Entertainment

ഒന്നായിട്ട് ഒരു വർഷം; ​ഫോട്ടോയുമായി അമൃത സുരേഷും ​ഗോപി സുന്ദറും

ഒന്നായിട്ട് ഒരു വർഷം; ​ഫോട്ടോയുമായി അമൃത സുരേഷും ​ഗോപി സുന്ദറും

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിം​ഗർ എന്ന പരിപാടിയിൽ മത്സരാർത്ഥിയായി എത്തി മലയാളികൾക്ക് സുപരിചിതയായ ആളാണ് അമൃത സുരേഷ്. ​ഗായികയ്ക്ക് പുറമെ അവതാരകയായി തിളങ്ങിയ അമൃതയും സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായുളള വിവാഹം ഒരു വർഷം മുൻപ് ആയിരുന്നു കഴിഞ്ഞത്. പിന്നാലെ ഇരുവരെയും...

Read moreDetails

ഭോജ്പുരി സംവിധായകൻ സുഭാഷ് ചന്ദ്ര തിവാരി യുപിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ

ഭോജ്പുരി സംവിധായകൻ സുഭാഷ് ചന്ദ്ര തിവാരി യുപിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ

ഭോജ്പുരി ചലച്ചിത്ര സംവിധായകൻ സുഭാഷ് ചന്ദ്ര തിവാരിയെ ബുധനാഴ്ച ഉത്തർപ്രദേശിലെ സോൻഭദ്രയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിയായ സുഭാഷ്, സിനിമാ ചിത്രീകരണത്തിനായി സോൻഭദ്രയിലെ ഹോട്ടൽ തിരുപ്പതിയിൽ തന്റെ ടീമിനൊപ്പം താമസിക്കുകയായിരുന്നുവെന്ന് സോൻഭദ്ര പൊലീസ് സൂപ്രണ്ട് (എസ്പി) യഷ്വീർ...

Read moreDetails

‘തെലുങ്ക് നടന്റെ ശല്യം’! വാർത്തയിൽ പ്രതികരിച്ച് ഹൻസിക

‘തെലുങ്ക് നടന്റെ ശല്യം’! വാർത്തയിൽ പ്രതികരിച്ച് ഹൻസിക

തന്റെ പേരിൽ പ്രചരിച്ച വ്യാജവാർത്തക്കെതിരെ നടി ഹൻസിക. ഒരു തെലുങ്ക് നടൻ തന്നെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും രാത്രി ഡേറ്റിങ്ങിന് ക്ഷണിച്ചുവെന്നുമാണ് നടിയ ഉദ്ധരിച്ച് വാർത്ത വന്നത്. എന്നാൽ അങ്ങനെ ഒരു കാര്യം താൻ എവിടെയും പറഞ്ഞിട്ടില്ലെന്നാണ് ഹാൻസിക പറയയുന്നത്. ട്വിറ്ററിലൂടെയാണ്...

Read moreDetails

‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ സിനിമയാക്കാന്‍ ആഗ്രഹമുണ്ട്, പക്ഷെ ചെയ്യില്ല; ചീത്തപ്പേരൊക്കെ മതി -പ്രിയദര്‍ശന്‍

‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ സിനിമയാക്കാന്‍ ആഗ്രഹമുണ്ട്, പക്ഷെ ചെയ്യില്ല; ചീത്തപ്പേരൊക്കെ മതി -പ്രിയദര്‍ശന്‍

പുസ്തകങ്ങൾ സിനിമയാക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് സംവിധായകൻ പ്രിയദർശൻ. താൻ അതുചെയ്യില്ലെന്നും അങ്ങനെ ചെയ്താൽ അത് ചീത്തപ്പേരാകുമെന്നും പ്രിയദർശൻ പറഞ്ഞു.. 'പുസ്തകങ്ങൾ സിനിമയാക്കുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അതായത് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സിനിമയാക്കാൻ എനിക്ക് ആഗ്രഹമുണ്ട്. പക്ഷെ ഞാൻ അതിൽ തൊടില്ല....

Read moreDetails

‘നിത്യജീവനുള്ള മഹാജീനിയസ്സ്’; മോഹൻലാലിന് ആശംസയുമായി ഡോ. എം.പി അബ്ദുസമദ് സമദാനി

‘നിത്യജീവനുള്ള മഹാജീനിയസ്സ്’; മോഹൻലാലിന് ആശംസയുമായി ഡോ. എം.പി അബ്ദുസമദ് സമദാനി

ഏപ്രിൽ 21നായിരുന്നു നടൻ മോഹൻലാലിന്റെ 63ാം പിറന്നാൾ. നടന് ആശംസകളുമായി സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും എത്തിയിരുന്നു. ആശംസകൾ അറിയിച്ച എല്ലാവർക്കും നടൻ നന്ദിയും അറിയിച്ചിരുന്നു.ഇപ്പോഴിതാ മോഹൻലാലിന് ആശംസ നേർന്നുകൊണ്ടുള്ള ലോക്‌സഭാ എം.പി ഡോ. എം.പി അബ്ദുസമദ് സമദാനിയുടെ കുറപ്പ് സോഷ്യൽ മീഡിയയിൽ...

Read moreDetails

വിവാഹ വാർത്തകളോട് ആദ്യമായി പ്രതികരിച്ച് നടി കീർത്തി സുരേഷ്

വിവാഹ വാർത്തകളോട് ആദ്യമായി പ്രതികരിച്ച് നടി കീർത്തി സുരേഷ്

മാധ്യമങ്ങളിൽ പ്രചരിക്കുന്ന തന്റെ വിവാഹ വാർത്തകളോട് പ്രതികരിച്ച് നടി കീർത്തി സുരേഷ്. ആദ്യമായാണ് നടി ഇത്തരത്തിലുള്ള പ്രചരണങ്ങളോട് പ്രതികരിക്കുന്നത്. കീർത്തി സുരേഷിന്റെ ജീവിതത്തിലെ മിസ്റ്ററി മാൻ ആരാണ് എന്ന തരത്തിലുള്ള വാർത്ത പങ്കുവച്ചുകൊണ്ടാണ് നടി ട്വീറ്റ് ചെയ്തിരിക്കുന്നത്. കീർത്തി സുരേഷ് വ്യവസായിയായ...

Read moreDetails

പ്രായിക്കര പാപ്പാന് ശേഷം വീണ്ടും ആനക്കഥ; കുങ്കിപ്പടയുമായി ടി എസ് സുരേഷ് ബാബു

പ്രായിക്കര പാപ്പാന് ശേഷം വീണ്ടും ആനക്കഥ; കുങ്കിപ്പടയുമായി ടി എസ് സുരേഷ് ബാബു

കൊച്ചി> പ്രായിക്കര പാപ്പാനു ശേഷം വീണ്ടും ആനക്കഥയുമായി ടി എസ് സുരേഷ് ബാബു എത്തുന്നു. കുങ്കിപ്പട എന്ന പുതിയ ചിത്രം ഓയാസിസ് പ്രൊഡക്ഷൻസിനു വേണ്ടി ഷാജഹാൻ ഒയാസിസാണ് നിർമ്മിക്കുന്നത്. പ്രായിക്കര പാപ്പാൻ ചിത്രീകരിച്ച കോന്നിയാണ് കുങ്കിപ്പടയുടെ പ്രധാന ലൊക്കേഷൻ.സുരേഷ് ബാബു സംവിധാനം...

Read moreDetails

വൻ തിരിച്ചുവരവിന് ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ നിവിൻ പോളി

വൻ തിരിച്ചുവരവിന് ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ നിവിൻ പോളി

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിൻ പോളി നായകനാകുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തതാണ്. നാല് മാസങ്ങളിലായി ചിത്രം രണ്ട് ഷെഡ്യൂളായിട്ടായിരുന്നു പ്ലാൻ ചെയ്‍തിരുന്നുത്. യുഎയിലും കേരളത്തിലുമായിട്ടായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. നിവിൻ പോളി- ഹനീഫ് അദേനി ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായെന്നാണ് പുതിയ...

Read moreDetails

തെലുങ്കില്‍ മാസാകാൻ വീണ്ടും ഷൈൻ ടോം ചാക്കോ

തെലുങ്കില്‍ മാസാകാൻ വീണ്ടും ഷൈൻ ടോം ചാക്കോ

ജൂനിയര്‍ എൻടിആര്‍ നായകനാകുന്ന പുതിയ ചിത്രമാണ് ദേവര. കൊരട്ടാല ശിവയാണ് ചിത്രത്തിന്റ സംവിധാനം. ദേവര എന്ന ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ മലയാളത്തില്‍ നിന്ന് ഷൈൻ ടോം ചാക്കോയും ദേവരയില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുവെന്നതാണ് പുതിയ...

Read moreDetails

ലാലേട്ടന് പിറന്നാൾ സമ്മാനമായി ഇലക്ട്രിക് കാർ; സമ്മാനിച്ചത് അടുത്ത സുഹൃത്ത്

ലാലേട്ടന് പിറന്നാൾ സമ്മാനമായി ഇലക്ട്രിക് കാർ; സമ്മാനിച്ചത് അടുത്ത സുഹൃത്ത്

പിറന്നാൾ ആഘോഷിക്കുന്ന നടൻ മോഹൻലാലിന് കിയ ഇലക്ട്രിക് കാർ സമ്മാനിച്ച് സുഹൃത്ത്. ഹെഡ്ജ് ഇക്യുറ്റീസ് മാനേജിങ് ഡയറക്റ്ററും ചെയർമാനുമായ അലക്സ് കെ. ബാബു ആണ് കാർ നൽകിയത്. മോഹൻലാലിന്റെ ചെന്നൈയിലെ വീട്ടിൽ വച്ച് ഭാര്യ സുചിത്രയുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലാണ് കിയ ഇവി...

Read moreDetails
Page 35 of 103 1 34 35 36 103

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.