• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

230 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി വ്യാപാരി അറസ്റ്റില്‍

by Web Desk 04 - News Kerala 24
January 8, 2022 : 7:15 pm
in Kerala, News
Reading Time: 1 min read
0
A A
0
230 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി വ്യാപാരി അറസ്റ്റില്‍

വെള്ളറട: ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 230 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി വ്യാപാരിയെ തമിഴ്നാട് പോലീസിന്‍റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. കേരള അതിര്‍ത്തിയോട് ചേര്‍ന്ന പളുകല്‍ വില്ലേജിലെ കന്നു മാമൂട്ടില്‍ വ്യാപാര സ്ഥാപനം നടത്തി വരുന്ന ഗോപാലനാണ് (57) പിടിയിലായത്.
ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗൺ ഏര്‍പ്പെടുത്താനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ട് അമിത വിലയ്ക്ക് വില്‍പന നടത്താനാണ് പുകയില ഗോഡൗണിൽ സൂക്ഷിച്ചത്. കന്യാകുമാരി ജില്ല പോലീസ് മേധാവി ബദ്രി നാരായണന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പളുകല്‍ എസ്.ഐ മഹേശ്വരരാജിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം റെയ്ഡ് നടത്തിയത്. പാറശ്ശാലയിലെ ഒരു ഇടനിലക്കാർ വഴി കേരളത്തിലെത്തിച്ചു വില്‍പന നടത്താനായിരുന്നു 26 ചാക്ക് കെട്ടുകളിലായി പുകയില ഉല്‍പന്നങ്ങള്‍ സൂഷിച്ചിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആത്മഹത്യാ പ്രേരണക്കേസിൽ പ്രതി : എം.എൽ.എയുടെ മകനെ പുറത്താക്കി ടി.ആർ.എസ്

Next Post

പ്രവാസികളോട് കേരള സർക്കാർ കാണിക്കുന്നത് വഞ്ചന : ഓ.ഐ.സി.സി. ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രവാസികളോട് കേരള സർക്കാർ കാണിക്കുന്നത് വഞ്ചന  :  ഓ.ഐ.സി.സി. ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള

പ്രവാസികളോട് കേരള സർക്കാർ കാണിക്കുന്നത് വഞ്ചന : ഓ.ഐ.സി.സി. ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള

കോന്നിയില്‍ വാഹനങ്ങളില്‍ നിന്ന് ഇന്ധന ചോര്‍ച്ച ;  കാരണം കണ്ടെത്താന്‍ കഴിയാതെ അധികൃതര്‍

കോന്നിയില്‍ വാഹനങ്ങളില്‍ നിന്ന് ഇന്ധന ചോര്‍ച്ച ; കാരണം കണ്ടെത്താന്‍ കഴിയാതെ അധികൃതര്‍

പ്രവാസി ഭാരതീയ ദിവസ്   സമ്മേളനം ജനുവരി 9ന്   മലപ്പുറത്ത്

പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ജനുവരി 9ന് മലപ്പുറത്ത്

കരുതല്‍ ഡോസ് വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതല്‍ ; എങ്ങനെ ബുക്ക് ചെയ്യാം ?

കരുതല്‍ ഡോസ് വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതല്‍ ; എങ്ങനെ ബുക്ക് ചെയ്യാം ?

23 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ;  ആകെ 328 രോഗികൾ –  ജാഗ്രതയോടെ കേരളം

23 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; ആകെ 328 രോഗികൾ - ജാഗ്രതയോടെ കേരളം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021