• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അപൂര്‍വരോഗ ബാധിതരുടെ കണക്കുകൾ കൃത്യമാക്കാനായി സർവെ നടത്തുമെന്ന് മന്ത്രി വീണാ ജോർജ്

by Web Desk 04 - News Kerala 24
August 10, 2023 : 9:06 pm
in Kerala, News
Reading Time: 1 min read
0
A A
0
പ്രധാന മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് കോർപറേറ്റ് സ്ഥാപനങ്ങൾ -വീണാ ജോർജ്

തിരുവനന്തപുരം > സംസ്ഥാനത്തെ അപൂർവരോഗം ബാധിതരുടെ കണക്കുകൾ കൃത്യമാക്കാനായി സർവെ സെപ്റ്റംബറിൽ ആരംഭിക്കുമെന്ന്‌ ആരോ​ഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചു. പി കെ ബഷീറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മന്ത്രി. നിലവിൽ 400 പേർ പട്ടികയിലുണ്ട്‌. രോഗികളുടെ പ്രായം അടക്കമുള്ള വിവരശേഖരം ഉറപ്പാക്കാനാണ്‌ സർവെയെന്നും മന്ത്രി പറഞ്ഞു.അപൂർവരോഗ ബാധിതരെ സഹായിക്കാനായി സർക്കാർ ആരംഭിച്ച ക്രൗഡ്‌ ഫണ്ടിങ് നിധിയിൽ എല്ലാവരുടെയും സഹായം മന്ത്രി അഭ്യർഥിച്ചു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലാണ്‌ ബാങ്ക് അക്കൗണ്ട്‌. സ്‌പൈറൽ മസ്‌കുലാർ അട്രോഫി രോഗം ബാധിച്ച കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്നതിന്‌ എസ്എടിയിൽ പ്രത്യേക ക്ലിനിക്ക്‌ തുടങ്ങിയിട്ടുണ്ട്‌.

രോഗികളെ കണ്ടെത്താൻ സർക്കാർ പരസ്യംചെയ്‌ത അപേക്ഷ ക്ഷണിച്ചതിൽ 176 സ്‌പൈറൽ മസ്‌കുലാർ അട്രോഫി രോഗബാധിതരെ കണ്ടെത്തി. അല്ലാതെ ലഭിച്ച കണക്കുകളും ചേർത്താൽ 216 പേരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്‌. ഇതിൽ 212 പേർക്ക്‌ ക്ലിനിക്കൽ പരിശോധന നടത്തി. ഇവർക്ക് കേരളത്തിലെ മൂന്ന് സ്ഥലങ്ങളിൽ സൗജന്യ മരുന്ന് ഉറപ്പാക്കുന്നു. ഈ രോഗം ബാധിച്ച് നട്ടെല്ലിനുണ്ടാകുന്ന വളവ് നിവർക്കുന്നതിനുള്ള ശസ്ത്രക്രിയ എസ്എടിയിൽ വിജയകരമായി ആരംഭിച്ചിട്ടുണ്ട്‌. ഇത് വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീണ്ടും മഴ, ആശ്വാസ വാർത്ത ! ഈ നാല് ജില്ലകളിൽ ഇന്ന് രാത്രി ‘ഇടിയോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും’ സാധ്യത

Next Post

ഓടിക്കൊണ്ടിരിക്കെ തീ പടർന്നു ; ബൈക്ക് പാതയോരത്ത് നിറുത്തി ഓടി മാറി , അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഓടിക്കൊണ്ടിരിക്കെ തീ പടർന്നു ; ബൈക്ക് പാതയോരത്ത് നിറുത്തി ഓടി മാറി , അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ഓടിക്കൊണ്ടിരിക്കെ തീ പടർന്നു ; ബൈക്ക് പാതയോരത്ത് നിറുത്തി ഓടി മാറി , അപകടം ഒഴിവായത് തലനാരിഴയ്ക്ക്

സർപ്പ മൊബൈൽ ആപ്പ്‌: പിടികൂടിയത്‌ 22062 പാമ്പുകളെ

സർപ്പ മൊബൈൽ ആപ്പ്‌: പിടികൂടിയത്‌ 22062 പാമ്പുകളെ

പ്ലാസ്റ്റിക് ബോക്സിൽ ഭക്ഷണം സൂക്ഷിക്കുന്നത് അപകടമാണോ? ഏതൊക്കെ ഭക്ഷണങ്ങൾ വെയ്ക്കാം?

പ്ലാസ്റ്റിക് ബോക്സിൽ ഭക്ഷണം സൂക്ഷിക്കുന്നത് അപകടമാണോ? ഏതൊക്കെ ഭക്ഷണങ്ങൾ വെയ്ക്കാം?

സംസ്ഥാനത്ത്‌ സ്ഥിരമായി സയന്‍സ് സിറ്റി അനിവാര്യം: മന്ത്രി കെ എൻ ബാലഗോപാൽ

സംസ്ഥാനത്ത്‌ സ്ഥിരമായി സയന്‍സ് സിറ്റി അനിവാര്യം: മന്ത്രി കെ എൻ ബാലഗോപാൽ

മദ്യപാനശീലത്തിൽ ഒന്നാമത്‌ കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്‌ഗഢ്‌ ; പ്രതിപക്ഷം വസ്‌തുതാവിരുദ്ധ പ്രചാരണം നടത്തുന്നു: മന്ത്രി എം ബി രാജേഷ്‌

മദ്യപാനശീലത്തിൽ ഒന്നാമത്‌ കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്‌ഗഢ്‌ ; പ്രതിപക്ഷം വസ്‌തുതാവിരുദ്ധ പ്രചാരണം നടത്തുന്നു: മന്ത്രി എം ബി രാജേഷ്‌

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021