• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, November 11, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യുകെയിലെ പ്രസിദ്ധമായ സാഹസിക യാത്രാ ‘ഷോ കാർ ആൻഡ് കൺട്രി’യുടെ ഷൂട്ടിങ് കേരളത്തിലും

by Web Desk 04 - News Kerala 24
February 22, 2023 : 6:10 pm
0
A A
0
യുകെയിലെ പ്രസിദ്ധമായ സാഹസിക യാത്രാ ‘ഷോ കാർ ആൻഡ് കൺട്രി’യുടെ ഷൂട്ടിങ് കേരളത്തിലും

കൊച്ചി> യൂറോപ്പിന്റെ ഹരമായി മാറിക്കഴിഞ്ഞ ‘കാർ ആൻഡ് കൺട്രി ഷോ’ എന്ന സാഹസികയാത്രാ ഷോയ്‌ക്ക്‌ കേരളവും പശ്ചാത്തലമാകാൻ പോകുന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാരംഭിച്ച ഷൂട്ടിങ് ആലപ്പുഴയിലും വയനാട്ടിലുമായി പുരോഗമിക്കുന്നു. 12 ദിവസത്തെ ഷൂട്ടിങ്ങ്‌ പൂർത്തിയാക്കി മലയാളികളും വിദേശികളും അടങ്ങുന്ന സംഘം മാർച്ച്‌ രണ്ടിന്‌ ഗർഫിലേക്ക്‌ മടങ്ങും.

സംസ്ഥാന ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസിന്റെ പ്രത്യേക താൽപ്പര്യ പ്രകാരം ടൂറിസം വകുപ്പിന്റെ സഹകരണത്തോടെയാണ്‌ ഷൂട്ടിങിന്‌ തുടക്കമായിരിക്കുന്നത്. യൂറോപ്പിന് പുറത്ത് ആദ്യമായാണ് ചിത്രീകരണം. പോർഷെ ട്രാക്ക് വെർഷൻ ജിടി കാറുകൾ, പോർഷെ ഇലക്ട്രിക് ടെയ്കൻ, പോർഷെ എസ് യുവി മകാൻ, കയേൻ തുടങ്ങിയ മോഡലുകളാണ് ചിത്രീകരണത്തിനായി അണിനിരക്കുന്നത്. ഇംഗ്ലണ്ട്, ഫ്രാൻസ്, സ്‌കോട്‌ലാൻഡ് എന്നിവിടങ്ങളിലെ ഷൂട്ടിംഗിനു ശേഷമാണ് കേരളത്തിൽ എത്തിയിരിക്കുന്നത്. കേരളത്തിൽ കളരിപ്പയറ്റ്, കഥകളി, ഹൗസ്‌ബോട്ടുകൾ, വള്ളംകളി, ഭക്ഷ്യവിഭവങ്ങൾ, മലയോരങ്ങൾ, കായലുകൾ, നെൽവയലുകൾ, തേയിലത്തോട്ടങ്ങൾ തുടങ്ങിയവ പശ്ചാത്തലമാക്കിയാണ് ഷോയുടെ തുടർന്നുള്ള എപ്പിസോഡുകൾ ഒരുങ്ങുന്നത്.

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊച്ചി സ്വദേശി ദീപക് നരേന്ദ്രൻ 2014ലാണ് ഷോയ്ക്ക് തുടക്കമിട്ടത്. കാർ പ്രേമിയും കോഴിക്കോട്‌ സ്വദേശിയുമായ ആഷിഖ് താഹിർ കൂടി ചേർന്നതോടെ ഷോയ്‌ക്ക്‌ പുതിയ മാനങ്ങൾ കൈവരിച്ചു. ലോക കാർ റേസിങ്ങ്‌ ചാമ്പന്യായിരുന്ന ജെയിംസ് ഹണ്ടിന്റെ മകൻ ഫ്രെഡ്ഡി ഹണ്ടും ഒപ്പമുണ്ട്‌. ചാർലറ്റ് ഫാന്റെല്ലി, പോൾ റിച്ചാർഡ്‌സ്, സാമ്മി സീലി, പാഡ്ഡി കിങ്‌, ആദം ബെർടെൻഷാ, കെൻ ക്ലേ, മാൽകം ടാർഗറ്റ്, ഏമി ഹോളിഡേ, ഐമി വാട്ട്‌സ്, പ്രീതം മാധവൻ, മരിയോൺ ഫെർഗ് എന്നിവരാണ് മറ്റ് ടീമംഗങ്ങൾ.

ബ്രാൻഡഡ് സ്റ്റുഡിയോസ്, സെർച്ച്‌ലെറ്റ് പ്രൊഡക്ഷൻസ് എന്നിവരാണ്‌ കേരളത്തിലെ ചിത്രീകരണത്തിന്റെ ചുമതലക്കാർ. ആദ്യഘട്ടത്തിൽ എമിറേറ്റ്സ്, സ്റ്റാർ ടിവി, നാഷനൽ ജ്യോഗ്രഫിക്, സ്റ്റാർ ഹെൽത്ത് എന്നിവരായിരുന്നു പ്രായോജകർ. ഒടിടി പ്ലാറ്റ്ഫോമിന്റെ സാധ്യതകൾ കണ്ടറിഞ്ഞാണ് ആമസോൺ പ്രൈം യുകെയിലേയ്ക്കു മാറിയത്.

കേരളത്തിന്റെ പഞ്ചാത്തലത്തിൽ 42 മിനിറ്റ്‌ നീണ്ടു നിൽക്കുന്ന രണ്ട്‌ എപ്പിസോഡുകളാണ്‌ ഇപ്പോൾ ഉദ്ദേശിക്കുന്നതെന്ന്‌ ദീപക്കും ആഷിഖും പറഞ്ഞു. ആഗോളതലത്തിൽ എപ്പിസോഡുകൾ ലഭ്യമാക്കാനുള്ള ആലോചനകൾ നടന്നു വരുന്നതായും അവർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിവാഹവാഗ്‌‌ദാനം നൽകി പീഡനം: പ്രതി പിടിയിൽ

Next Post

സ്റ്റേജിലെ പ്രകടനത്തില്‍ സുബിക്ക് അപ്പുറത്തേക്ക് ഒരാളില്ല: ജയറാം

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
സ്റ്റേജിലെ പ്രകടനത്തില്‍ സുബിക്ക് അപ്പുറത്തേക്ക് ഒരാളില്ല: ജയറാം

സ്റ്റേജിലെ പ്രകടനത്തില്‍ സുബിക്ക് അപ്പുറത്തേക്ക് ഒരാളില്ല: ജയറാം

ഊര്‍ജവും പ്രസരിപ്പും നിറഞ്ഞ ആ അവതരണം ഒരിക്കലെങ്കിലും കണ്ടവര്‍ സുബിയെ മറക്കില്ല: പി രാജീവ്

ഊര്‍ജവും പ്രസരിപ്പും നിറഞ്ഞ ആ അവതരണം ഒരിക്കലെങ്കിലും കണ്ടവര്‍ സുബിയെ മറക്കില്ല: പി രാജീവ്

തിരുവനന്തപുരത്ത് രണ്ടിടത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി, യുവമോർച്ച പ്രവർത്തകർ കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് രണ്ടിടത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി, യുവമോർച്ച പ്രവർത്തകർ കസ്റ്റഡിയിൽ

ശിവസേന തർക്കം: ‘തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സറ്റേ ചെയ്യാനാകില്ല’; ഉദ്ധവിന്റെ ഹർജിയിൽ സുപ്രീം കോടതി

ശിവസേന തർക്കം: 'തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സറ്റേ ചെയ്യാനാകില്ല'; ഉദ്ധവിന്റെ ഹർജിയിൽ സുപ്രീം കോടതി

ബി.ജെ.പി അധികാരത്തിലെത്തുന്നത് ഉറപ്പാക്കാനാണ് തൃണമൂൽ കോൺഗ്രസ് മേഘാലയയിൽ മത്സരിക്കുന്നതെന്ന് രാഹുൽ

ബി.ജെ.പി അധികാരത്തിലെത്തുന്നത് ഉറപ്പാക്കാനാണ് തൃണമൂൽ കോൺഗ്രസ് മേഘാലയയിൽ മത്സരിക്കുന്നതെന്ന് രാഹുൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In