• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

താമരശ്ശേരി ചുരം കടക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ? നിര്‍ദ്ദേശങ്ങളുമായി ചുരം സംരക്ഷണ സമിതി

by Web Desk 06 - News Kerala 24
December 29, 2022 : 12:13 pm
in Kerala, News
Reading Time: 1 min read
0
A A
0
താമരശ്ശേരി ചുരത്തിൽ ഇന്ന് രാത്രി ഗതാഗത നിയന്ത്രണം, പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങളറിയാം

കല്‍പ്പറ്റ: ചുരത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി ഉണ്ടാകുന്ന ഗതാഗത കുരുക്കില്‍ വലയുകയാണ് ഇതുവഴിയുള്ള യാത്രക്കാര്‍. ചുരം കടന്നുപോകാന്‍ സാധാരണ സമയത്തേക്കാള്‍ രണ്ടും, മൂന്നും മണിക്കൂര്‍ വേണ്ടിവരുന്നതാണ് യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസമുണ്ടാക്കുന്നത്. എന്നാല്‍, ചുരം വഴി എത്തുന്നവര്‍ ശ്രദ്ധിച്ചാല്‍ ഗതാഗത കുരുക്കും വാഹനത്തിരക്കും ഒഴിവാക്കാമെന്ന് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറയുന്നു.

താമരശ്ശേരി ചുരത്തിലേക്ക് പ്രവേശിക്കുന്നത് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് ചുരം സംരക്ഷണ സമിതി പറയുന്നത്.: 

  • വാഹനത്തില്‍ ഇന്ധനം ആവശ്യത്തിനുണ്ടെന്ന് ഉറപ്പ് വരുത്തുക
  • കയറ്റങ്ങളില്‍ നിര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ ബ്രേക്ക് അടക്കമുള്ള വാഹനത്തിന്‍റെ ക്ഷമത ഉറപ്പുവരുത്തുക
  • ചുരം കയറുന്നതിനും ഇറങ്ങുന്നതിനും മുമ്പ് കുടിവെള്ളവും ഭക്ഷണവും കരുതുക
  • ചുരം റോഡുകളിലെ അശ്രദ്ധമായ വാഹനമോടിക്കല്‍ അപകടങ്ങളിലേക്ക് നയിക്കും. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരുടെയും പോലീസിന്‍റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ഗതാഗത തടസ്സം ഉണ്ടാവുന്ന സമയങ്ങളില്‍ വണ്‍ – വേ പാലിച്ച് മാത്രം വാഹനം ഓടിക്കുക.
  • റോഡിന്‍റെ ഇടത് വശം ചേര്‍ന്ന് മാത്രം വാഹനം ഓടിക്കുക.
  • ചുരത്തില്‍ പ്രത്യേകിച്ചും കൃത്യമായ ട്രാഫിക് നിയമങ്ങള്‍ പാലിച്ച് മാത്രം വാഹനമോടിക്കുക.
  • ചുരം സംരക്ഷണ സമിതി, പോലീസ് എന്നിവരോട് സഹകരിക്കുക
  • കയറ്റം കയറി വരുന്ന വലിയ ലോറികള്‍ക്കും, ടൂറിസ്റ്റ് ബസ്സുകള്‍ക്കും, മറ്റ് ചരക്ക് വാഹനങ്ങള്‍ക്കും വളവുകളിലും മറ്റ് ഇടുങ്ങിയ സ്ഥലങ്ങളിലും പ്രയാസം കൂടാതെ കടന്ന് പോവുന്നതിന് മറ്റ് വാഹനങ്ങള്‍ സഹകരിക്കണം.
  • നമ്മളുടെ അശ്രദ്ധ കാരണം ചുരം വഴി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രികളിലേക്ക് അടക്കം അത്യാസന്ന നിലയിലുള്ള രോഗികളുമായി പോകുന്ന ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കാതിരിക്കുക.
  • ചുരം വഴിയുള്ള യാത്രയില്‍ യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ചുരം സംരക്ഷണ സമിതിയെ ബന്ധപ്പെടാം.
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തമിഴ്‍നാട്ടില്‍ ദളിതർക്കായുള്ള ജലസംഭരണിയിൽ മനുഷ്യ വിസര്‍ജ്യം കലര്‍ത്തിയതായി പരാതി; കേസ്

Next Post

സ്കൂൾ കലോത്സവത്തെ ആർഭാടത്തിൻ്റേയും അനാരോഗ്യത്തിൻ്റേയും വേദിയാക്കരുതെന്ന് ഹൈക്കോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

സ്കൂൾ കലോത്സവത്തെ ആർഭാടത്തിൻ്റേയും അനാരോഗ്യത്തിൻ്റേയും വേദിയാക്കരുതെന്ന് ഹൈക്കോടതി

‘എല്ലാ കോൺഗ്രസുക്കാർക്കും തരൂരിന്‍റെ പരിപാടില്‍ പങ്കെടുക്കാം’; അതിൻ്റെ പേരിൽ നടപടി ഉണ്ടാകില്ലെന്ന് കെ മുരളീധരൻ

'കോൺ​ഗ്രസ് വിശ്വാസികൾക്ക് സ്ഥാനം നൽകുന്ന പാ‍ർട്ടി'; എ കെ ആന്റണിക്ക് പിന്തുണയുമായി കെ മുരളീധരൻ

പോപ്പുലർ ഫ്രണ്ട് ആക്രമണങ്ങൾക്ക് സഹായം നൽകുന്നത് സി.പി.ഐ.എമ്മെന്ന് കെ. സുരേന്ദ്രൻ

'ഭൂരിപക്ഷ സമുദായത്തെ ഒപ്പംനിര്‍ത്തണമെന്ന പ്രസ്താവന കാപട്യം, ആന്‍റണി ന്യൂനപക്ഷവർഗീയതയെ ഉള്ളിൽ താലോലിക്കുന്നു'

‘ശർക്കര കഴിച്ചതിന് ചെരിപ്പുകൊണ്ട് തല്ലി, തീകൊളുത്തി കൊല്ലുമെന്ന് ഭീഷണി’; ക്രൂരമര്‍ദ്ദനം നേരിട്ട് പെണ്‍കുട്ടി

'ശർക്കര കഴിച്ചതിന് ചെരിപ്പുകൊണ്ട് തല്ലി, തീകൊളുത്തി കൊല്ലുമെന്ന് ഭീഷണി'; ക്രൂരമര്‍ദ്ദനം നേരിട്ട് പെണ്‍കുട്ടി

ബിരുദം പോലുമില്ല, വ്യാജ വക്കീൽ ജോലി ചെയ്തത് 14 വർഷം, ഒടുവിൽ കസ്റ്റഡിയിൽ

അതിജീവിതയെ വിവാഹം കഴിക്കാമെന്ന് പീഡനക്കേസ് പ്രതി, വെറുതെ വിട്ട് കോടതി, വൻ വിമർശനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021