• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വയനാട് ഹർത്താൽ: നാളത്തെ പി.എസ്.സി പരീക്ഷകൾക്ക് മാറ്റമില്ല

by Web Desk 04 - News Kerala 24
February 16, 2024 : 6:09 pm
in Kerala, News
Reading Time: 1 min read
0
A A
0
വയനാട് ഹർത്താൽ: നാളത്തെ പി.എസ്.സി പരീക്ഷകൾക്ക് മാറ്റമില്ല

കൽപറ്റ: വയനാട് ജില്ലയിൽ നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷകൾക്ക് മാറ്റമില്ല. പി.എസ്.സി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ജീവനുകൾ നഷ്ടമാകുന്ന സാഹചര്യത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ടാണ് എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും ശനിയാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.ഇന്ന് രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കുറുവാദ്വീപിലെ വനം വകുപ്പ് ജീവനക്കാരൻ പാക്കം സ്വദേശി വി.പി. പോൾ ആണ് മരിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഖജനാവിലേക്ക് പണം വേണം, ബിയർ അടക്കം മദ്യ ഉത്പന്നങ്ങൾക്ക് വിലകൂട്ടും, നിര്‍ണായക പ്രഖ്യാപനവുമായി ക‍ര്‍ണാടക

Next Post

എം.ഡി.എം.എയുമായി സ്‌കൂള്‍ പ്രിന്‍സിപ്പൽ പിടിയിൽ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
എം.ഡി.എം.എയുമായി സ്‌കൂള്‍ പ്രിന്‍സിപ്പൽ പിടിയിൽ

എം.ഡി.എം.എയുമായി സ്‌കൂള്‍ പ്രിന്‍സിപ്പൽ പിടിയിൽ

ഡൽഹി ഐ.ഐ.ടി വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചു

ഡൽഹി ഐ.ഐ.ടി വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചു

സർക്കസ്​ കമ്പനി തുടങ്ങുന്നതാണ്​ നല്ലത്, നന്നായി ചിരിപ്പിക്കാൻ കഴിയും​; ഗവർണറെ ട്രോളി ശിവൻകുട്ടി

സർക്കസ്​ കമ്പനി തുടങ്ങുന്നതാണ്​ നല്ലത്, നന്നായി ചിരിപ്പിക്കാൻ കഴിയും​; ഗവർണറെ ട്രോളി ശിവൻകുട്ടി

ഈരാറ്റുപേട്ട നഗരസഭ യോഗത്തില്‍ യുഡിഎഫ് അക്രമം; സിപിഐ എം കൗണ്‍സിലര്‍ക്ക് മര്‍ദ്ദനം

ഈരാറ്റുപേട്ട നഗരസഭ യോഗത്തില്‍ യുഡിഎഫ് അക്രമം; സിപിഐ എം കൗണ്‍സിലര്‍ക്ക് മര്‍ദ്ദനം

കനത്ത ചൂട്‌; ബ്രഹ്മപുരം പ്ലാന്റിൽ സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കലക്‌ടറുടെ പരിശോധന

കനത്ത ചൂട്‌; ബ്രഹ്മപുരം പ്ലാന്റിൽ സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കലക്‌ടറുടെ പരിശോധന

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021