Entertainment

ലഹരിവസ്തുക്കൾ ഉപയോ​ഗിക്കാത്തവരും സിനിമയിൽ പ്രശ്നങ്ങളുണ്ടാകാറുണ്ടെന്ന് മംമ്ത

ലഹരിവസ്തുക്കൾ ഉപയോ​ഗിക്കാത്തവരും സിനിമയിൽ പ്രശ്നങ്ങളുണ്ടാകാറുണ്ടെന്ന് മംമ്ത

ദുബായ്: മയക്കുമരുന്ന് ഉപയോഗിക്കാത്തവരും ചലപ്പോള്‍ സിനിമയില്‍ പ്രശ്നം സൃഷ്ടിക്കാറുണ്ടെന്ന് നടി മംമ്ത മോഹന്‍ദാസ്. വികെ പ്രകാശ് സംവിധാനം ചെയ്ത ലൈവ്എന്ന ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട ദുബായില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മംമ്ത ഇത്തരം ഒരു അഭിപ്രായം പറഞ്ഞത്. ലഹരി മാത്രമല്ല സിനിമ...

Read moreDetails

‘പച്ചയായ മനുഷ്യൻ’! മമ്മൂട്ടിയോട് നന്ദി പറഞ്ഞ് ജൂഡ് ആന്തണി

‘പച്ചയായ മനുഷ്യൻ’! മമ്മൂട്ടിയോട് നന്ദി പറഞ്ഞ് ജൂഡ് ആന്തണി

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത '2018' മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മേയ് 5 ന് റിലീസ് ചെയ്ത ചിത്രം ആഗോളതലത്തിൽ 150 കോടി നേടിയിട്ടുണ്ട്. പ്രദർശനത്തിനെത്തിയ എല്ലാ കേന്ദ്രങ്ങളിൽ നിന്നും നല്ല അഭിപ്രായമാണ് ചിത്രത്തിന്...

Read moreDetails

മുംബൈ അധോലോകത്തുനിന്ന് ഭീഷണി ഫോണുകൾ വന്നു, താനും തിരിച്ചു പറഞ്ഞു; വെളിപ്പെടുത്തലുമായി സുനിൽ ഷെട്ടി

മുംബൈ അധോലോകത്തുനിന്ന് ഭീഷണി ഫോണുകൾ വന്നു, താനും തിരിച്ചു പറഞ്ഞു; വെളിപ്പെടുത്തലുമായി സുനിൽ ഷെട്ടി

മുംബൈ അധോലോകത്തുനിന്ന് സ്ഥിരമായി ഭീഷണി ഫോണുകൾ വരുമായിരുന്നെന്ന് നടൻ സുനിൽ ഷെട്ടി. തൊണ്ണൂറുകളുടെ തുടക്കത്തിലായിരുന്നു ഇത്തരത്തിലുള്ള ഫോണുകൾ വന്നിരുന്നതെന്നും തിരിച്ചും അതേരീതിയിൽ താനും മറുപടി നൽകുമായിരുന്നെന്നും നടൻ വ്യക്തമാക്കി.മുംബൈയിൽ അധോലോകപ്രവർത്തനങ്ങൾ സജീവമായ സമയത്താണ് ഞാൻ ആ മഹാനഗരത്തിൽ എത്തുന്നത്. അന്ന് ഞങ്ങൾ...

Read moreDetails

‘നമുക്കെല്ലാം വേണ്ടത്‌ സന്തോഷമാണ്, അല്ലേ?’; രണ്ടാം വിവാഹത്തെ കുറിച്ച് ആശിഷ് വിദ്യാർഥി

‘നമുക്കെല്ലാം വേണ്ടത്‌ സന്തോഷമാണ്, അല്ലേ?’; രണ്ടാം വിവാഹത്തെ കുറിച്ച് ആശിഷ് വിദ്യാർഥി

നടൻ ആശിഷ് വിദ്യാർഥിയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലെ ചർച്ചാ വിഷയം. അറുപതാം വയസില്‍ ആയിരുന്നു നടന്റെ രണ്ടാം വിവാഹം. അസം സ്വദേശിയും ഫാഷൻ ഡിസൈനറുമായ രുപാലി ബറുവയാണ് വധു. ഇതിന് പിന്നാലെ ആശിഷിന്റെ മുൻ ഭാ​ര്യ...

Read moreDetails

അഭിന‍യം ഏറെ ആസ്വദിക്കുന്നു! എന്നാൽ ഇനി കൂടുതൽ സിനിമ ചെയ്യില്ല; അനുഷ്ക ശർമ

അഭിന‍യം ഏറെ ആസ്വദിക്കുന്നു! എന്നാൽ ഇനി കൂടുതൽ സിനിമ ചെയ്യില്ല; അനുഷ്ക ശർമ

2017 ആണ് അനുഷ്ക ശർമയും വിരാട് കോഹ്ലിയും വിവാഹിതരാവുന്നത്. ഇവർക്ക് വാമിഖ എന്നൊരു മകളുമുണ്ട്. വിവാഹശേഷം അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത അനുഷ്ക ഇതുവരെ സിനിമയിൽ സജീവമായിട്ടില്ല. ഇനി അഭിനയത്തിൽ സജീവമാകില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അനുഷ്ക. എന്നാൽ പൂർണമായും നടി സിനിമ...

Read moreDetails

മോഹൻലാൽ ചിത്രം പുലിമുരുകന്റെ ആ റെക്കോർഡ് മറികടന്ന് ‘2018’! ചരിത്ര നേട്ടം; സന്തോഷം പങ്കുവെച്ച് നിർമാതാവ്

മോഹൻലാൽ ചിത്രം പുലിമുരുകന്റെ ആ റെക്കോർഡ് മറികടന്ന് ‘2018’! ചരിത്ര നേട്ടം; സന്തോഷം പങ്കുവെച്ച് നിർമാതാവ്

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത '2018 Everyone Is A Hero' തിയറ്ററുകളിൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടി പ്രദർശനം തുടരുകയാണ്. മേയ് അഞ്ചിന് തിയറ്ററുകളിൽ എത്തിയ ചിത്രം ആഗോളതലത്തിൽ 150 കോടി കളക്ഷൻ നേടിയിട്ടുണ്ട്. ചിത്രത്തിന്റെ നിർമാതാവ് വേണു...

Read moreDetails

സാറയും ശുഭ്മാൻ ഗില്ലും ഇന്‍സ്റ്റഗ്രാമില്‍ തമ്മില്‍ അണ്‍ഫോളോ ചെയ്തു.!

സാറയും ശുഭ്മാൻ ഗില്ലും ഇന്‍സ്റ്റഗ്രാമില്‍ തമ്മില്‍ അണ്‍ഫോളോ ചെയ്തു.!

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്‍ ഐപിഎല്ലില്‍ വന്‍ ഫോമിലാണ്. താരത്തിന്‍റെ വ്യക്തിജീവിതം ആരാധകരും മാധ്യമങ്ങളുലും ഗോസിപ്പായി എന്നും നിറഞ്ഞ് നില്‍ക്കാറുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകള്‍ സാറയുമായാണോ, നടി സാറാ അലി ഖാനുമായോണോ ശുഭ്മാൻ ഡേറ്റിംഗില്‍ എന്നത്...

Read moreDetails

മിസ്റ്റർ വേണു, നിങ്ങൾ ഒരു വലിയ കാര്യമാണ് ചലച്ചിത്രപ്രവർത്തകർക്കായി നിര്‍വഹിച്ചത് : ബാലചന്ദ്ര മേനോന്‍

മിസ്റ്റർ വേണു, നിങ്ങൾ ഒരു വലിയ കാര്യമാണ് ചലച്ചിത്രപ്രവർത്തകർക്കായി നിര്‍വഹിച്ചത് : ബാലചന്ദ്ര മേനോന്‍

കൊച്ചി: 2018 ന്‍റെ വന്‍ വിജയത്തില്‍ സന്തോഷം രേഖപ്പെടുത്തി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ബാലചന്ദ്ര മേനോന്‍ 2018 ചലച്ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വേണു കുന്നപ്പള്ളിയെ അഭിനന്ദിക്കുന്നത്. മലയാള സിനിമയിലെ 'ലഹരി ' സംബന്ധിയായ തകൃതി ചർച്ചകൾക്കിടയിൽ ഒരു...

Read moreDetails

ഗുസ്തി താരങ്ങളെ പിന്തുണച്ച കമൽ ഹാസന് പരിഹാസം;’16 വയസുളള നായികയെ അനുവാദമില്ലാതെ ചുംബിച്ചയാൾ’

ഗുസ്തി താരങ്ങളെ പിന്തുണച്ച കമൽ ഹാസന് പരിഹാസം;’16 വയസുളള നായികയെ അനുവാദമില്ലാതെ ചുംബിച്ചയാൾ’

റെസ് ലിങ് ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണുമായെത്തിയ നടൻ കമൽ ഹാസനെതിരെ സോഷ്യൽമീഡിയയിൽ രൂക്ഷ വിമർശനം. സിനിമയിൽ പ്രായപൂർത്തിയാകാത്ത നടിയെ അനുവാദമില്ലാതെ ചുംബിച്ചത് ചൂണ്ടിക്കാട്ടിയാണ് നടനെതിരെ ഒരുവിഭാഗം രംഗത്തെത്തിയിരിക്കുന്നത്. പോക്‌സോ കേസെടുക്കണമെന്നും...

Read moreDetails

മോഡേൺ വസ്ത്രം ധരിച്ച് ക്ഷേത്രത്തിലെത്തുന്നവർ വിഡ്ഢികൾ; കർശന നിയമം കൊണ്ടുവരണം -കങ്കണ

മോഡേൺ വസ്ത്രം ധരിച്ച് ക്ഷേത്രത്തിലെത്തുന്നവർ വിഡ്ഢികൾ; കർശന നിയമം കൊണ്ടുവരണം -കങ്കണ

പാശ്ചാത്യ വസ്ത്രം ധരിച്ച് ക്ഷേത്രദർശനം നടത്തുന്നവരെ വിമർശിച്ച് നടി കങ്കണ. ട്വിറ്ററിലൂടെയായിരുന്നു വിമർശനം. മോഡേൺ വസ്ത്രങ്ങൾ വെള്ളക്കാർ കൊണ്ടുവന്നതാണെന്നും ഇത്തരം വസ്ത്രങ്ങൾ ധരിച്ച് ക്ഷേത്രദർശനം നടത്തുന്നവർക്കെതിരെ കർശന നിയമം കൊണ്ടുവരണമെന്നും കങ്കണ ട്വീറ്റ് ചെയ്തു. ഹിമാചല്‍ പ്രദേശിലെ പ്രശസ്ത ശിവക്ഷേത്രമായ ബജിനാഥിൽ...

Read moreDetails
Page 34 of 103 1 33 34 35 103

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.