• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സത്യം പരാജയപ്പെടില്ല; ജനാധിപത്യം സംരക്ഷിച്ച സുപ്രീംകോടതിക്ക് നന്ദിയെന്ന് കെജ്രിവാൾ

by Web Desk 04 - News Kerala 24
February 20, 2024 : 9:03 pm
in India, News
Reading Time: 1 min read
0
A A
0
സത്യം പരാജയപ്പെടില്ല; ജനാധിപത്യം സംരക്ഷിച്ച സുപ്രീംകോടതിക്ക് നന്ദിയെന്ന് കെജ്രിവാൾ

ന്യൂഡൽഹി: ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ റിട്ടേണിങ് ഓഫിസർ അസാധുവാക്കിയ ബാലറ്റുകൾ എണ്ണി ഫലം പ്രഖ്യാപിക്കണമെന്ന സുപ്രീംകോടതി ഉത്തരവിൽ പ്രതികരിച്ച് എ.എ.പി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഈ ദുഷ്കരമായ സമയത്ത് ജനാധിപത്യം സംരക്ഷിച്ച സുപ്രീംകോടതിക്ക് നന്ദിയെന്ന് കെജ്രിവാൾ എക്സിലൂടെ പ്രതികരിച്ചു.

സത്യം കുഴപ്പത്തിലാകാം, പക്ഷേ പരാജയപ്പെടില്ല. ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ ഭരണഘടനയും ജനാധിപത്യവുമാണ് അത്യന്തികമായി വിജയിച്ചത്.

കുൽദീപ് കുമാർ പാവപ്പെട്ട കുടുംബത്തിന്‍റെ അംഗമാണ്. മേയറായതിൽ ഇൻഡ്യ സഖ്യത്തിന്‍റെ അഭിനന്ദനങ്ങൾ. ഇന്ത്യൻ ജനാധിപത്യവും ബഹുമാനപ്പെട്ട സുപ്രീംകോടതിയും കാരണമാണ് ഈ വിജയം സാധ്യമായത്. എന്ത് വിലകൊടുത്തും നമ്മുടെ ജനാധിപത്യത്തിന്‍റെയും സ്വയംഭരണ സ്ഥാപനങ്ങളുടെയും നിഷ്പക്ഷത കാത്തു സൂക്ഷിക്കേണ്ടതുണ്ടെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി.

ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിലെ സുപ്രീംകോടതി വിധിയിൽ കനത്ത തിരിച്ചടിയാണ് ബി.ജെ.പിക്ക് ഉണ്ടായത്. റിട്ടേണിങ് ഓഫിസർ അസാധുവാക്കിയ എട്ട് ബാലറ്റ് പേപ്പറുകൾ എണ്ണി ഫലം പ്രഖ്യാപിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഈ എട്ട് വോട്ടുകളും സാധുവാണെന്നും ഇവയെല്ലാം ലഭിച്ചത് എ.എ.പി സ്ഥാനാർഥി കുൽദീപ് കുമാറിനാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ച​ന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ബാലറ്റ് പരിശോധനക്ക് ശേഷം തീർപ്പ് കൽപിച്ചു.

ബാലറ്റിൽ കൃത്രിമം നടത്തിയ വരണാധികാരി അനിൽ മസീഹിനെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കാൻ പഞ്ചാബ്-ഹരിയാന ഹൈകോടതി രജിസ്ട്രാറോട് സുപ്രീംകോടതി നിർദേശിച്ചു. സുപ്രീംകോടതി വിധിക്ക് പിന്നാലെ എ.എ.പി സ്ഥാനാർഥി കുൽദീപ് കുമാറിനെ മേയറായി ചണ്ഡിഗഢ് പ്രഖ്യാപിച്ചു.

അട്ടിമറിയിലൂടെ ചണ്ഡിഗഢ് മേയറായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി അംഗം മനോജ് സോങ്കർ മേയർ തെരഞ്ഞെടുപ്പിനെതിരായ ഹരജി സുപ്രീംകോടതി വീണ്ടും പരിഗണിക്കാനിരിക്കെ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. അതിനിടെ ഭരണം തിരിച്ചുപിടിക്കാൻ മൂന്ന് എ.എ.പി കൗൺസിലർമാരെ ബി.ജെ.പി ചാക്കിട്ടുപിടിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉച്ചഭക്ഷണ പദ്ധതി: ജനുവരിയിലെ തുക 24നകമെന്ന്​ സർക്കാർ ഹൈകോടതിയിൽ

Next Post

ഗുജറാത്തിലെ വാലിനാഥ് ധാം ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിലും മോദി പ​ങ്കെടുക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗുജറാത്തിലെ വാലിനാഥ് ധാം ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിലും മോദി പ​ങ്കെടുക്കും

ഗുജറാത്തിലെ വാലിനാഥ് ധാം ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിലും മോദി പ​ങ്കെടുക്കും

‘ടിപി വധം വിഎസ് അച്യുതാനന്ദനുള്ള താക്കീത്, മടിയിൽ കനമില്ലെങ്കില്‍ ഗൂഢാലോചന അന്വേഷിക്കണം’; കെകെ രമ

'ടിപി വധം വിഎസ് അച്യുതാനന്ദനുള്ള താക്കീത്, മടിയിൽ കനമില്ലെങ്കില്‍ ഗൂഢാലോചന അന്വേഷിക്കണം'; കെകെ രമ

കനാലില്‍ വീണ് രണ്ടര വയസുകാരൻ മരിച്ചു

കനാലില്‍ വീണ് രണ്ടര വയസുകാരൻ മരിച്ചു

വന്യജീവി ആക്രമണം: മലയോര ജനതക്ക് ഇൻഷൂറൻസ് ഏർപ്പെടുത്താൻ ഹൈകോടതിയെ സമീപിക്കും -സി.എം.പി

വന്യജീവി ആക്രമണം: മലയോര ജനതക്ക് ഇൻഷൂറൻസ് ഏർപ്പെടുത്താൻ ഹൈകോടതിയെ സമീപിക്കും -സി.എം.പി

ചേർത്തലയിൽ യുവതിയെ നടുറോഡിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിക്കൊന്ന സംഭവത്തിൽ ഭർത്താവും മരിച്ചു

ചേർത്തലയിൽ യുവതിയെ നടുറോഡിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിക്കൊന്ന സംഭവത്തിൽ ഭർത്താവും മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021