• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോട്ടക്കലിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് വഴിയിൽ ഉപേക്ഷിച്ചു

by Web Desk 04 - News Kerala 24
May 18, 2024 : 12:56 pm
in Kerala, News
0
A A
0
കോട്ടക്കലിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് വഴിയിൽ ഉപേക്ഷിച്ചു

കോട്ടക്കൽ: ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് വഴിയിൽ ഉപേക്ഷിച്ചു. മലപ്പുറം കോട്ടക്കലിലാണ് സംഭവം. കോട്ടക്കൽ ആട്ടീരിപ്പടി സ്വദേശിയായ ഷഹദിനെയാണ് (30) തട്ടിക്കൊണ്ടുപോയി മർദിച്ചത്. ഇയാൾ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ക്വട്ടേഷൻ സംഘമാണ് അക്രമത്തിന് പിന്നിലുള്ളതെന്ന് പൊലീസ് പറയുന്നു.

കോട്ടക്കൽ ചങ്കുവെട്ടിയിൽ കട നടത്തുന്ന ഷഹദിനെ വെള്ളിയാഴ്ച രാത്രിയാണ് പത്തോളം പേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയത്. രണ്ടത്താണിയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ക്രൂരമായി മർദിച്ചു. ശേഷം ദേശീയപാതയിൽ ഉപേക്ഷിക്കുകയായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് വിവരം ചോർത്തി കൊടുത്തത് ഷഹദാണെന്ന് പറഞ്ഞാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സോളാർ സമരം പിൻവലിക്കാൻ ഇടനിലക്കാരനായിട്ടില്ല; വാദം തള്ളി എൻ.കെ. പ്രേമചന്ദ്രൻ

Next Post

തെരഞ്ഞെടുപ്പിന്റെ തിരക്കുമായി താരതമ്യം ചെയ്യുമ്പോൾ സിനിമ നിർമിക്കാനുള്ള ബുദ്ധിമുട്ടുകൾ തമാശയായി തോന്നുന്നു- കങ്കണ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തെരഞ്ഞെടുപ്പിന്റെ തിരക്കുമായി താരതമ്യം ചെയ്യുമ്പോൾ സിനിമ നിർമിക്കാനുള്ള ബുദ്ധിമുട്ടുകൾ തമാശയായി തോന്നുന്നു- കങ്കണ

തെരഞ്ഞെടുപ്പിന്റെ തിരക്കുമായി താരതമ്യം ചെയ്യുമ്പോൾ സിനിമ നിർമിക്കാനുള്ള ബുദ്ധിമുട്ടുകൾ തമാശയായി തോന്നുന്നു- കങ്കണ

സ്വാതി മലിവാളിന്റെ പരാതിയിൽ കെജ്രിവാളിന്റെ സഹായി ബൈഭവ് കുമാർ അറസ്റ്റിൽ

സ്വാതി മലിവാളിന്റെ പരാതിയിൽ കെജ്രിവാളിന്റെ സഹായി ബൈഭവ് കുമാർ അറസ്റ്റിൽ

ലോ​റി​ക​ൾ​ക്ക് വാ​ട​ക ന​ൽ​കി​യി​ല്ല; എഫ്.സി.ഐ റേഷൻ വിതരണം സ്തംഭനത്തിലേക്ക്

ലോ​റി​ക​ൾ​ക്ക് വാ​ട​ക ന​ൽ​കി​യി​ല്ല; എഫ്.സി.ഐ റേഷൻ വിതരണം സ്തംഭനത്തിലേക്ക്

ആൾക്കൂട്ടാക്രമണം; കിർഗിസ്താനിലെ വിദ്യാർഥികൾ താമസസ്ഥലങ്ങളിൽ നിന്ന് പുറത്തിറങ്ങരുത്, മുന്നറിയിപ്പുമായി ഇന്ത്യയും പാകിസ്താനും

ആൾക്കൂട്ടാക്രമണം; കിർഗിസ്താനിലെ വിദ്യാർഥികൾ താമസസ്ഥലങ്ങളിൽ നിന്ന് പുറത്തിറങ്ങരുത്, മുന്നറിയിപ്പുമായി ഇന്ത്യയും പാകിസ്താനും

പാനൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിത് സി.പി.എം

പാനൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിത് സി.പി.എം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021