• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ശീതളപാനീയത്തിൽ മയക്കമരുന്ന് കലർത്തി 16കാരിയെ ഇൻസ്റ്റാഗ്രാം സുഹൃത്ത് ബലാത്സംഗം ചെയ്തു

by Web Desk 04 - News Kerala 24
March 6, 2023 : 5:45 pm
in India, News
0
A A
0
ശീതളപാനീയത്തിൽ മയക്കമരുന്ന് കലർത്തി 16കാരിയെ ഇൻസ്റ്റാഗ്രാം സുഹൃത്ത് ബലാത്സംഗം ചെയ്തു

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബാറിൽ വെച്ച് ശീതളപാനീയത്തിൽ മയക്കമരുന്ന് കലർത്തി ബലാത്സംഗം ചെയ്തു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. കാൺപൂർ സ്വദേശിയായ വിനയ് താക്കൂറാണ് അറസ്റ്റിലായത്.ഇൻസ്റ്റാഗ്രാമിലൂടെയാണ് 16 കാരിയായ പെൺകുട്ടി പ്രതിയുമായി പരിചയത്തിലായത്. ഉത്തർപ്രദേശിലെ ഡോക്ടർ ദമ്പതികളുടെ മകളാണ് പീഡനത്തിനിരയായ പെൺകുട്ടി. വിനയ് താക്കൂറിനും മറ്റ് ഏഴ് പേർക്കുമെതിരെ പെൺകുട്ടിയുടെ പിതാവാണ് പൊലീസിൽ പരാതി നൽകിയത്.

മാർച്ച് നാലിന് കറാഹിയിലെ എം.ജി കഫേയിലേക്ക് വിനയ് താക്കൂർ പെൺകുട്ടിയെ വിളിച്ചുവരുത്തി അവിടെ വെച്ച് ഹുക്ക വലിക്കുകയും പിന്നീട് പെൺകുട്ടിയുടെ പാനീയത്തിൽ മയക്കമരുന്ന് കലർത്തി ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് പ്രതിയുടെ ഏഴ് സുഹൃത്തുത്തുക്കൾ ചേർന്ന് കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു.

പിന്നീട് വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി സംഭവം രക്ഷിതാക്കളെ അറിയിക്കുകയും ശേഷം പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. പെൺകുട്ടി രാജസ്ഥാനിലെ കോട്ടയിൽ എഞ്ചിനീയറിങ് പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുകയാണ്. പ്രതിയായ വിനയ് അവിടെ വെച്ച് പെൺകുട്ടിയെ മർദിച്ചതായി മാതാപിതാക്കൾ ആരോപിച്ചു. മകളുടെ ഉപജീവനത്തിനായി അയക്കുന്ന പണം പ്രതി സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മക്കൾ ഉപേക്ഷിച്ചു; ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ യു.പി സർക്കാരിന് നൽകി 85കാരൻ

Next Post

എങ്ങനെയാണ് താങ്കൾക്ക് ഒരേ സമയം സുന്ദരനും ബുദ്ധിമാനുമാകാൻ സാധിക്കുന്നത്? ശശി തരൂരിനോട് നാഗാലാൻഡ് പെൺകുട്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എങ്ങനെയാണ് താങ്കൾക്ക് ഒരേ സമയം സുന്ദരനും ബുദ്ധിമാനുമാകാൻ സാധിക്കുന്നത്? ശശി തരൂരിനോട് നാഗാലാൻഡ് പെൺകുട്ടി

എങ്ങനെയാണ് താങ്കൾക്ക് ഒരേ സമയം സുന്ദരനും ബുദ്ധിമാനുമാകാൻ സാധിക്കുന്നത്? ശശി തരൂരിനോട് നാഗാലാൻഡ് പെൺകുട്ടി

2024ൽ അമേഠിയിൽ സമാജ്‌വാദി പാർട്ടി മത്സരിക്കുമെന്ന് സൂചന നൽകി അഖിലേഷ് യാദവ്

2024ൽ അമേഠിയിൽ സമാജ്‌വാദി പാർട്ടി മത്സരിക്കുമെന്ന് സൂചന നൽകി അഖിലേഷ് യാദവ്

വിവാഹ മോചനം നേടിയ സ്ത്രീകൾ മുൻഭർത്താക്കൻമാരുടെ അടുത്തേക്ക് തിരിച്ചു പോകണം -ഉത്തരവിട്ട് താലിബാൻ

വിവാഹ മോചനം നേടിയ സ്ത്രീകൾ മുൻഭർത്താക്കൻമാരുടെ അടുത്തേക്ക് തിരിച്ചു പോകണം -ഉത്തരവിട്ട് താലിബാൻ

ബ്രഹ്‌മപുരം മാലിന്യ തീപിടിത്തം; കൊച്ചിയിലെ സ്കൂളുകൾക്ക് നാളെയും അവധി

ബ്രഹ്‌മപുരം മാലിന്യ തീപിടിത്തം; കൊച്ചിയിലെ സ്കൂളുകൾക്ക് നാളെയും അവധി

നാഗ്പൂരിൽ 15 വയസുകാരി പ്രസവിച്ച കുഞ്ഞിനെ യൂ ട്യൂബിൽ നോക്കി ​കൊലപ്പെടുത്തി പെട്ടിയിൽ സൂക്ഷിച്ചു

നാഗ്പൂരിൽ 15 വയസുകാരി പ്രസവിച്ച കുഞ്ഞിനെ യൂ ട്യൂബിൽ നോക്കി ​കൊലപ്പെടുത്തി പെട്ടിയിൽ സൂക്ഷിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021