• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൊച്ചി മെ​​ട്രോ ഷോപ്പിങ്​​ സ്​പേസ്​ ലേലത്തിനെതിരെ ഹൈകോടതിയിൽ ഹരജി

by Web Desk 04 - News Kerala 24
April 1, 2023 : 8:57 pm
in Kerala, News
0
A A
0
കൊച്ചി മെ​​ട്രോ ഷോപ്പിങ്​​ സ്​പേസ്​ ലേലത്തിനെതിരെ ഹൈകോടതിയിൽ ഹരജി

കൊച്ചി: ​മെട്രോ റെയിൽവേ സ്​റ്റേഷനുകളുമായി ബന്ധപ്പെട്ട്​ വാടകക്ക്​ അനുവദിക്കുന്ന ഷോപ്പിങ്​​ സ്​പേസുകൾ ലേലത്തിൽ നൽകാനുള്ള നീക്കത്തിൽ സുതാര്യതയില്ലെന്നാരോപിച്ച്​ ​ഹൈകോടതിയിൽ ഹരജി. പൊതുജന പങ്കാളിത്തമില്ലാതെ ദുരുദ്ദേശ്യപരമായാണ്​ ലേലനീക്കമെന്ന്​ ആരോപിച്ച്​ ഇടപ്പള്ളി സ്വദേശി കെ.ജെ. അനിൽകുമാറാണ്​ ഹരജി നൽകിയത്.

വാണിജ്യ സ്ഥലങ്ങൾ ലേലം ചെയ്ത്​ നൽകുന്നതായി 2023 മാർച്ച്​ 29നാണ്​ മെട്രോ റെയിൽ ജനറൽ മാനേജർ​ വിജ്ഞാപനം പുറപ്പെടുവിച്ചത്​. ഏപ്രിൽ മൂന്നിനാണ്​ ലേലമെന്നാണ്​ അറിയാൻ കഴിഞ്ഞത്​. എന്നാൽ, ഇക്കാര്യം വിജ്ഞാപനത്തിലില്ല. ഔദ്യോഗിക വെബ്​സൈറ്റിലോ പൊതുജനത്തിന്​ അറിയാനാവുന്ന വിധത്തിലോ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടില്ല.

ലേലത്തിൽ പ​ങ്കെടുപ്പിക്കാൻ താൻ അപേക്ഷ നൽകിയെങ്കിലും നിലവിൽ മെട്രോ റെയിൽ ഷോപ്പുകളും മറ്റും നടത്താൻ അവകാശം നൽകിയിട്ടുള്ളവർക്ക്​ ​മാത്രമേ​ പ​ങ്കെടുക്കാനാവൂവെന്ന മറുപടിയാണ്​ ലഭിച്ചത്​.​ പൗരനെന്ന നിലയിൽ ലേലത്തിൽ പ​ങ്കെടുക്കാൻ തനിക്കും അവകാശമുണ്ടെന്നും അനുവദിച്ചില്ലെങ്കിൽ അവകാശ ലംഘനമാണെന്നും ഹരജിക്കാരൻ പറയുന്നു. കോടതി ഇടപെട്ട്​ വിജ്​ഞാപനം റദ്ദാക്കണമെന്നും ലേലനടപടി തടയണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഫുൾബ്രൈറ്റ് സ്കോളർഷിപ്പ് ശിൽപശാല ഏപ്രിൽ മൂന്നിന് കോട്ടയത്ത്

Next Post

ഇന്ധന സെസ് ഏർപ്പെടുത്തുന്നത് രാജ്യത്തെ ചലിപ്പിക്കാൻ -ഇ.പി. ജയരാജൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇന്ധന സെസ് ഏർപ്പെടുത്തുന്നത് രാജ്യത്തെ ചലിപ്പിക്കാൻ -ഇ.പി. ജയരാജൻ

ഇന്ധന സെസ് ഏർപ്പെടുത്തുന്നത് രാജ്യത്തെ ചലിപ്പിക്കാൻ -ഇ.പി. ജയരാജൻ

ഭർത്താവിനെ മതംമാറ്റത്തിന് നിർബന്ധിച്ചു?; മുസ്‍ലിം യുവതിക്കും ബന്ധുക്കൾക്കും എതിരേ കേസെടുത്ത് പൊലീസ്

ഭർത്താവിനെ മതംമാറ്റത്തിന് നിർബന്ധിച്ചു?; മുസ്‍ലിം യുവതിക്കും ബന്ധുക്കൾക്കും എതിരേ കേസെടുത്ത് പൊലീസ്

എ. രാജക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് കെ. സുധാകരന്‍

എ. രാജക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് കെ. സുധാകരന്‍

അരിക്കൊമ്പൻ​ കേസിലെ ഹരജിക്കാ​രനെതിരെ യൂത്ത് കോൺഗ്രസ് നേതാവിന്‍റെ പരാതി

അരിക്കൊമ്പൻ​ കേസിലെ ഹരജിക്കാ​രനെതിരെ യൂത്ത് കോൺഗ്രസ് നേതാവിന്‍റെ പരാതി

കോവിഡ് കൂടുന്നു; കണ്ണൂർ ജില്ലയിൽ 23 കോവിഡ് രോഗികൾ

കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് മാസ്ക് നിർബന്ധം: കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021