• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 15, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളത്തിലെ മാതൃമരണ നിരക്ക് കൂട്ടിയത് കോവിഡെന്ന് റിപ്പോർട്ട്

by Web Desk 01 - News Kerala 24
January 6, 2022 : 10:11 am
in Kerala, News
Reading Time: 1 min read
0
A A
0
കേരളത്തിലെ മാതൃമരണ നിരക്ക് കൂട്ടിയത് കോവിഡെന്ന് റിപ്പോർട്ട്

തൃശ്ശൂർ : കോവിഡ് മരണങ്ങൾ മാറ്റിനിർത്തിയാൽ സംസ്ഥാനത്ത് മാതൃമരണം ലക്ഷത്തിൽ 28 മാത്രമാണെന്ന് റിപ്പോർട്ട്. കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി (കെ.എഫ്.ഒ.ജി.) പുറത്തിറക്കിയ റിപ്പോർട്ടിലാണിത്. 2019 ഏപ്രിൽ മുതൽ 2020 മാർച്ച് 31 വരെ കേരളത്തിൽ കോവിഡിതര കാരണങ്ങളാൽ 133 മാതൃമരണങ്ങളുണ്ടായി. മാർച്ച് മുതൽ തുടങ്ങിയ കോവിഡ് ആദ്യതരംഗത്തിൽ സംസ്ഥാനത്ത് ഏഴു മാതൃമരണവും രണ്ടാംതരംഗത്തിൽ 117 മരണവും ഉണ്ടായി. 2018-19 വർഷത്തിൽ 160 അമ്മമാരാണ് മരിച്ചത് (32.4 ശതമാനം). കോവിഡിതര മാതൃമരണം മലപ്പുറത്താണ് കൂടുതൽ. ഇവിടെ 25 അമ്മമാർ മരിച്ചു. ഒരു മരണം മാത്രമുണ്ടായ പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്.

പ്രസവസമയത്തെ രക്തസ്രാവമാണ് മാതൃമരണങ്ങളുടെ പ്രധാനകാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കെ.എഫ്.ഒ.ജി. പഠനവിധേയമാക്കിയ 102 മാതൃമരണങ്ങളിൽ പതിനേഴും രക്തസ്രാവത്തെത്തുടർന്നാണ്. ഗർഭിണികളുടെ ആത്മഹത്യയിലും വർധനയുണ്ട്. ഹൈപ്പർടെൻഷൻ, സെപ്സിസ്, ഹൃദ്രോഗം തുടങ്ങിയവയും മാതൃമരണങ്ങളുടെ പ്രധാന കാരണങ്ങളാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോവിഡ് മൂന്നാംതരംഗ ഭീഷണി ; പരിശോധന കൂട്ടണമെന്ന് വിദഗ്ധർ

Next Post

ക്വാറന്റീൻ കഴിയുമ്പോൾ പനിയില്ലെങ്കിൽ പരിശോധന വേണ്ടാ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ക്വാറന്റീൻ കഴിയുമ്പോൾ പനിയില്ലെങ്കിൽ പരിശോധന വേണ്ടാ

ക്വാറന്റീൻ കഴിയുമ്പോൾ പനിയില്ലെങ്കിൽ പരിശോധന വേണ്ടാ

കോവിഡിന്‍റെ ആദ്യ ഘട്ടത്തില്‍ ആന്റി വൈറൽ മരുന്ന് ഫലപ്രദം ; ഒമിക്രോണിനെതിരെയും കാര്യക്ഷമമെന്ന് റിപ്പോർട്ട്

കോവിഡിന്‍റെ ആദ്യ ഘട്ടത്തില്‍ ആന്റി വൈറൽ മരുന്ന് ഫലപ്രദം ; ഒമിക്രോണിനെതിരെയും കാര്യക്ഷമമെന്ന് റിപ്പോർട്ട്

ഫ്ളവേഴ്സ് ചാനലിന്റെ ഹിന്ദു വിരുദ്ധത അവസാനിപ്പിക്കണം ; തന്ത്രി മണ്ഡലം

ഫ്ളവേഴ്സ് ചാനലിന്റെ ഹിന്ദു വിരുദ്ധത അവസാനിപ്പിക്കണം ; തന്ത്രി മണ്ഡലം

സർക്കാർ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിൻസിപ്പൽമാർക്ക് നൽകും ; തീരുമാനം അടുത്ത അധ്യയനവർഷം മുതൽ

സർക്കാർ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിൻസിപ്പൽമാർക്ക് നൽകും ; തീരുമാനം അടുത്ത അധ്യയനവർഷം മുതൽ

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിനടുത്ത് ; 325 മരണം – ഒമിക്രോണ്‍ 2,630

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിനടുത്ത് ; 325 മരണം - ഒമിക്രോണ്‍ 2,630

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021