ബംഗളൂരു: ഓസ്‌കര്‍ പുരസ്‌കാരം നേടിയ ഡോക്യുമെന്ററി ദി എലഫന്റെ വിസ്പറേഴ്സ് സംവിധായികയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് ബൊമ്മനും ബെല്ലിയും. രണ്ട് കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്. ഡോക്യുമെന്ററിയിലൂടെ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ് പണമുണ്ടാക്കിയെന്നും എന്നാല്‍ ഇതില്‍ നിന്ന് തങ്ങള്‍ക്കൊന്നും നല്‍കിയില്ലെന്നുമാണ് ഇവര്‍...
Read moreബാല തന്നെ ഭീഷണിപ്പെടുത്തി തടഞ്ഞു വെച്ചിരിക്കുക ആയിരുന്നുവെന്ന ആരോപണങ്ങൾ നിഷേധിച്ച് സന്തോഷ് വർക്കി(ആറാട്ടണ്ണൻ). ബാല തന്നെ പൂട്ടിയിട്ടിട്ടില്ല എന്ന് പറഞ്ഞ സന്തോഷ് തനിക്ക് ഒസിഡി എന്ന രോഗമാണെന്ന് പറഞ്ഞു. ബാലയുടെ മുന്നിൽവച്ച് മാധ്യമങ്ങളോട് ആയിരുന്നു സന്തോഷിന്റെ പ്രതികരണം. ബാല തന്നെ പൂട്ടിയിട്ടോ...
Read moreമുംബൈ: വിവാദം സൃഷ്ടിച്ച ചലച്ചിത്രം ദ കേരള സ്‌റ്റോറിയിലെ നായിക ആദാ ശർമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ നടി തന്‍റെ ആരോഗ്യ നില സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ അപ്ഡേറ്റ് നല്‍കിയിട്ടുണ്ട്. തന്‍റെ ശരീരത്തിന്‍റെ ചില ഭാഗങ്ങളില്‍ തടിപ്പ് കാണുന്നുണ്ടെന്നും. മരുന്നിനോടുള്ള...
Read moreനടൻ പൃഥ്വിരാജിന്റെ ഭാര്യയും പ്രമുഖ സിനിമാ നിര്‍മാതാവുമായ സുപ്രിയ മേനോന്റെ ജന്മദിനമായിരുന്നു ഇന്നലെ. ഒട്ടേറെ പേരാണ് സുപ്രിയ മേനോന് ആശംസകളുമായി എത്തിയത്. ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി പറയുകയാണ് സുപ്രിയ മേനോൻ. പൃഥ്വിരാജ് ആരോഗ്യം വീണ്ടെടുത്തുവരികയാണെന്നും നന്ദി പറയുന്ന കുറിപ്പില്‍ സുപ്രിയ...
Read moreദീലീപ് നായകനായി ഒടുവില്‍ എത്തിയ ചിത്രമാണ് 'വോയിസ് ഓഫ് സത്യനാഥൻ'. ദിലീപ് നായകനായ ചിത്രം റാഫിയാണ് സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ലഭിക്കുന്നതെന്നതാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്. 'വോയിസ് ഓഫ് സത്യനാഥ'ന്റെ ഹ്രസ്വ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.ദിലീപിന്റെ ബ്രില്യന്റ്...
Read moreമിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അർച്ചന സുശീലൻ. സീരിയലിലെ വില്ലത്തി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരം ജീവിതത്തിലെ സന്തോഷകരമായ ഒരു വാർത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. താൻ അമ്മയാകാൻ പോകുന്നു എന്നാണ് അർച്ചന അറിയിച്ചത്. സമൂഹ മാധ്യമം വഴി...
Read moreമഹേന്ദ്ര സിങ് ധോണിയും ഭാര്യ സാക്ഷി ധോണിയും ചേർന്ന് നിർമിക്കുന്ന സിനിമ അടുത്തിടെയാണ് പുറത്തിറങ്ങിയത്. സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി സാക്ഷി നൽകിയ ഒരു അഭിമുഖം ഇപ്പോൾ വൈറലായിട്ടുണ്ട്. ധോണിയുടെ മാതാവിനെക്കുറിച്ചാണ് സാക്ഷി അഭിമുഖത്തിൽ പറയുന്നത്. ധോണിയെ വിവാഹം കഴിച്ച ആദ്യ നാളുകളിൽ...
Read moreആലിയ ഭട്ട്, രൺവീർ സിങ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കരൺ ജോഹർ സംവിധാനം ചെയ്ത ചിത്രമാണ് റോക്കി ഔർ റാണി കി പ്രേം കഹാനി. ജൂലൈ 28 നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 11 കോടിയാണ് ചിത്രത്തിന്റെ ആദ്യ...
Read moreഇന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ. 2023 സെപ്റ്റംബർ 7 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത് . ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസിനെത്തുന്നുണ്ട്. തെന്നിന്ത്യൻ സംവിധായകൻ ആറ്റ്ലിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമാണ് ജവാൻ.ഷാറൂഖ്...
Read moreവീട്ടിൽ നിന്ന് 41,000 രൂപ മോഷ്ടിച്ച സംഭവത്തിൽ ജോലിക്കാരിക്ക് മാപ്പ് നൽകി നടിയും നർത്തകിയുമായ ശോഭന. പൊലീസ് നടത്തിയ പരിശോധനയിൽ കടലൂർ സ്വദേശി വിജയയാണ് പണം മേഷ്ടിച്ചതെന്ന് കണ്ടെത്തിയിരുന്നു. കുറ്റം ഏറ്റുപറഞ്ഞതോടെയാണ് നടി കേസ് പിൻവലിച്ചത്.തേനാംപെട്ടിയിലെ വീട്ടിലുളള ശോഭനയുടെ അമ്മ ആനന്ദത്തെ...
Read moreCopyright © 2021