• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പീഡനക്കേസ് : വിജയ് ബാബുവിനെ കൊച്ചിയിലെ ആഡംബര ഫ്ലാറ്റിൽ എത്തിച്ച് തെളിവെടുത്തു

by Web Desk 04 - News Kerala 24
July 1, 2022 : 7:13 pm
in Kerala, News
Reading Time: 1 min read
0
A A
0
പീഡനക്കേസ്  :  വിജയ് ബാബുവിനെ കൊച്ചിയിലെ ആഡംബര ഫ്ലാറ്റിൽ എത്തിച്ച് തെളിവെടുത്തു

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ അഞ്ചാം ദിവസവും തുടർന്നു. ഹൈക്കോടതി നിർദേശപ്രകാരം രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെയായിരുന്നു ചോദ്യം ചെയ്യൽ. യുവനടിയെ പീഡിപ്പിച്ച മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ നടനെ തെളിവെടുപ്പിനെത്തിച്ചു.

തിങ്കളാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പനമ്പള്ളി നഗറിലെ ഫ്ലാറ്റിലും നഗരത്തിലെ ആഡംബര ഹോട്ടലിലും കഴിഞ്ഞ ദിവസങ്ങളിൽ തെളിവെടുപ്പ് നടത്തിയിരുന്നു. നടനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഞായറാഴ്ച വരെ ചോദ്യം ചെയ്യാനാണ് ഹൈക്കോടതി അനുമതി നൽകിയിട്ടുള്ളത്.

അതേസമയം, വിജയ് ബാബുവിനു മുൻകൂ൪ ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. മതിയായ തെളിവുകൾ ഉണ്ടായിരുന്നിട്ടും ഹൈക്കോടതി പരിഗണിച്ചില്ലെന്നു സർക്കാർ ചൂണ്ടിക്കാട്ടുന്നു. വിജയ് ബാബു വിദേശത്തിരുന്നാണു ജാമ്യാപേക്ഷ നൽകിയതെന്നും ചൂണ്ടിക്കാട്ടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പേവിഷബാധയേറ്റ് പെണ്‍കുട്ടിയുടെ മരണം : ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍ , ഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

Next Post

ബ്രൂവറിയിലെ വന്‍ അഴിമതി മൂടിവയ്ക്കാനുള്ള സർക്കാർ ശ്രമം കോടതി തടഞ്ഞു: ചെന്നിത്തല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എ.കെ.ജി സെൻറർ ആക്രമണത്തിന്നു പിന്നിൽ ദുരൂഹത- രമേശ് ചെന്നിത്തല

ബ്രൂവറിയിലെ വന്‍ അഴിമതി മൂടിവയ്ക്കാനുള്ള സർക്കാർ ശ്രമം കോടതി തടഞ്ഞു: ചെന്നിത്തല

കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി ഫലം ദേശീയതലത്തില്‍ തമാശ : വി.ശിവൻകുട്ടി

കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി ഫലം ദേശീയതലത്തില്‍ തമാശ : വി.ശിവൻകുട്ടി

ബിജെപിയോട് അഭിപ്രായ വ്യത്യാസമുണ്ട് , ദ്രൗപദി മുർമുവിന് പിന്തുണ: നിലപാടറിയിച്ച് അകാലിദൾ

ബിജെപിയോട് അഭിപ്രായ വ്യത്യാസമുണ്ട് , ദ്രൗപദി മുർമുവിന് പിന്തുണ: നിലപാടറിയിച്ച് അകാലിദൾ

പ്രവർത്തന സമയം കഴിഞ്ഞും മദ്യം വിളമ്പി ;  വിവാദ ബാറിന് പൂട്ട് വീണു

പ്രവർത്തന സമയം കഴിഞ്ഞും മദ്യം വിളമ്പി ; വിവാദ ബാറിന് പൂട്ട് വീണു

പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ചു

പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021