• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result

Home News

കോലിയുടെയും രോഹിത്തിന്റെയും തിരിച്ചുവരവ് യുവാക്കളുടെ വഴിമുടക്കുമോ? യുവരാജിൻ്റെ മറുപടി

Web Desk 06 - News Kerala 24by Web Desk 06 - News Kerala 24
January 14, 2024
Reading Time: 1 min read
A A
0
കോലിയുടെയും രോഹിത്തിന്റെയും തിരിച്ചുവരവ് യുവാക്കളുടെ വഴിമുടക്കുമോ? യുവരാജിൻ്റെ മറുപടി

2024 ടി20 ലോകകപ്പ് അടുത്തിരിക്കെ, ഐപിഎൽ ആദ്യ പകുതിയിലെ താരങ്ങളുടെ പ്രകടനം നിർണായകമാകുമെന്ന് ഏറെക്കുറെ വ്യക്തമാണ്. വരാനിരിക്കുന്ന സീസണിലെ പ്രകടനമാണ് ലോകകപ്പ് ടീമിലേക്കുള്ള താരങ്ങളുടെ ചവിട്ടുപടി. നിലവിൽ ടീം ഇന്ത്യ അഫ്ഗാനിസ്ഥാനുമായി ടി20 പരമ്പരയിൽ ഏറ്റുമുട്ടുകയാണ്. വിരാട് കോലിയുടെയും രോഹിത് ശർമ്മയുടെയും തിരിച്ചുവരവ് പരമ്പരയെ കൂടുതൽ ആകർഷകമാക്കുന്നു. ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ടീം ഇന്ത്യയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഈ പരമ്പരയിലൂടെ ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതിനിടെ, അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലേക്ക് വിരാട് കോലിയെയും രോഹിത് ശർമ്മയെയും തിരിച്ചുവിളിച്ചതിൽ പ്രതികരണവുമായി മുൻ ഓൾറൗണ്ടർ യുവരാജ് സിംഗ് രംഗത്തെത്തി.

രോഹിത് ശർമ്മയും വിരാട് കോലിയും തിരിച്ചെത്തിയതോടെ യുവതാരങ്ങൾക്ക് അവസരം നിഷേധിക്കപ്പെടുകയാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു യുവരാജ്. “ആളുകൾ പലതും പറയും, അത് അവരുടെ ജോലിയാണ്. ഒരു വർഷം കഴിഞ്ഞാണ് ഇരുവരും തിരിച്ചെത്തുന്നത്. മൂന്ന് ഫോർമാറ്റിലും ഒരേപോലെ കളിക്കുമ്പോൾ ആരായാലും തളരും”- യുവി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

ട്വൻ്റി-ട്വൻ്റി ലോകകപ്പ് ഇന്ത്യ നേടുമോ എന്നായി അടുത്ത ചോദ്യം. ഈ ചോദ്യം ദൈവത്തോടാണ് ചോദിക്കേണ്ടത്, അദ്ദേഹത്തിന് മാത്രമേ ഭാവി കാര്യങ്ങൾ പ്രവചിച്ച് ഉത്തരം നൽകാൻ കഴിയുകയുള്ളൂവെന്നും യുവരാജ് സിംഗ് മറുപടി നൽകി.

ShareSendShareTweet
Previous Post

തീകായുന്നതിനിടെ ശ്വാസംമുട്ടി 4 മരണം, മരിച്ചവരിൽ 2 കുഞ്ഞുങ്ങളും; അതിശൈത്യത്തിൽ തണുത്തുവിറച്ച് ദില്ലി

Next Post

കുപ്പിവെള്ളം കുടിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് പ്രശ്നമുണ്ടോ? എന്താണിതിലെ ദോഷം?

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍
Kerala

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം
Kerala

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു
Kerala

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026

Next Post
കോടതി ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് കുത്തനെ വില കൂടി ; പ്രതിഷേധം

കുപ്പിവെള്ളം കുടിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് പ്രശ്നമുണ്ടോ? എന്താണിതിലെ ദോഷം?

Category

  • Automotive
  • Business
  • cinema
  • Classifieds
  • Entertainment
  • Health
  • India
  • information
  • Kerala
  • News
  • Sports
  • Tech
  • Travel
  • Uncategorized
  • World

Site Links

  • Log in
  • Entries feed
  • Comments feed
  • WordPress.org
  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel

© 2026 JNews - Premium WordPress news & magazine theme by Jegtheme.