• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

108 ആംബുലന്‍സ് ഡ്രൈവറെ സ്വകാര്യ ആംബുലന്‍സ് ഉടമയും ഡ്രൈവര്‍മാരും ചേർന്ന് മര്‍ദിച്ചതായി പരാതി

by Web Desk 04 - News Kerala 24
August 10, 2023 : 10:22 pm
in Kerala, News
Reading Time: 1 min read
0
A A
0
108 ആംബുലന്‍സ് ഡ്രൈവറെ സ്വകാര്യ ആംബുലന്‍സ് ഉടമയും ഡ്രൈവര്‍മാരും ചേർന്ന് മര്‍ദിച്ചതായി പരാതി

തൃശൂര്‍: കുന്നംകുളം നഗരത്തില്‍ 108 ആംബുലന്‍സ് ഡ്രൈവറെ സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. സംഘര്‍ഷത്തില്‍ സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും പരിക്കേറ്റു. കുന്നംകുളം ആക്ട്‌സ് ആംബുലന്‍സ് ഡ്രൈവര്‍ ജോണിയും സംഘവും ചേര്‍ന്ന് താലൂക്ക് ആശുപത്രിയിലെ 108 ആംബുലന്‍സ് ഡ്രൈവര്‍ ഷിദിനെയാണ് മര്‍ദിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഘര്‍ഷമുണ്ടായത്. കുന്നംകുളത്ത് സ്വകാര്യ ആംബുലന്‍സുകളുടെ തള്ളിക്കയറ്റം പലപ്പോഴും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണമാകാറുണ്ട്. അപകടത്തില്‍പ്പെടുന്നവരെ സ്വകാര്യ ആശുപത്രികളിലെത്തിക്കാന്‍ പലരും മത്സരത്തിലാണ്. സ്വകാര്യ ആശുപത്രിക്കാര്‍ നല്‍കുന്ന കമ്മീഷന്‍ പണമാണ് പല ഡ്രൈവര്‍മാരുടെയും ഉപജീവന മാര്‍ഗം. പലരും ആംബുലന്‍സ് ഡ്രൈവര്‍മാരായി രംഗത്ത് വരുന്നത് കേവലം ഡ്രൈവിംഗ് ലൈസന്‍സിന്റെ ബലത്തില്‍ മാത്രമാണ്.

ആംബുലന്‍സ് ഡ്രൈവറാകാന്‍ വേണ്ട മറ്റ് യോഗ്യതകള്‍ പലര്‍ക്കും ഇല്ല. സ്വകാര്യ ആംബുലന്‍സ് ഉടമയും ഡ്രൈവര്‍മാരും ചേര്‍ന്ന് 108 ആംബുലന്‍സ് ഡ്രൈവറെ ആക്രമിച്ചതായാണ് പരാതി. മദ്യലഹരിയിലായിരുന്ന അഞ്ചംഗ സംഘമാണ് കുന്നംകുളം എ സി പി ഓഫീസിനു മുന്നില്‍വച്ച് ആക്രമിച്ചതെന്ന് താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 108 ആംബുലന്‍സ് ഡ്രൈവര്‍ ഷിദിന്‍ പറഞ്ഞു. പൊലീസില്‍ പരാതിപ്പെട്ടിട്ടും നീതി ലഭിച്ചില്ലെന്നും ഷിദിന്‍ ആരോപിച്ചു.

തുടര്‍ന്നാണ് ഇയാളെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഷിദിന്‍ ആക്രമിച്ചതായി പരാതിപ്പെട്ട് ആക്ട്‌സ് ആംബുലന്‍സിന്റെ ഡ്രൈവര്‍ ജോണിയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. 108 ആംബുലന്‍സ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കേരള സ്റ്റേറ്റ് ആംബുലന്‍സ് യൂണിയന്‍ (കെ എസ് എ ഇ യു സി ഐ ടി യു) ജില്ലാ സെക്രട്ടറി ധനേഷ് പറഞ്ഞു. സംഭവത്തില്‍ ഇരുവരും കുന്നംകുളം പൊലീസില്‍ പരാതി നല്‍കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മദ്യപാനശീലത്തിൽ ഒന്നാമത്‌ കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്‌ഗഢ്‌ ; പ്രതിപക്ഷം വസ്‌തുതാവിരുദ്ധ പ്രചാരണം നടത്തുന്നു: മന്ത്രി എം ബി രാജേഷ്‌

Next Post

വിദേശ പണമയക്കലില്‍ കുറവ് ; പ്രവാസികളടക്കം പണമയക്കുന്നത് ഗണ്യമായി കുറഞ്ഞു , കണക്കുകള്‍ പുറത്തുവിട്ട് സാമ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിദേശ പണമയക്കലില്‍ കുറവ് ; പ്രവാസികളടക്കം പണമയക്കുന്നത് ഗണ്യമായി കുറഞ്ഞു , കണക്കുകള്‍ പുറത്തുവിട്ട് സാമ

വിദേശ പണമയക്കലില്‍ കുറവ് ; പ്രവാസികളടക്കം പണമയക്കുന്നത് ഗണ്യമായി കുറഞ്ഞു , കണക്കുകള്‍ പുറത്തുവിട്ട് സാമ

രാത്രിയില്‍ ഫ്രൂട്ട്സ് കഴിക്കുന്നതില്‍ ദോഷമോ! പഴങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്…

രാത്രിയില്‍ ഫ്രൂട്ട്സ് കഴിക്കുന്നതില്‍ ദോഷമോ! പഴങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്...

17 തദ്ദേശവാർഡ്‌ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്‌ ; വോട്ടെണ്ണൽ രാവിലെ 10ന്‌

17 തദ്ദേശവാർഡ്‌ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്‌ ; വോട്ടെണ്ണൽ രാവിലെ 10ന്‌

സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി ; ട്വി​റ്റ​ർ 25 ല​ക്ഷം അ​ട​ക്ക​ണം

സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി ; ട്വി​റ്റ​ർ 25 ല​ക്ഷം അ​ട​ക്ക​ണം

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതിയില്‍ മാറ്റമില്ല ; വിജ്ഞാപനം പുറത്തിറങ്ങി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതിയില്‍ മാറ്റമില്ല ; വിജ്ഞാപനം പുറത്തിറങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021