• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഉത്തര്‍പ്രദേശ് ബിജെപിയില്‍ വീണ്ടും രാജി ; മൂന്ന് ദിവസത്തിനിടെ ഏഴാമത്തെ എംഎല്‍എയും പാര്‍ട്ടിവിട്ടു

by Web Desk 06 - News Kerala 24
January 13, 2022 : 1:50 pm
0
A A
0
ഉത്തര്‍പ്രദേശ് ബിജെപിയില്‍ വീണ്ടും രാജി ; മൂന്ന് ദിവസത്തിനിടെ ഏഴാമത്തെ എംഎല്‍എയും പാര്‍ട്ടിവിട്ടു

ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ ബിജെപിയ്ക്ക് വീണ്ടും തിരിച്ചടി. ഷികോഹാബാദ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ മുകേഷ് വര്‍മ ഇന്ന് ബിജെപി വിട്ടു. ഇതോടെ മൂന്ന് ദിവസത്തിനുള്ളില്‍ ബിജെപി പാളയത്തില്‍ നിന്നും അകന്ന എംഎല്‍എമാരുടെ എണ്ണം ഏഴ് ആയി. മുകേഷ് വര്‍മ ഉടന്‍ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് സൂചന. രണ്ട് മന്ത്രിമാരടക്കമുള്ള ഏഴ് ജനപ്രതിനിധികളാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടുള്ള അതൃപ്തി പരസ്യമാക്കി പാര്‍ട്ടി വിട്ടത്. ഒബിസി നേതാവ് സ്വാമി പ്രസാദ് മൗര്യയുടെ രാജിയെ പിന്തുണച്ചാണ് ബിജെപിയില്‍ നിന്നുള്ള എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് ശക്തമായത്. ഒബിസി വിഭാഗങ്ങള്‍ക്കുനേരെ യോഗി സര്‍ക്കാര്‍ കടുത്ത അവഗണന കാണിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടാണ് എംഎല്‍എമാരുടെ രാജി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശ്രീചിത്രയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് കോവിഡ് ; എന്‍ജിനീയറിങ് കോളജ് അടച്ചു

Next Post

ദലിത് പെൺകുട്ടിയുടെ ആത്മഹത്യ ; പിന്നാലെ വീട്ടിൽ കയറി ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ ശ്രമം ; പ്രതി റിമാൻഡിൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ദലിത് പെൺകുട്ടിയുടെ ആത്മഹത്യ ; പിന്നാലെ വീട്ടിൽ കയറി ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ ശ്രമം ; പ്രതി റിമാൻഡിൽ

ദലിത് പെൺകുട്ടിയുടെ ആത്മഹത്യ ; പിന്നാലെ വീട്ടിൽ കയറി ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ ശ്രമം ; പ്രതി റിമാൻഡിൽ

കേരളത്തിലെ ആദ്യ ഇന്‍ട്രാ ഓപ്പറേറ്റീവ് റേഡിയേഷന്‍ തെറാപ്പി ഫോര്‍ റിട്രോപെരിറ്റോണിയല്‍ സര്‍ക്കോമ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടന്നു

കേരളത്തിലെ ആദ്യ ഇന്‍ട്രാ ഓപ്പറേറ്റീവ് റേഡിയേഷന്‍ തെറാപ്പി ഫോര്‍ റിട്രോപെരിറ്റോണിയല്‍ സര്‍ക്കോമ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടന്നു

സുഹൃത്തിന്റെ മകളായ എട്ടരവയസ്സുകാരിയെ പീഡിപ്പിച്ചു ; പ്രതിക്ക് ഒമ്പത് വര്‍ഷം കഠിനതടവ്

സുഹൃത്തിന്റെ മകളായ എട്ടരവയസ്സുകാരിയെ പീഡിപ്പിച്ചു ; പ്രതിക്ക് ഒമ്പത് വര്‍ഷം കഠിനതടവ്

ആഴക്കടലിലേക്ക് മുങ്ങിത്താണ പോത്തിനെ രക്ഷിച്ചു ; തുണച്ചത് മത്സ്യത്തൊഴിലാളികളുടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമം

ആഴക്കടലിലേക്ക് മുങ്ങിത്താണ പോത്തിനെ രക്ഷിച്ചു ; തുണച്ചത് മത്സ്യത്തൊഴിലാളികളുടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമം

അർധരാത്രിയിൽ വസ്ത്രം ധരിക്കാതെ എത്തി മോഷണം ; പോലീസിനെ ഏറെ വലച്ച പ്രതി പിടിയിൽ

അർധരാത്രിയിൽ വസ്ത്രം ധരിക്കാതെ എത്തി മോഷണം ; പോലീസിനെ ഏറെ വലച്ച പ്രതി പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In