• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

എന്തുകൊണ്ട് പിരീഡ്സ് ആകുമ്പോള്‍ നടുവേദന; ഇതാ സ്ത്രീകള്‍ക്ക് ചില ടിപ്സ്…

by Web Desk 06 - News Kerala 24
July 20, 2023 : 10:09 am
0
A A
0
എന്തുകൊണ്ട് പിരീഡ്സ് ആകുമ്പോള്‍ നടുവേദന; ഇതാ സ്ത്രീകള്‍ക്ക് ചില ടിപ്സ്…

പിരീഡ്സ് അഥവാ ആര്‍ത്തവമാകുമ്പോള്‍ വയറുവേദനയും നടുവേദനയും അനുഭവപ്പെടുന്ന വലിയൊരു വിഭാഗം സ്ത്രീകള്‍ തന്നെയുണ്ട്.  ചെറിയ രീതിയിലുള്ള ശരീരവേദനയോ വയറുവേദനയോ അത്ര പേടിക്കാനില്ലാത്ത കാര്യമാണെങ്കിലും ശക്തമായ വേദനകളുടെ കാരണം നാം സമയബന്ധിതമായി മനസിലാക്കുകയും ചികിത്സ ആവശ്യമെങ്കില്‍ അതെടുക്കാൻ തയ്യാറാവുകയും വേണം. പതിവായി ആര്‍ത്തവസമയത്തോട് അനുബന്ധമായി നടുവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും മാനസികമായും ബാധിക്കാം. പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ ആര്‍ത്തവസമയത്ത് നടുവേദനയുണ്ടാകാം. ഈ കാരണങ്ങളിലേക്കാണിനി കടക്കുന്നത്.

എന്തുകൊണ്ട് ആര്‍ത്തവസമയത്ത് നടുവേദന?

  • ആര്‍ത്തവത്തോട് അനുബന്ധമായുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളെ കുറിച്ച് ഏവര്‍ക്കുമറിയാമല്ലോ. ഈ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ പല തരത്തിലുള്ള ആന്തരീകപ്രവര്‍ത്തനങ്ങള്‍ക്കും കാരണമാകുന്നതോടെ നടുവേദന അനുഭവപ്പെടാം.
  • ആര്‍ത്തവസമയത്ത് നല്ലതുപോലെ രക്തസ്രാവമുണ്ടാകുമ്പോള്‍ സ്വകാര്യഭാഗത്ത് തിങ്ങിനിറഞ്ഞത് പോലുള്ള അവസ്ഥയുണ്ടാകാം. ഇത് നാഡികള്‍ക്ക് നല്‍കുന്ന മര്‍ദ്ദവും നടുവേദനയ്ക്ക് കാരണമാകാം.
  • ചിലരില്‍ എൻഡോമെട്രിയോസിസ് എന്ന രോഗവും ആര്‍ത്തവസമയത്തെ വേദനയ്ക്ക് കാരണമായി വരാം. ഗര്‍ഭപാത്രത്തിന്‍റെ അകത്തെ ഭിത്തിയില്‍ പുറത്തേക്ക് വളര്‍ച്ചയുണ്ടാകുന്ന അവസ്ഥയാണിത്. ആര്‍ത്തവസംബന്ധമായ പല ക്രമക്കേടുകള്‍ക്കും എൻഡോമെട്രിയോസിസ് കാരണമാകാം.
  • പിഐഡി (പെല്‍വിക് ഇൻഫ്ലമേറ്ററി ഡിസീസ്) അഥവാ സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയെ ബാധിക്കുന്ന മറ്റൊരു രോഗം, ഫൈബ്രോയിഡ്സ് അല്ലെങ്കില്‍ സിസ്റ്റ് എന്നറിയപ്പെടുന്ന ഗര്‍ഭപാത്രത്തിനകത്ത് അസാധാരണമായി മുഴകള്‍ (ദ്രാവകം നിറഞ്ഞത്) കാണുന്ന അവസ്ഥ- എല്ലാം ആര്‍ത്തവ വേദനയ്ക്കും മറ്റ് പ്രയാസങ്ങള്‍ക്കുമെല്ലാം കാരണമാകാം.

ടിപ്സ്…

  • ആര്‍ത്തവവേദനയെ പല രീതിയിലും ലഘൂകരിക്കാം. ചൂട് വയ്ക്കുന്നത് നല്ലൊരു രീതിയാണ്. അതുപോലെ ചെറിയ രീതിയിലുള്ള വ്യായാമങ്ങള്‍ ഈ സമയത്ത് ചെയ്യുന്നതും വേദനയ്ക്ക് ആക്കം നല്‍കാം.
  • ഇരുന്ന് ജോലി ചെയ്യുമ്പോഴോ, നില്‍ക്കുമ്പോഴോ, കിടക്കുമ്പോഴോ എല്ലാം ശരീരത്തിന്‍റെ പോസ്ച്ചര്‍ കൃത്യമായി പാലിക്കാൻ ശ്രമിച്ചാലും വേദന അല്‍പം കുറയ്ക്കാം.
  • ആര്‍ത്തവസമയത്തെ വേദനയ്ക്ക് പെയിൻ കില്ലേഴ്സ് കഴിക്കുകയും ചെയ്യാം. പലരും ഇത് ചെയ്യരുത് എന്ന് നിഷ്കര്‍ഷിക്കാറുണ്ട്. ഇക്കാര്യത്തില്‍ സംശയങ്ങളുണ്ടെങ്കില്‍ ഒരു ഗൈനക്കോളജിസ്റ്റിനോട് ആ സംശയം ചോദിച്ച് നിവാരണം ചെയ്യാം.
  • പൊതുവെ ആര്‍ത്തവസമയത്ത് സ്ട്രെസുകളിലൂടെ പോകാതിരിക്കുന്നതാണ് നല്ലത്. സ്ട്രെസ് അകറ്റുന്നതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാമോ അവയിലെല്ലാം മുഴുകാം. കാരണം സ്ട്രെസും ആര്‍ത്തവ വേദനയ്ക്കും മറ്റ് പ്രയാസങ്ങള്‍ക്കും കാരണമായി വരാറുണ്ട്.
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മഴക്കാലത്ത് പകല്‍ ഉറക്കക്ഷീണം തോന്നാറുണ്ടോ? കാരണം ഇതാണോയെന്ന് പരിശോധിക്കൂ…

Next Post

ദാരിദ്ര്യമില്ലാത്ത രാജ്യത്തെ ഏക ജില്ല കേരളത്തിൽ; ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനവും കേരളം തന്നെ: നീതി ആയോഗ്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ദാരിദ്ര്യമില്ലാത്ത രാജ്യത്തെ ഏക ജില്ല കേരളത്തിൽ; ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനവും കേരളം തന്നെ: നീതി ആയോഗ്

ദാരിദ്ര്യമില്ലാത്ത രാജ്യത്തെ ഏക ജില്ല കേരളത്തിൽ; ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനവും കേരളം തന്നെ: നീതി ആയോഗ്

മഅദനിയുടെ ബിപി ഉയർന്ന നിലയിൽ; ശാരീരിക അസ്വസ്ഥതകൾ തുടരുന്നു

സന്തോഷവും സമാധാനവും, നീതിന്യായ സംവിധാനത്തിന്റെ യശസ്സ് ഉയർത്തുന്ന ഉത്തരവ്; മഅദനി നാട്ടിലേക്ക് പുറപ്പെട്ടു

10 ലക്ഷം രൂപയുടെ ഷൂ മോഷ്ടിച്ചു, എല്ലാം വലതുകാലിന്റേത്, കള്ളന്മാർക്ക് പറ്റിയ അബദ്ധം!

112 -ലേക്ക് വിളിച്ച് കാണാതായ ഷൂ കണ്ടെത്തിത്തരണമെന്ന് പരാതിക്കാരൻ, സിസിടിവി അടക്കം പരിശോധിച്ച് പൊലീസ്

ജിഹാദി ലേഖനമോ സാഹിത്യമോ കൈവശം വച്ചതുകൊണ്ട് മാത്രം ഒരാളെ കുറ്റവാളിയായി കാണാനാകില്ലെന്ന് ദില്ലി കോടതി

ഭീകരസംഘടന ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി കവർച്ച: തൃശ്ശൂർ സ്വദേശിയെ എൻഐഎ പിടികൂടി

ഫിഫ വനിതാ ലോക കപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ന്യൂസിലാന്‍ഡില്‍ വെടിവയ്പ്

ഫിഫ വനിതാ ലോക കപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ന്യൂസിലാന്‍ഡില്‍ വെടിവയ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In