിമാനം മൂക്കുംകുത്തി വീണു; പൈലറ്റിന് പരുക്ക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒഡിഷയിൽ പരിശീലനത്തിനിടെ വിമാനം മൂക്കുംകുത്തി വീണു; പൈലറ്റിന് പരുക്ക്

ഒഡിഷയിൽ പരിശീലനത്തിനിടെ വിമാനം മൂക്കുംകുത്തി വീണു; പൈലറ്റിന് പരുക്ക്

നാടിനെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തൽ ; മുഖ്യമന്ത്രി പൊതുരംഗത്ത് നിന്ന് മാറി നിൽക്കണം -കെ.സുധാകരൻ

നാടിനെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തൽ ; മുഖ്യമന്ത്രി പൊതുരംഗത്ത് നിന്ന് മാറി നിൽക്കണം -കെ.സുധാകരൻ

‘ഇത് അഫ്ഗാനല്ലെന്ന് ഓർമപ്പെടുത്തുന്നു’; നൂപുർ ശർമക്ക് അടിയുറച്ച പിന്തുണയുമായി കങ്കണ

'ഇത് അഫ്ഗാനല്ലെന്ന് ഓർമപ്പെടുത്തുന്നു'; നൂപുർ ശർമക്ക് അടിയുറച്ച പിന്തുണയുമായി കങ്കണ

പ്രവാചക നിന്ദ: ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് അൻവർ സാദത്ത്

പ്രവാചക നിന്ദ: ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് അൻവർ സാദത്ത്

തക്കാളിപ്പനി പടരുന്നു ; കഴിഞ്ഞ മാസം 60 കേസുകൾ

തക്കാളിപ്പനി പടരുന്നു ; കഴിഞ്ഞ മാസം 60 കേസുകൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021