• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഫുൾബ്രൈറ്റ് സ്കോളർഷിപ്പ് ശിൽപശാല ഏപ്രിൽ മൂന്നിന് കോട്ടയത്ത്

by Web Desk 04 - News Kerala 24
April 1, 2023 : 8:41 pm
in India, News
Reading Time: 1 min read
0
A A
0
ഫുൾബ്രൈറ്റ് സ്കോളർഷിപ്പ് ശിൽപശാല ഏപ്രിൽ മൂന്നിന് കോട്ടയത്ത്

ന്യൂഡൽഹി: കേരളത്തിലെ ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാർഥികൾക്ക് ഫുൾ ബ്രൈറ്റ് നെഹ്റു, ഫുൾബ്രൈറ്റ് കലാം, ഇതര ഫുൾബ്രൈറ്റ് സ്കോളർഷിപ്പുകളെയും തയാറെടുപ്പുകളെയും സംബന്ധിച്ച് വിശദീകരിക്കുന്നതിന് ഏപ്രിൽ മൂന്നിന് കോട്ടയം മഹാത്മ ഗാന്ധി സർവകലാശാല കാമ്പസിൽ ശിൽപശാല സംഘടിപ്പിക്കുന്നു.

ഇന്ത്യയിലെ സമർഥരായ വിദ്യാർഥികൾക്ക് യു.എസിലെ കോളജുകളിലും യൂണിവേഴ്സിറ്റികളിലും കല, സംസ്കാരം, മ്യൂസിയം, ഇക്കണോമിക്സ്, ജേർണലിസം, പബ്ലിക് ഹെൽത്ത്, ഇന്റർനാഷണൽ റിലേഷൻസ് തുടങ്ങിയ വിഷയങ്ങളിലും ഇന്ത്യയിലെയും യുഎസിലെയും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചു ബിരുദാനന്തര ബിരുദം ചെയ്യുന്നതിനുള്ള ഫെലോഷിപ്പുകളാണ് യഥാക്രമം ഫുൾബ്രൈറ്റ് നെഹ്രു, ഫുൾബ്രൈറ്റ് കലാം ഫെലോഷിപ്പുകൾ.

കേരളത്തിൽ നിന്ന് ഈ വർഷം ഫുൾ ബ്രൈറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കുന്നവരെ പങ്കെടുപ്പിക്കുന്നതിന് യു.എസ് എംബസി താൽപര്യപ്പെട്ടിട്ടുണ്ടെന്നും ഫുൾ ബ്രൈറ്റ് അപേക്ഷകർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും സർക്കാറിന്‍റെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (വിദേശകാര്യം) വേണു രാജാമണി അറിയിച്ചു.

യു.എസ് ഇന്ത്യ എജ്യുക്കേഷണൽ ഫൗണ്ടേഷന്റേയും മഹാത്മ ഗാന്ധി സർവകലാശാലയുടെയും സംയുക്താഭിമുഖ്യത്തിൽ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 1.30 വരെയാണ് ശിൽപശാല. സ്ഥലം: സർവകലാശാല ലൈബ്രറിയുടെ പിന്നിലുള്ള ഐ.ഐ.ആർ.ബി.എസ് കോൺഫറൻസ് ഹാൾ. പങ്കെടുക്കാൻ താൽപര്യമുള്ള ഫുൾബ്രൈറ്റ് അപേക്ഷകർ http://bit.ly/40uXXGXൽ രജിസ്റ്റർ ചെയ്യുക. രജിസ്ട്രേഷൻ സൗജന്യമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് [email protected]

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാത്രി പാലത്തിന് സമീപം അപകടം; ആലപ്പുഴയിൽ ഇരുപതുകാരന് ജീവൻ നഷ്ടമായി

Next Post

കൊച്ചി മെ​​ട്രോ ഷോപ്പിങ്​​ സ്​പേസ്​ ലേലത്തിനെതിരെ ഹൈകോടതിയിൽ ഹരജി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊച്ചി മെ​​ട്രോ ഷോപ്പിങ്​​ സ്​പേസ്​ ലേലത്തിനെതിരെ ഹൈകോടതിയിൽ ഹരജി

കൊച്ചി മെ​​ട്രോ ഷോപ്പിങ്​​ സ്​പേസ്​ ലേലത്തിനെതിരെ ഹൈകോടതിയിൽ ഹരജി

ഇന്ധന സെസ് ഏർപ്പെടുത്തുന്നത് രാജ്യത്തെ ചലിപ്പിക്കാൻ -ഇ.പി. ജയരാജൻ

ഇന്ധന സെസ് ഏർപ്പെടുത്തുന്നത് രാജ്യത്തെ ചലിപ്പിക്കാൻ -ഇ.പി. ജയരാജൻ

ഭർത്താവിനെ മതംമാറ്റത്തിന് നിർബന്ധിച്ചു?; മുസ്‍ലിം യുവതിക്കും ബന്ധുക്കൾക്കും എതിരേ കേസെടുത്ത് പൊലീസ്

ഭർത്താവിനെ മതംമാറ്റത്തിന് നിർബന്ധിച്ചു?; മുസ്‍ലിം യുവതിക്കും ബന്ധുക്കൾക്കും എതിരേ കേസെടുത്ത് പൊലീസ്

എ. രാജക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് കെ. സുധാകരന്‍

എ. രാജക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് കെ. സുധാകരന്‍

അരിക്കൊമ്പൻ​ കേസിലെ ഹരജിക്കാ​രനെതിരെ യൂത്ത് കോൺഗ്രസ് നേതാവിന്‍റെ പരാതി

അരിക്കൊമ്പൻ​ കേസിലെ ഹരജിക്കാ​രനെതിരെ യൂത്ത് കോൺഗ്രസ് നേതാവിന്‍റെ പരാതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021