• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു, പൊലീസ് കോൺസ്റ്റബിന് ജീവൻ നഷ്ടമായി

by Web Desk 06 - News Kerala 24
March 3, 2024 : 1:57 pm
0
A A
0
ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു, പൊലീസ് കോൺസ്റ്റബിന് ജീവൻ നഷ്ടമായി

ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ ഒരു പൊലീസ് കോൺസ്റ്റബിന് ജീവൻ നഷ്ടമായി. ഹിദുർ ഗ്രാമത്തിനടുത്തുള്ള വനത്തിലാണ് വെടിവയ്പ്പ് നടന്നത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. ഛോട്ടേബെത്തിയ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഹിദൂർ ഗ്രാമത്തിന് സമീപമുള്ള വനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തുകയായിരുന്നു. വനത്തിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ.

ഇതിനിടെ സംയുക്ത സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ പൊലീസ് കോൺസ്റ്റബിൾ രമേഷ് കുറേത്തിക്ക് ജീവൻ നഷ്ടമായി. സംയുക്ത സംഘം നടത്തിയ തിരിച്ചടിയിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. മാവോയിസ്റ്റിൻ്റെ മൃതദേഹവും എകെ 47 തോക്കും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിരുവനന്തപുരത്തുകാർക്ക് തന്നെ അറിയാം, പ്രത്യേക പ്രചാരണം ആവശ്യമില്ല ; ശശി തരൂർ

Next Post

ഹൃദ്രോ​ഗ സാധ്യത വർദ്ധിപ്പിക്കുന്ന 6 ഭക്ഷണങ്ങൾ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സ്ത്രീകളിൽ ഹൃദയാഘാത സാധ്യത കുറയ്ക്കാൻ നാല് കാര്യങ്ങൾ ശ്രദ്ധിക്കാം

ഹൃദ്രോ​ഗ സാധ്യത വർദ്ധിപ്പിക്കുന്ന 6 ഭക്ഷണങ്ങൾ

സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്‌ പുതിയ മന്ദിരം; സാക്ഷാത്കരിക്കുന്നത്‌ ചിരകാല സ്വപ്‌നം

സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്‌ പുതിയ മന്ദിരം; സാക്ഷാത്കരിക്കുന്നത്‌ ചിരകാല സ്വപ്‌നം

പൂക്കോട്‌ ഹോസ്റ്റലിൽ സിസിടിവി ക്യാമറ സ്ഥാപിക്കും; ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്‌പെൻഡ് ചെയ്യാൻ നിർദേശം നൽകി: മന്ത്രി ജെ ചിഞ്ചുറാണി

പൂക്കോട്‌ ഹോസ്റ്റലിൽ സിസിടിവി ക്യാമറ സ്ഥാപിക്കും; ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്‌പെൻഡ് ചെയ്യാൻ നിർദേശം നൽകി: മന്ത്രി ജെ ചിഞ്ചുറാണി

അംബാനിയുടെ മകന്റെ വിവാഹച്ചടങ്ങ്‌: സേനയുടെ വിമാനത്താവളം തുറന്നുകൊടുത്ത്‌ മോദി

അംബാനിയുടെ മകന്റെ വിവാഹച്ചടങ്ങ്‌: സേനയുടെ വിമാനത്താവളം തുറന്നുകൊടുത്ത്‌ മോദി

ഡ്രൈവിങ്‌ ടെസ്‌റ്റിന്‌ സ്ഥലം കണ്ടെത്താൻ ആർടിഒമാർക്ക്‌ നിർദേശം; 15നകം റിപ്പോർട്ട് നൽകണം

ഡ്രൈവിങ്‌ ടെസ്‌റ്റിന്‌ സ്ഥലം കണ്ടെത്താൻ ആർടിഒമാർക്ക്‌ നിർദേശം; 15നകം റിപ്പോർട്ട് നൽകണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In