• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home cinema

ആറ് നേരം ഭക്ഷണം, ഒപ്പം ജിമ്മിം​ഗ്; പഠാന്‍ സംവിധായകന്‍റെ പുതിയ ചിത്രത്തിനുവേണ്ടി ഹൃത്വിക്കിന്‍റെ തയ്യാറെടുപ്പ്

by Web Desk 06 - News Kerala 24
September 3, 2023 : 12:10 pm
in cinema, News
0
A A
0
ആറ് നേരം ഭക്ഷണം, ഒപ്പം ജിമ്മിം​ഗ്; പഠാന്‍ സംവിധായകന്‍റെ പുതിയ ചിത്രത്തിനുവേണ്ടി ഹൃത്വിക്കിന്‍റെ തയ്യാറെടുപ്പ്

പഠാന്‍ സംവിധായകന്‍റെ പുതിയ ചിത്രം… ഹൃത്വിക് റോഷനും ദീപിക പദുകോണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫൈറ്ററിന്‍റെ ഏറ്റവും വലിയ യുഎസ്‍പി അത് പഠാന് ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ്. വാര്‍ അടക്കമുള്ള വിജയചിത്രങ്ങള്‍ മുന്‍പ് ഒരുക്കിയിട്ടുണ്ടെങ്കിലും പഠാന്‍ സിദ്ധാര്‍ഥിന് നേടിക്കൊടുത്ത മേല്‍വിലാസം സമാനതകളില്ലാത്തതാണ്. ചിത്രീകരണം വലിയൊരളവ് പൂര്‍ത്തിയായ ചിത്രത്തിനുവേണ്ടി വലിയ മേക്കോവര്‍ ആണ് ഹൃത്വിക് റോഷന്‍ നടത്തിയിരിക്കുന്നത്. ജിമ്മിലെ വര്‍ക്കൌട്ടില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ അദ്ദേഹം ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. എന്നാല്‍ അത്തരത്തില്‍ പങ്കുവച്ച ഏറ്റവും പുതിയ ചിത്രം അദ്ദേഹത്തിന്‍റെ ആരാധകരെ അമ്പരപ്പിക്കുകയാണ്.

8 പാക്കില്‍ പതിവിലും മെലിഞ്ഞ്, എന്നാല്‍ കൂടുതല്‍ മസില്‍ സ്ട്രെങ്തോടെയാണ് ചിത്രത്തില്‍ ഹൃത്വിക് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹൃത്വിര് റോഷന്‍ നിലവില്‍ പിന്തുടരുന്ന ഫിറ്റ്നസ് ശീലങ്ങളെക്കുറിച്ച് അദ്ദേഹത്തിന്‍റെ ട്രെയ്നര്‍ ക്രിസ് ഗെതിന്‍ ഈയിടെ ഒരു അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു. ഇത് പ്രകാരം ദിവസേന ആറ് നേരമാണ് അദ്ദേഹത്തിന്റെ ഭക്ഷണം. ഇവയിലെല്ലാംകൂടി 4000 കലോറിയാണ് അകത്തുചെല്ലുന്നത്. മസില്‍ ബില്‍ഡിംഗ് ആണ് ലക്ഷ്യം എന്നതിനാല്‍ ഭക്ഷണത്തിലെ പ്രധാന ഘടകം പ്രോട്ടീന്‍ ആണ്. ചിക്കന്‍, മത്സ്യം, എഗ്ഗ് വൈറ്റ് എന്നിവയ്ക്കൊപ്പം പ്രോട്ടീന്‍ പൌഡറും ഹൃത്വിക് ഉപയോഗിക്കുന്നുണ്ട്. കാര്‍ബോഹൈഡ്രേറ്റിന് വേണ്ടി മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, ചോറ്, ഓട്സ് എന്നിവയും കഴിക്കുന്നു. പച്ചക്കറികള്‍ക്കൊപ്പം റൊട്ടിയും നട്ട്സും ഇതിനെല്ലാമൊപ്പം പ്രോട്ടീന്‍ ഷേക്കും ദിവസേന അദ്ദേഹം കഴിക്കുന്നുണ്ട്.

ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിന്‍റെ അവസാനഘട്ട ചിത്രീകരണമാണ് നിലവില്‍ പുരോഗമിക്കുന്നത്. അന്തര്‍ദേശീയ ലൊക്കേഷനുകളില്‍ ഗാനരംഗങ്ങളും പിന്നീട് പാച്ചപ്പ് ഷൂട്ടുമാണ് പ്രധാനമായും അവശേഷിക്കുന്നത്. ഒക്ടോബര്‍ 2 ന് ചിത്രം പാക്കപ്പ് ആവുമെന്ന് നേരത്തെ പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജി20 ഉച്ചകോടി: മുഖ്യവേദിയായ പ്രഗതി മൈതാനത്ത് 28 അടി ഉയരമുള്ള നടരാജ വിഗ്രഹം സ്ഥാപിക്കും

Next Post

മോശം അനുഭവം ഉണ്ടായിട്ടുണ്ട്, പേടി തോന്നാറുണ്ട്; തുറന്നുപറഞ്ഞ് മമിത ബൈജു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മോശം അനുഭവം ഉണ്ടായിട്ടുണ്ട്, പേടി തോന്നാറുണ്ട്; തുറന്നുപറഞ്ഞ് മമിത ബൈജു

മോശം അനുഭവം ഉണ്ടായിട്ടുണ്ട്, പേടി തോന്നാറുണ്ട്; തുറന്നുപറഞ്ഞ് മമിത ബൈജു

നരേന്ദ്രമോദി നടത്തിയ വികസനം ജനങ്ങളിലേക്ക് എത്തിച്ചു; ലിജിൻ ലാൽ

നരേന്ദ്രമോദി നടത്തിയ വികസനം ജനങ്ങളിലേക്ക് എത്തിച്ചു; ലിജിൻ ലാൽ

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

വീട്ടമ്മയെ സുഹൃത്ത് വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു; പ്രതിക്കായി തെരച്ചിൽ, സംഭവം കണ്ണൂരില്‍

ജെയ്കിന്‍റെ ഭാര്യയോട് ക്ഷമ ചോദിക്കുന്നു; സൈബർ ആക്രമങ്ങളെ അംഗീകരിക്കുന്നില്ലെന്ന് ചാണ്ടി ഉമ്മൻ

ജെയ്കിന്‍റെ ഭാര്യയോട് ക്ഷമ ചോദിക്കുന്നു; സൈബർ ആക്രമങ്ങളെ അംഗീകരിക്കുന്നില്ലെന്ന് ചാണ്ടി ഉമ്മൻ

ഉടമ അറിയാതെ വീടുകളും ഫ്ലാറ്റുകളും വാടകക്ക് നൽകി തട്ടിപ്പ്; പ്രതി പിടിയിൽ

ഉടമ അറിയാതെ വീടുകളും ഫ്ലാറ്റുകളും വാടകക്ക് നൽകി തട്ടിപ്പ്; പ്രതി പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021