• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്രണയ നൈരാശ്യം ; 22 കാരിയെ തലക്കടിച്ച് പരിക്കേൽപിച്ച യുവാവ് ആത്മഹത്യ ചെയ്തു

by Web Desk 04 - News Kerala 24
February 22, 2022 : 8:32 pm
in India, News
Reading Time: 1 min read
0
A A
0
പ്രണയ നൈരാശ്യം ; 22 കാരിയെ തലക്കടിച്ച് പരിക്കേൽപിച്ച യുവാവ് ആത്മഹത്യ ചെയ്തു

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ലോനിയിൽ 22 കാരിയെ മർദ്ദിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. യുവതിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിനിരയായ യുവതിയെ ആദ്യം ഡൽഹിയിലെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പട്പർഗഞ്ചിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റി.

യുവതിയെ ആക്രമിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് വീട്ടിലെത്തിയപ്പോഴാണ് യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. യുവതിയെ വിവാഹം ചെയ്യാന്‍ അയൽപക്കത്തുള്ള യുവാവ് ആഗ്രഹിച്ചിരുന്നെന്നും ഇത് നടക്കില്ലെന്നറിഞ്ഞ ദേഷ്യത്തിൽ അവളെ ചുറ്റിക കൊണ്ട് തലക്കടിക്കുകയായിരുന്നെന്നും യുവതിയുടെ പിതാവ് പറഞ്ഞു. ഡൽഹിയിലെ മീറ്റ് നഗർ പ്രദേശത്തിന് സമീപത്തായി യുവതി ഓഫീസിലേക്ക് പോവുന്ന വഴിയിൽ വെച്ചാണ് ആക്രമണമുണ്ടായത്. യുവാവിന്‍റെ മൃതദേഹം ജി.ടി.ബി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബജ്‌റംഗ്ദൾ പ്രവർത്തകന്റെ കൊല : ആറ് പേർ അറസ്റ്റിൽ

Next Post

ഫേസ്ബുക്ക് കുറിപ്പ് ; യു പ്രതിഭ എംഎൽഎയോട് സിപിഎം വിശദീകരണം തേടും

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഫേസ്ബുക്ക് കുറിപ്പ് ; യു പ്രതിഭ എംഎൽഎയോട് സിപിഎം വിശദീകരണം തേടും

ഫേസ്ബുക്ക് കുറിപ്പ് ; യു പ്രതിഭ എംഎൽഎയോട് സിപിഎം വിശദീകരണം തേടും

ഓഹരി വിപണിയുടെ അസ്ഥിരതക്കിടയിലും എൽ.ഐ.സി ഐ.പി.ഒയുമായി മുന്നോട്ടെന്ന് നിർമ്മല സീതാരാമൻ

ഓഹരി വിപണിയുടെ അസ്ഥിരതക്കിടയിലും എൽ.ഐ.സി ഐ.പി.ഒയുമായി മുന്നോട്ടെന്ന് നിർമ്മല സീതാരാമൻ

കോവിഡ് :  സൗദിയിൽ പുതിയ രോഗികളുടെയും രോഗമുക്തരുടെയും എണ്ണത്തിൽ നേരിയ വർധനവ്

കോട്ടയം ജില്ലയിൽ 655 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് ബാധിച്ചവരില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കാമെന്ന് പഠനം

വയനാട് ജില്ലയില്‍ 222 പേര്‍ക്ക് കൂടി കോവിഡ്

അഭിനയ വിസ്മയം അരങ്ങൊഴിഞ്ഞു :  കെപിഎസി ലളിത ഇനി ഓർമ

അഭിനയ വിസ്മയം അരങ്ങൊഴിഞ്ഞു : കെപിഎസി ലളിത ഇനി ഓർമ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021