• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തൊഴിലുറപ്പ് തൊഴിലാളികളോട് മുതലാളിമാരെപ്പോലെ പെരുമാറരുത്​ – ഓംബുഡ്‌സ്മാൻ

by Web Desk 04 - News Kerala 24
March 27, 2022 : 8:40 pm
in Kerala, News
Reading Time: 1 min read
0
A A
0
തൊഴിലുറപ്പ് തൊഴിലാളികളോട് മുതലാളിമാരെപ്പോലെ പെരുമാറരുത്​ – ഓംബുഡ്‌സ്മാൻ

മലപ്പുറം: തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ സ്വകാര്യ ഭൂമിയിൽ നടത്തുന്ന ജോലികളിൽ ഉടമയുടെകൂടി സാന്നിധ്യമുണ്ടാവണമെന്നും തൊഴിലാളികളോട് മുതലാളിമാരെപ്പോലെ പെരുമാറരുതെന്നും ഓംബുഡ്സ്മാൻ. വാഴയൂർ ഗ്രാമപഞ്ചായത്തിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽനിന്ന് തൊഴിലുറപ്പ് തൊഴിലാളികൾ ജോലി നിർത്തിപ്പോയതുമായി ബന്ധപ്പെട്ട് സ്ഥലമുടമ നൽകിയ പരാതി തീർപ്പാക്കി ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തരിശ് കിടന്ന ഭൂമി കൃഷിയോഗ്യമാക്കാൻ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായം തേടിയ വ്യക്തി അവരോടൊപ്പം ജോലി ചെയ്തിട്ടില്ലെന്നും തൊഴിലാളി മുതലാളിയുടെ മനോഭാവത്തോടെയാണ് പെരുമാറിയതെന്നും ഉത്തരവിൽ പറയുന്നു.

തൊഴിലുറപ്പ് പദ്ധതിയിലൂടെ രാജ്യം മുന്നോട്ടുവെച്ച നയങ്ങൾക്കും നിലപാടുകൾക്കും കടകവിരുദ്ധമാണിത്​. തൊഴിലാളികളോട് സംസാരിക്കുന്നത് മാന്യമായിട്ടാകണം. ഭൂവുടമകളും തൊഴിലുറപ്പ് തൊഴിലാളികളും തമ്മിലുള്ള ബന്ധം തൊഴിലുടമ -തൊഴിലാളി ബന്ധമല്ല. ഭൂവുടമകൂടി തൊഴിലാളികളോടൊപ്പം ചേർന്ന് പണിയെടുക്കണമെന്നതാണ് പദ്ധതിയുടെ അന്തസ്സത്തയെന്നും ഓംബുഡ്സ്മാൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബിർഭും ആക്രമണം നടന്ന സിക്കന്ദപൂരിൽ വീണ്ടും ബോംബുകൾ കണ്ടെത്തി

Next Post

കെ റെയിൽ : കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയാണ് , ഇപ്പോൾ ഒന്നും പറയാനില്ലെന്ന് യെച്ചൂരി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെ റെയിൽ : കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയാണ് ,  ഇപ്പോൾ ഒന്നും പറയാനില്ലെന്ന് യെച്ചൂരി

കെ റെയിൽ : കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയാണ് , ഇപ്പോൾ ഒന്നും പറയാനില്ലെന്ന് യെച്ചൂരി

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ആക്രമണം

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ആക്രമണം

കെ റെയിൽ : കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയാണ് ,  ഇപ്പോൾ ഒന്നും പറയാനില്ലെന്ന് യെച്ചൂരി

ഇന്ധനവില വര്‍ധന : സിപിഎം ഏപ്രില്‍ 2ന് രാജ്യമാകെ പ്രതിഷേധിക്കും

സ്കൂൾ വിദ്യാർഥികൾ തമ്മിൽ തർക്കം ; പത്തൊൻപതുകാരൻ വെടിയേറ്റു മരിച്ചു

സ്കൂൾ വിദ്യാർഥികൾ തമ്മിൽ തർക്കം ; പത്തൊൻപതുകാരൻ വെടിയേറ്റു മരിച്ചു

‘സഹായിക്കുന്നവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി ‘ ;  യെമന്‍ ജയിലില്‍ നിന്ന് നിമിഷപ്രിയയുടെ കത്ത്

'സഹായിക്കുന്നവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി ' ; യെമന്‍ ജയിലില്‍ നിന്ന് നിമിഷപ്രിയയുടെ കത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021