• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്‌പീ‌‌‌ക്കറുടെ ഓഫീസിനുമുന്നിൽ അക്രമസമരം; പ്രതിപക്ഷ എംഎൽഎമാർക്കെതിരെ വി കെ പ്രശാന്ത്‌ അവകാശ ലംഘന നോട്ടീസ് നൽകി

by Web Desk 04 - News Kerala 24
April 13, 2023 : 9:22 pm
in Kerala, News
Reading Time: 1 min read
0
A A
0
സ്‌പീ‌‌‌ക്കറുടെ ഓഫീസിനുമുന്നിൽ അക്രമസമരം; പ്രതിപക്ഷ എംഎൽഎമാർക്കെതിരെ വി കെ പ്രശാന്ത്‌ അവകാശ ലംഘന നോട്ടീസ് നൽകി

തിരുവനന്തപുരം > സ്‌പീക്കറുടെ ഓഫീസിനുമുന്നിൽഅക്രമസമരം നടത്തിയ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ വി കെ പ്രശാന്ത് എംഎൽഎ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. 15ാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന്റെ അവസാന ദിവസം (മാർച്ച് – 21 ) നടന്ന അക്രമത്തിനെതിരെയാണ്‌ നോട്ടീസ്‌. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭാ സമ്മേളനടപടികൾ പൂർത്തികരിച്ച് സ്‌പീക്കർ സഭയിൽ നിന്നും ഔദ്യോഗിക മുറിയിലേക്ക് തിരിച്ച വരുന്ന സമയം പ്രതിപക്ഷ അംഗങ്ങൾ സ്‌പീക്കറുടെ വഴി തടഞ്ഞു കൊണ്ട് നിയമവിരുദ്ധമായി നടത്തിയ അക്രമസമരം നിയമസഭാ ചരിത്രത്തിലെ ആദ്യത്തേതാണ്.

സഭയിലും നടുത്തളത്തിലും സഭാ കവാടത്തിലും സാധാരണ ഗതിയിൽ സമരം നടക്കാറുള്ളതാണ്. എന്നാൽ സ്‌പീക്കറുടെ മാർഗ്ഗം തടയുക. ഓഫീസിനു മുന്നിൽ സ്‌പീക്കറെ അധിക്ഷേപിച്ച് കൊണ്ട് മുദ്രാവാക്യം വിളിക്കുക തുടങ്ങിയവ ചട്ടവിരുദ്ധവും സാമാന്യ മര്യാദ‌ക്ക്‌‌‌ നിരക്കാത്തതുമാണ്. തുടർന്ന് സുരക്ഷാ ചുമതലയുണ്ടായിരുന്ന വാച്ച് ആൻഡ്‌ വാർഡ് ഉദ്യോഗസ്ഥർ സ്‌പീക്കർക്ക് വഴിയൊരുക്കുന്നതിനു സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുയുണ്ടായി. എന്നാൽ അവരുടെ കൃത്യ നിർവ്വഹണത്തെ തടസ്സപ്പെടുത്തുകയും ആക്ഷേപിക്കുകയും വനിതാ വാച്ച് ആൻഡ്‌ വാർഡൻമാരെപ്പോലും അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത‌ നടപടി അംഗീകരിക്കാനാ വുന്നതല്ല.നിയമവിരുദ്ധവും ഹീനവുമായ നടപടികൾക്ക് നേതൃത്വം നൽകിയത്‌ എംഎൽഎമാരായ റോജി എം ജോൺ, സനീഷ് കുമാർ ജോസഫ്, ടി സിദ്ദിക്ക്, അൻവർ സാദത്ത്,എ കെ എം അഷ്റഫ്, മാത്യൂ കഴൽനാടൻ, തുടങ്ങിയവരായിരുന്നു. ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ്‌ വി കെ പ്രശാന്ത് എംഎൽഎ നിയമവും ചട്ടങ്ങളും ചൂണ്ടിക്കാണിച്ച്‌ അവകാശലംഘന നോട്ടീസ് നൽകിയിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മണിമലയിൽ വാഹനാപകടത്തിൽ മരിച്ച സഹോദരങ്ങളുടെ വീട്ടിൽ ജോസ് കെ മാണി എത്തി

Next Post

കേരളത്തിൽ വന്ദേഭാരത് എത്തും; പരമാവധി വേഗം 100 കി.മീ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കേരളത്തിൽ വന്ദേഭാരത് എത്തും; പരമാവധി വേഗം 100 കി.മീ

കേരളത്തിൽ വന്ദേഭാരത് എത്തും; പരമാവധി വേഗം 100 കി.മീ

ലുക്കിലും ഗെറ്റപ്പിലും എന്തൊരു സാമ്യം; മെഗാസ്റ്റാറിന്റെ കുടുംബത്തിൽനിന്ന് ഒരു താരംകൂടി നായക നിരയിലേക്ക്

ലുക്കിലും ഗെറ്റപ്പിലും എന്തൊരു സാമ്യം; മെഗാസ്റ്റാറിന്റെ കുടുംബത്തിൽനിന്ന് ഒരു താരംകൂടി നായക നിരയിലേക്ക്

ശിവശങ്കർ ഏറെ സ്വാധീന ശക്തിയുളള വ്യക്തിയെന്ന് ഹൈക്കോടതി; പരാമർശം ജാമ്യം തള്ളിയ ഉത്തരവിൽ

ശിവശങ്കർ ഏറെ സ്വാധീന ശക്തിയുളള വ്യക്തിയെന്ന് ഹൈക്കോടതി; പരാമർശം ജാമ്യം തള്ളിയ ഉത്തരവിൽ

ഋഷി സുനകുമായി ഫോണ്‍ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഋഷി സുനകുമായി ഫോണ്‍ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഈ മൂന്ന് ഫീച്ചറുകൾ ഉപയോഗിച്ച് ഇനി വാട്സ്ആപ്പ് അക്കൗണ്ട് സുരക്ഷിതമാക്കാം…

ഈ മൂന്ന് ഫീച്ചറുകൾ ഉപയോഗിച്ച് ഇനി വാട്സ്ആപ്പ് അക്കൗണ്ട് സുരക്ഷിതമാക്കാം...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021