• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result

Home News Kerala

ചെന്നൈ – നാഗർകോവിൽ വന്ദേഭാരത്‌ സ്‌പെഷ്യൽ ജനുവരിയിൽ; റിസർവേഷൻ തുടങ്ങി

Web Desk 04 - News Kerala 24by Web Desk 04 - News Kerala 24
December 28, 2023
Reading Time: 1 min read
A A
0
ചെന്നൈ – നാഗർകോവിൽ വന്ദേഭാരത്‌ സ്‌പെഷ്യൽ ജനുവരിയിൽ; റിസർവേഷൻ തുടങ്ങി

തിരുവനന്തപുരം > പൊങ്കൽ തിരക്ക്‌ പ്രമാണിച്ച്‌ ചെന്നൈ – നാഗർകോവിൽ റൂട്ടിൽ സ്‌പെഷ്യൽ വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ ജനുവരിയിൽ സർവീസ്‌ നടത്തും. ജനുവരി നാല്‌, 11, 18, 25 (വ്യാഴാഴ്‌ചകളിൽ) തീയതികളിലാണ്‌ സർവീസ്‌. ചെന്നൈ എഗ്‌മൂർ – നാഗർകോവിൽ (06067) വന്ദേഭാരത്‌ പുലർച്ചെ 5.15 ന്‌ പുറപ്പെട്ട്‌ പകൽ 2.10 ന്‌ നാഗർകോവിലിൽ എത്തും.

തിരിച്ചുള്ള നാഗർകോവിൽ – ചെന്നൈ എഗ്‌മൂർ (06068) സ്പെഷ്യൽ അന്നേ ദിവസങ്ങളിൽ പകൽ 2.50ന്‌ നാഗർകോവിലിൽനിന്ന്‌ പുറപ്പെടും. രാത്രി 11.45ന്‌ ചെന്നൈയിൽ എത്തും. ചെന്നൈയ്‌ക്കും നാഗർകോവിലിനുമിടയിൽ ഏഴു സ്‌റ്റോപ്പുണ്ടാകും. താംബരം, വില്ലുപുരം, തിരുച്ചിറപ്പള്ളി, ദിണ്ഡിഗൽ, മധുര, വിരുദുനഗർ, തിരുനെൽവേലി എന്നിവയാണ്‌ സ്റ്റോപ്പുകൾ. ഒമ്പതുമണിക്കൂറാണ്‌ യാത്രാസമയം. എട്ട്‌ കോച്ചുകളുള്ള വന്ദേഭാരതിൽ ഒരു എക്‌സിക്യൂട്ടീവ്‌ കോച്ചും ഏഴ്‌ ചെയർകാറും ഉണ്ടാകും. ടിക്കറ്റിന്‌ സ്‌പെഷ്യൽ നിരക്കായിരിക്കും. റിസർവേഷൻ ആരംഭിച്ചു.

ShareSendShareTweet
Previous Post

കെ – സ്‌മാർട്ടിൽ കാലതാമസമുണ്ടായാൽ നടപടി; സർട്ടിഫിക്കറ്റുകൾ വാട്‌സ്‌ ആപ്പിലെത്തും: മന്ത്രി എം ബി രാജേഷ്‌

Next Post

ഹെലി ടൂറിസം: വിനോദസഞ്ചാരികള്‍ക്കുള്ള പുതുവത്സര സമ്മാനം

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍
Kerala

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം
Kerala

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു
Kerala

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026

Next Post
ഹെലി ടൂറിസം: വിനോദസഞ്ചാരികള്‍ക്കുള്ള പുതുവത്സര സമ്മാനം

ഹെലി ടൂറിസം: വിനോദസഞ്ചാരികള്‍ക്കുള്ള പുതുവത്സര സമ്മാനം

Category

  • Automotive
  • Business
  • cinema
  • Classifieds
  • Entertainment
  • Health
  • India
  • information
  • Kerala
  • News
  • Sports
  • Tech
  • Travel
  • Uncategorized
  • World

Site Links

  • Log in
  • Entries feed
  • Comments feed
  • WordPress.org
  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In