• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മദ്യപാനശീലത്തിൽ ഒന്നാമത്‌ കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്‌ഗഢ്‌ ; പ്രതിപക്ഷം വസ്‌തുതാവിരുദ്ധ പ്രചാരണം നടത്തുന്നു: മന്ത്രി എം ബി രാജേഷ്‌

by Web Desk 04 - News Kerala 24
August 10, 2023 : 10:07 pm
in Kerala, News
Reading Time: 1 min read
0
A A
0
മദ്യപാനശീലത്തിൽ ഒന്നാമത്‌ കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്‌ഗഢ്‌ ; പ്രതിപക്ഷം വസ്‌തുതാവിരുദ്ധ പ്രചാരണം നടത്തുന്നു: മന്ത്രി എം ബി രാജേഷ്‌

തിരുവനന്തപുരം > സംസ്ഥാനത്തെ മദ്യഉപയോഗത്തെക്കുറിച്ച്‌ പ്രതിപക്ഷം വസ്‌തുതാവിരുദ്ധ പ്രചാരണം നടത്തുകയാണെന്ന്‌ മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. കേരളത്തിന്റെ വരുമാനം മദ്യത്തെ ആശ്രയിച്ചാണെന്നത്‌ നുണയാണെന്നും കണക്കുകൾ ഉദ്ധരിച്ച്‌ അദ്ദേഹം വ്യക്തമാക്കി.മദ്യ ഉപയോഗത്തിന്റെ ദേശീയ ശരാശരി 14.6 ശതമാനമാണ്. കേരളത്തിൽ ഇത്‌ 12.4 ശതമാനമാണ്‌. ഛത്തീസ്‌ഗഢിൽ 35.6 ശതമാനവും ത്രിപുരയിൽ 34.7 ശതമാനവും പഞ്ചാബിൽ 28.5 ശതമാനവുമാണ്‌. ഛത്തീസ്‌ഗഢിലെ മദ്യപിക്കുന്നവരുടെ അനുപാതം കേരളത്തിന്റെ ഏതാണ്ട് മൂന്നിരട്ടിയാണ്. കേരളം മദ്യപിക്കുന്ന ശീലത്തിൽ ഇരുപത്തിയൊന്നാം സ്ഥാനത്താണ്. മദ്യപാനശീലത്തിൽ ഒന്നാമതുള്ള ഛത്തീസ്‌ഗഢിൽ കോൺഗ്രസ് സർക്കാർ മദ്യമൊഴുക്കുകയാണ് എന്ന് കേരളത്തിലെ കോൺഗ്രസ് നേതൃത്വം പറയുമോ എന്നും രാജേഷ്‌ ചോദിച്ചു.

മയക്കുമരുന്ന് ഉപയോഗത്തിന്റെ കണക്കും ഇതുപോലെയാണ്. കഞ്ചാവ് ഉപയോഗിക്കുന്നവരുടെ ദേശീയ ശരാശരി 1.2 ശതമാനമാണ്. കേരളത്തിലിത് 0.1 ശതമാനവും. കഞ്ചാവായാലും സിന്തറ്റിക് മയക്കുമരുന്നായാലും ഉപയോഗത്തിൽ അവസാന മൂന്ന് സ്ഥാനങ്ങളിലാണ് കേരളത്തിന്റെ സ്ഥാനം.ബെവ്കോ- കൺസ്യൂമർഫെഡ് ഔട്ട് ലെറ്റുകൾ സംസ്ഥാനത്ത്‌ 309 എണ്ണമാണ്‌. തമിഴ്‌നാട്ടിൽ 5329 എണ്ണവും. ഇതിൽ 500 എണ്ണം പൂട്ടാൻ പോകുന്നു. കർണാടകയിൽ 3980. കേരളത്തിന്റെ 17 ഇരട്ടി വരും തമിഴ്‌നാട്ടിലേത്. കർണാടകയിൽ 13 ഇരട്ടിയാണ് ചില്ലറ വിൽപ്പനശാലകളുടെ എണ്ണം.പത്ത് വർഷം മുമ്പ്‌ യുഡിഎഫ് കാലത്ത് 2012-13ൽ കേരളത്തിൽ വിറ്റത് 244.33 ലക്ഷം കെയ്‌സ് വിദേശമദ്യമായിരുന്നു. കഴിഞ്ഞവർഷം 2022 -23ൽ കേരളത്തിൽ വിറ്റത്‌ 224.34 ലക്ഷം ലിറ്റർമാത്രം. 179.91 ലക്ഷം ലിറ്ററിന്റെ കുറവാണ് പത്ത് വർഷം കൊണ്ടുണ്ടായത്. കേരളത്തിന്റെ തനത് വരുമാന സ്രോതസ്സുകളിൽ ഏറ്റവും കുറഞ്ഞത് എക്‌സൈസ് വരുമാനമാണ്. സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിന്റെ 0.3 ശതമാനം മാത്രമാണത്‌. ഏറ്റവും ഉയർന്ന എക്‌സൈസ് വരുമാനം ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിന്റേതാണെ (2.4ശതമാനം)ന്നും മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത്‌ സ്ഥിരമായി സയന്‍സ് സിറ്റി അനിവാര്യം: മന്ത്രി കെ എൻ ബാലഗോപാൽ

Next Post

108 ആംബുലന്‍സ് ഡ്രൈവറെ സ്വകാര്യ ആംബുലന്‍സ് ഉടമയും ഡ്രൈവര്‍മാരും ചേർന്ന് മര്‍ദിച്ചതായി പരാതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
108 ആംബുലന്‍സ് ഡ്രൈവറെ സ്വകാര്യ ആംബുലന്‍സ് ഉടമയും ഡ്രൈവര്‍മാരും ചേർന്ന് മര്‍ദിച്ചതായി പരാതി

108 ആംബുലന്‍സ് ഡ്രൈവറെ സ്വകാര്യ ആംബുലന്‍സ് ഉടമയും ഡ്രൈവര്‍മാരും ചേർന്ന് മര്‍ദിച്ചതായി പരാതി

വിദേശ പണമയക്കലില്‍ കുറവ് ; പ്രവാസികളടക്കം പണമയക്കുന്നത് ഗണ്യമായി കുറഞ്ഞു , കണക്കുകള്‍ പുറത്തുവിട്ട് സാമ

വിദേശ പണമയക്കലില്‍ കുറവ് ; പ്രവാസികളടക്കം പണമയക്കുന്നത് ഗണ്യമായി കുറഞ്ഞു , കണക്കുകള്‍ പുറത്തുവിട്ട് സാമ

രാത്രിയില്‍ ഫ്രൂട്ട്സ് കഴിക്കുന്നതില്‍ ദോഷമോ! പഴങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്…

രാത്രിയില്‍ ഫ്രൂട്ട്സ് കഴിക്കുന്നതില്‍ ദോഷമോ! പഴങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്...

17 തദ്ദേശവാർഡ്‌ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്‌ ; വോട്ടെണ്ണൽ രാവിലെ 10ന്‌

17 തദ്ദേശവാർഡ്‌ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്‌ ; വോട്ടെണ്ണൽ രാവിലെ 10ന്‌

സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി ; ട്വി​റ്റ​ർ 25 ല​ക്ഷം അ​ട​ക്ക​ണം

സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി ; ട്വി​റ്റ​ർ 25 ല​ക്ഷം അ​ട​ക്ക​ണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021