• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അല്‍വാര്‍ ബലാത്സംഗക്കേസ് ; ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

by Web Desk 06 - News Kerala 24
January 16, 2022 : 8:02 am
in India, News
Reading Time: 1 min read
0
A A
0
അല്‍വാര്‍ ബലാത്സംഗക്കേസ് ; ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി : അല്‍വാര്‍ ബലാത്സംഗത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജനുവരി 24-നകം രാജസ്ഥാന്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ഇഖ്ബാല്‍ സിംഗ് ലാല്‍പുര അറിയിച്ചു. 2022 ജനുവരി 11ന് രാജസ്ഥാനിലെ അല്‍വാറില്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിരുന്നു. ഭിന്നശേഷിക്കാരിയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മണിക്കൂറുകളോളം വീട്ടില്‍ നിന്ന് കാണാതാവുകയും പിന്നീട് രക്തത്തില്‍ കുളിച്ച് റോഡില്‍ കാണപ്പെടുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ 1992ലെ എന്‍സിഎം നിയമത്തിലെ സെക്ഷന്‍ 9(ഡി) പ്രകാരം എന്‍സിഎം രാജസ്ഥാന്‍ ചീഫ് സെക്രട്ടറിയോട് ജനുവരി 24നകം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടോയെന്ന് കമ്മീഷന്‍ ആരാഞ്ഞിട്ടുണ്ട്. അറസ്റ്റ് ചെയ്താല്‍ ഏത് വകുപ്പ് പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്, ഇല്ലെങ്കില്‍ അവരെ അറസ്റ്റ് ചെയ്യാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എന്തെല്ലാം പ്രതിരോധ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ- കമ്മീഷന്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ റിപ്പോര്‍ട്ട് ബലാത്സംഗത്തിനുള്ള സാധ്യത തള്ളിക്കളഞ്ഞതായി അല്‍വാര്‍ എസ്പി തേജവാനി ഗൗതം പറഞ്ഞു. ”പൊലീസിന് ലഭിച്ച സാങ്കേതിക തെളിവുകളുടെയും വിഡിയോയുടെയും അടിസ്ഥാനത്തില്‍, ബലാത്സംഗത്തെ അതിജീവിച്ചയാള്‍ തിജാര മേല്‍പ്പാലത്തില്‍ (സംഭവസ്ഥലത്ത്) നടന്നുപോകുന്നതായി കാണുന്നു. മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു- എസ്പി തേജവാനി ഗൗതം

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിരുവനന്തപുരം സിപിഐഎം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം ; തൃശൂരിലും ആള്‍ക്കൂട്ട തിരുവാതിര

Next Post

മെഹബൂബിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും ; ശബ്ദ സാംപിളും ശേഖരിക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മെഹബൂബിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും ; ശബ്ദ സാംപിളും ശേഖരിക്കും

മെഹബൂബിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും ; ശബ്ദ സാംപിളും ശേഖരിക്കും

യുഎസ് ജൂതപ്പള്ളിയില്‍ റാബിയെ ഉള്‍പ്പെടെ ബന്ദികളാക്കി ; അനുനയിപ്പിക്കാന്‍ ശ്രമം തുടരുന്നു

യുഎസ് ജൂതപ്പള്ളിയില്‍ റാബിയെ ഉള്‍പ്പെടെ ബന്ദികളാക്കി ; അനുനയിപ്പിക്കാന്‍ ശ്രമം തുടരുന്നു

കെ-റെയിലില്‍ വിശദീകരണ സെമിനാറുമായി സിപിഐഎം

സര്‍ക്കാരിനെ ഡിപിആറില്‍ കുരുക്കാന്‍ പ്രതിപക്ഷം ; റിപ്പോര്‍ട്ട് പഠിക്കാന്‍ യു ഡി എഫ് സമിതി

താലിബാന്‍ ഭരണത്തെ വിമര്‍ശിച്ചു ; പ്രൊഫസര്‍ അറസ്റ്റില്‍

ഉത്തരാഖണ്ഡില്‍ പഴയ നോട്ടുമായി 6 പേര്‍ പിടിയില്‍

പച്ചപിടിക്കാതെ പച്ചത്തേങ്ങ സംഭരണം ; ഒരാഴ്ചകൊണ്ടു സംഭരിക്കാന്‍ കഴിഞ്ഞത് വെറും 1.7 ടണ്‍

പച്ചത്തേങ്ങ സംഭരിക്കാന്‍ 25 ഏജന്‍സികള്‍ കൂടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021