• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഉയർന്ന ഉദ്യോഗസ്ഥർക്ക് വന്ദേഭാരതിൽ യാത്രബത്ത അനുവദിക്കാൻ തീരുമാനം

by Web Desk 04 - News Kerala 24
January 7, 2024 : 6:54 pm
in Kerala, News
Reading Time: 1 min read
0
A A
0
ഉയർന്ന ഉദ്യോഗസ്ഥർക്ക് വന്ദേഭാരതിൽ യാത്രബത്ത അനുവദിക്കാൻ തീരുമാനം

തിരുവനന്തപുരം: അഖി​ലേന്ത്യ സർവിസ്​ ഉദ്യോഗസ്ഥർക്കും സംസ്ഥാന സർവിസിലെ ​ഗ്രേഡ്​ ഒന്ന്​ ഉദ്യോഗസ്ഥർക്കും ഔദ്യോഗിക ആവശ്യങ്ങൾക്ക്​ വന്ദേഭാരതിൽ യാത്രബത്ത അനുവദിക്കും. കെ.എസ്​.ആർ ചട്ട പ്രകാരം വന്ദേഭാരതിലെ യാത്ര അനുവദനീയമായിരുന്നില്ല. ഇത്​ വേണമെന്ന ശിപാർശ പരിഗണിച്ചാണ്​ നടപടി.

77200-140500ഉം അതിന്​ മുകളിലും ശമ്പള സ്കെയിൽ ഉള്ളവർക്ക്​ വന്ദേഭാരതിന്‍റെ എക്സിക്യൂട്ടിവ്​ ചെയറിൽ യാത്രബത്ത അനുവദിക്കും. 77200-140500ന്​ താഴെയുള്ള ഗ്രേഡ്​ ഒന്ന്​ ഉദ്യോഗസ്ഥർക്ക്​ ചെയർകാറിലും യാത്ര നടത്താം.

വന്ദേഭാരത്​ യാത്രയുടെ ഭാഗമായി വരുന്ന കാറ്ററിങ്​ ചാർജ്​, ഇൻഷുറൻസ്​ പ്രീമിയം എന്നിവ അനുവദനീയമല്ല. ​യാത്ര ടിക്കറ്റുകളുടെ അസൽ ബില്ലിനൊപ്പം സമർപ്പിക്കണമെന്നും ധന വകുപ്പിന്‍റെ ഉത്തരവിൽ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹിന്ദു ജൻ ആക്രോഷ് റാലിയിലെ വിദ്വേഷ പ്രസംഗം: ബി.ജെ.പി എം.എൽ.എമാർക്കെതിരെ കേസ്

Next Post

അണിനിരന്ന് യുവലക്ഷങ്ങൾ: ബംഗാളിൽ ഡിവൈഎഫ്‌ഐ മഹാറാലിക്ക് ഉജ്ജ്വല സമാപനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അണിനിരന്ന് യുവലക്ഷങ്ങൾ: ബംഗാളിൽ ഡിവൈഎഫ്‌ഐ മഹാറാലിക്ക് ഉജ്ജ്വല സമാപനം

അണിനിരന്ന് യുവലക്ഷങ്ങൾ: ബംഗാളിൽ ഡിവൈഎഫ്‌ഐ മഹാറാലിക്ക് ഉജ്ജ്വല സമാപനം

മുംബൈയിൽ 9 കോടിയുടെ മയക്കുമരുന്നുമായി നൈജീരിയൻ സ്വദേശികൾ പിടിയിൽ

മുംബൈയിൽ 9 കോടിയുടെ മയക്കുമരുന്നുമായി നൈജീരിയൻ സ്വദേശികൾ പിടിയിൽ

വയനാട്ടിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

വയനാട്ടിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള; ടോക് സീരിസുകളുടെയും കോണ്‍ഫറന്‍സുകളുടെയും രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള; ടോക് സീരിസുകളുടെയും കോണ്‍ഫറന്‍സുകളുടെയും രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കടമെടുപ്പ്‌ വെട്ടിക്കുറയ്‌ക്കൽ; കേന്ദ്രസർക്കാർ നടപടി കേരളത്തെ ശ്വാസംമുട്ടിക്കുന്നത്‌: മന്ത്രി കെ എൻ ബാലഗോപാൽ

കടമെടുപ്പ്‌ വെട്ടിക്കുറയ്‌ക്കൽ; കേന്ദ്രസർക്കാർ നടപടി കേരളത്തെ ശ്വാസംമുട്ടിക്കുന്നത്‌: മന്ത്രി കെ എൻ ബാലഗോപാൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021