• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഓടിക്കൊണ്ടിരിക്കെ തീ പടർന്നു ; ബൈക്ക് പാതയോരത്ത് നിറുത്തി ഓടി മാറി , അപകടം ഒഴിവായത് തലനാരിഴയ്ക്ക്

by Web Desk 04 - News Kerala 24
August 10, 2023 : 9:16 pm
in Kerala, News
Reading Time: 1 min read
0
A A
0
ഓടിക്കൊണ്ടിരിക്കെ തീ പടർന്നു ; ബൈക്ക് പാതയോരത്ത് നിറുത്തി ഓടി മാറി , അപകടം ഒഴിവായത് തലനാരിഴയ്ക്ക്

വയനാട്: വയനാട്ടില്‍ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു. ദേശീയപാത 766 ൽ നായ്ക്കട്ടി കല്ലൂരില്‍ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ബീനാച്ചി സ്വദേശി അൻസാദായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. കർണാടകത്തിൽ നിന്ന് ബത്തേരിയിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. തീ പടർന്നത് കണ്ട് ബൈക്ക് പാതയോരത്ത് നിറുത്തി മാറിയതിനാൽ അൻസാദ് പരിക്കേല്‍ക്കാതെ രക്ഷപെട്ടു.ഇന്നലെ പാലക്കാടും സമാനമായ സംഭവം നടന്നിരുന്നു. ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക്കൽ സ്‌കൂട്ടറാണ് ഇന്നലെ കത്തിനശിച്ചത്. കിനാശ്ശേരി ആനപ്പുറത്തെ റിയാസിന്റെ ഭാര്യ ഹാസിനയുടെ സ്കൂട്ടറാണ് പൂർണ്ണമായും അഗ്നിക്കിരയായത്. ഇന്നലെ രാവിലെ നെന്മാറ ബ്ലോക്ക് ഓഫീസിന് പരിസരത്തുവെച്ചാണ് സംഭവം. പുക പടരുന്നത് കണ്ടതിനെ തുടർന്നാണ് സ്‌കൂട്ടർ നിർത്തിമാറിനിന്ന ശേഷമാണ് കത്തിനശിച്ചത്. കിണാശേരിയിൽ നിന്ന് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലേക്കുള്ള യാത്രയിലായിരുന്നു ഹസീനയും ഭർത്താവ് റിയാസും. കൊല്ലങ്കോട് നിന്ന് ഫയർ സർവ്വീസുകാർ എത്തി തീ അണച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അപൂര്‍വരോഗ ബാധിതരുടെ കണക്കുകൾ കൃത്യമാക്കാനായി സർവെ നടത്തുമെന്ന് മന്ത്രി വീണാ ജോർജ്

Next Post

സർപ്പ മൊബൈൽ ആപ്പ്‌: പിടികൂടിയത്‌ 22062 പാമ്പുകളെ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സർപ്പ മൊബൈൽ ആപ്പ്‌: പിടികൂടിയത്‌ 22062 പാമ്പുകളെ

സർപ്പ മൊബൈൽ ആപ്പ്‌: പിടികൂടിയത്‌ 22062 പാമ്പുകളെ

പ്ലാസ്റ്റിക് ബോക്സിൽ ഭക്ഷണം സൂക്ഷിക്കുന്നത് അപകടമാണോ? ഏതൊക്കെ ഭക്ഷണങ്ങൾ വെയ്ക്കാം?

പ്ലാസ്റ്റിക് ബോക്സിൽ ഭക്ഷണം സൂക്ഷിക്കുന്നത് അപകടമാണോ? ഏതൊക്കെ ഭക്ഷണങ്ങൾ വെയ്ക്കാം?

സംസ്ഥാനത്ത്‌ സ്ഥിരമായി സയന്‍സ് സിറ്റി അനിവാര്യം: മന്ത്രി കെ എൻ ബാലഗോപാൽ

സംസ്ഥാനത്ത്‌ സ്ഥിരമായി സയന്‍സ് സിറ്റി അനിവാര്യം: മന്ത്രി കെ എൻ ബാലഗോപാൽ

മദ്യപാനശീലത്തിൽ ഒന്നാമത്‌ കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്‌ഗഢ്‌ ; പ്രതിപക്ഷം വസ്‌തുതാവിരുദ്ധ പ്രചാരണം നടത്തുന്നു: മന്ത്രി എം ബി രാജേഷ്‌

മദ്യപാനശീലത്തിൽ ഒന്നാമത്‌ കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്‌ഗഢ്‌ ; പ്രതിപക്ഷം വസ്‌തുതാവിരുദ്ധ പ്രചാരണം നടത്തുന്നു: മന്ത്രി എം ബി രാജേഷ്‌

108 ആംബുലന്‍സ് ഡ്രൈവറെ സ്വകാര്യ ആംബുലന്‍സ് ഉടമയും ഡ്രൈവര്‍മാരും ചേർന്ന് മര്‍ദിച്ചതായി പരാതി

108 ആംബുലന്‍സ് ഡ്രൈവറെ സ്വകാര്യ ആംബുലന്‍സ് ഉടമയും ഡ്രൈവര്‍മാരും ചേർന്ന് മര്‍ദിച്ചതായി പരാതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021