• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

റഷ്യയെ വഞ്ചിക്കുന്നവരെ തുടച്ചുനീക്കും : മുന്നറിയിപ്പുമായി വ്ലാഡിമിർ പുട്ടിൻ

by Web Desk 04 - News Kerala 24
March 17, 2022 : 7:14 pm
in News, World
Reading Time: 1 min read
0
A A
0
റഷ്യയെ വഞ്ചിക്കുന്നവരെ തുടച്ചുനീക്കും :  മുന്നറിയിപ്പുമായി വ്ലാഡിമിർ പുട്ടിൻ

മോസ്കോ: റഷ്യയെ വഞ്ചിക്കുന്നവരെ തുടച്ചു നീക്കുമെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. യുഎസിനും മറ്റു രാജ്യങ്ങൾക്കും വിവരങ്ങൾ ചോർത്തുന്നവരെയും റഷ്യയിൽ യുദ്ധത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരെയും ഉദ്ദേശിച്ചാണ് പുട്ടിന്റെ പുതിയ ഭീഷണി. വഞ്ചകരേയും ദേശസ്നേഹികളേയും തിരിച്ചറിയാൻ റഷ്യക്കാർക്ക് സാധിക്കുമെന്നും ചതിക്കുന്നവരെ കടിച്ചുതുപ്പുമെന്നും പുട്ടിൻ പറഞ്ഞു.

സ്വയം ശുദ്ധീകരണം നടത്തുന്നതിലൂടെയേ രാജ്യത്തെ ശക്തിപ്പെടുത്താൻ സാധിക്കൂ. രാജ്യത്തിന്റെ അഖണ്ഡതയും സഹവർത്തിത്വവും നിലനിർത്തുന്നതിനും വെല്ലുവിളികൾ നേരിടുന്നതിനു തയാറെടുക്കുന്നതിനും അത് അത്യാവശ്യമാണ്. റഷ്യയെ നശിപ്പിക്കുകയാണു പാശ്ചാത്യ രാജ്യങ്ങളുടെ ലക്ഷ്യമെന്നും കടുത്ത സ്വരത്തിൽ പുട്ടിൻ പറഞ്ഞു.

റഷ്യൻ ടിവി ചാനലിൽ യുദ്ധവിരുദ്ധ റാലിയുടെ ദൃശ്യങ്ങൾ വന്നതിനു പിന്നാലെയാണ് പുട്ടിന്റെ പ്രസ്താവന. റഷ്യയ്ക്കകത്തും പുറത്തും യുദ്ധത്തിനെതിരെ നിരവധി പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. റഷ്യയ്ക്കുള്ളിൽ നടക്കുന്ന സമരം ക്രൂരമായി അടിച്ചമർത്തുകയാണെന്നാണു വിവരം. പ്രക്ഷോഭം സംഘടിപ്പിക്കുന്നവർക്കെതിരെ ഗുരുതര കുറ്റങ്ങളാണ് ചുമത്തുന്നത്. വിലക്കു ലംഘിച്ചു പ്രക്ഷോഭം നടത്തിയ നൂറുകണക്കിനാളുകളെ റഷ്യയില്‍ അറസ്റ്റ് ചെയ്തു. പാശ്ചാത്യ രാജ്യങ്ങൾ കടുത്ത ഉപരോധം ഏർപ്പെടുത്തിയതോടെ റഷ്യ വൻ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിനിടെ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങളും ഊർജിതമായിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കാൻ ബില്ല്‌ : മന്ത്രി വി ശിവൻകുട്ടി

Next Post

കാരുണ്യ ഫാർമസിയിൽ മരുന്നില്ലെന്ന് പരാതി , നേരിട്ടെത്തി മന്ത്രി ; ഉദ്യോഗസ്ഥന് സസ്പെൻഷൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാരുണ്യ ഫാർമസിയിൽ മരുന്നില്ലെന്ന് പരാതി , നേരിട്ടെത്തി മന്ത്രി ; ഉദ്യോഗസ്ഥന് സസ്പെൻഷൻ

കാരുണ്യ ഫാർമസിയിൽ മരുന്നില്ലെന്ന് പരാതി , നേരിട്ടെത്തി മന്ത്രി ; ഉദ്യോഗസ്ഥന് സസ്പെൻഷൻ

ബന്ധുവിന്റെ ലൈംഗികാതിക്രമം ;  17കാരിയുടെ വീഡിയോ വൈറലായി ; മൂന്ന് പ്രതികൾ പിടിയിൽ

ബന്ധുവിന്റെ ലൈംഗികാതിക്രമം ; 17കാരിയുടെ വീഡിയോ വൈറലായി ; മൂന്ന് പ്രതികൾ പിടിയിൽ

കൂട്ടുകാരിയുടെ പിറന്നാളിന് തണ്ണിമത്തൻ മുറിച്ച് ആഘോഷം ; വിദ്യാര്‍ത്ഥിയെ അധ്യാപകർ വളഞ്ഞിട്ട് തല്ലിയതായി പരാതി

കൂട്ടുകാരിയുടെ പിറന്നാളിന് തണ്ണിമത്തൻ മുറിച്ച് ആഘോഷം ; വിദ്യാര്‍ത്ഥിയെ അധ്യാപകർ വളഞ്ഞിട്ട് തല്ലിയതായി പരാതി

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ സാക്ഷി കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ സാക്ഷി കോടതിയിൽ

‘ പെഗാസസ് വാഗ്ദാനം ചെയ്ത് അവർ വന്നിരുന്നു , അത് നിരസിച്ചു ‘ , സ്വകാര്യതയിൽ ഇടപെടില്ലെന്ന് മമതാ ബാനർജി

' പെഗാസസ് വാഗ്ദാനം ചെയ്ത് അവർ വന്നിരുന്നു , അത് നിരസിച്ചു ' , സ്വകാര്യതയിൽ ഇടപെടില്ലെന്ന് മമതാ ബാനർജി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021