സിനിമാ സംഘടനകളുടെ വിലക്കിന് പിന്നാലെ ഷെയിൻ നിഗവും ശ്രീനാഥ് ഭാസിയുമായി ഇപ്പോൾ മലയാള സിനിമയിലെ ചർച്ചാ വിഷയം. ഇതിൽ ഷെയിനിനെതിരെ കടുത്ത ആരോപണങ്ങളുമായി നിർമ്മാതാവ് സോഫിയ പോൾ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഈ അവസരത്തിൽ നിർമാതാവും നടിയുമായ സാന്ദ്രാ തോമസ് പറഞ്ഞ കാര്യങ്ങളാണ്...
Read moreDetailsപ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ2.2022 സെപ്റ്റംബർ 30 ന് പുറത്ത് ഇറങ്ങിയ ചിത്രത്തിന്റെ ആദ്യഭാഗം ബോക്സോഫീസിൽ വൻ വിജയമായിരുന്നു. ഏകദേശം 500 കോടി രൂപയോളമാണ് കളക്ഷൻ ഇനത്തിൽ സ്വന്തമാക്കിയത്. രണ്ടാംഭാഗം എത്തുമ്പോൾ ഇത് വലിയ പ്രതീക്ഷയാണ് നൽകുന്നത്....
Read moreDetailsശ്രീനാഥ് ഭാസി ‘അമ്മ’യിലെ അംഗത്വത്തിന് വേണ്ടി അപേക്ഷിച്ചിട്ടുണ്ടെന്നും അവസാന തീരുമാനം ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റിയുടേതായിരിക്കുമെന്നും നടൻ ബാബുരാജ്. തനിക്കു തന്നെ ‘അമ്മ’യിലെ അംഗത്വത്തിന് വേണ്ടി അപേക്ഷിച്ച് വർഷങ്ങൾ കാത്തിരുന്നു കിട്ടിയതാണ്, അതുകൊണ്ട് അതിന്റെ വില നന്നായി അറിയാം. തെറ്റുപറ്റുമ്പോൾ ചൂണ്ടിക്കാണിക്കാനും പ്രതിസന്ധി...
Read moreDetailsസിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യെ സമീപിച്ച് നടന്‍ ഷെയ്ന്‍ നിഗം. തനിക്കെതിരെ നിര്‍മാതാവ് സോഫിയ പോൾ ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഷെയ്‌നിന്റെ വാദം. ആര്‍ഡിഎക്സ് സിനിമയുടെ സെറ്റില്‍ വൃത്തിഹീനമായ കാരവാനാണ് തനിക്ക് നല്‍കിയതെന്നും നിര്‍മാതാവിന്‍റെ ഭര്‍ത്താവ് തന്റെ...
Read moreDetailsമനുഷ്യന്റെ ജീവൻ നില നിർത്താൻ ഒഴിച്ചു കൂടാത്ത ഒന്നാണ് വെള്ളം. വെള്ളമില്ലാതെ ജീവജാലങ്ങൾക്കൊന്നും നിലനിൽപ് സാധ്യമല്ല. വെള്ളത്തിന്റെ വിലയെ കുറിച്ചാണ് എങ്കിലോ? ലഭ്യതയനുസരിച്ചും ലഭിക്കുന്ന സ്ഥലം അനുസരിച്ചും ഒക്കെ അതിൽ മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കും. എന്നാലും, ലക്ഷങ്ങൾ വില വരുന്ന ഒരു കുപ്പി വെള്ളമുണ്ടോ...
Read moreDetailsമയക്കുമരുന്ന് വരാൻ എളുപ്പമുള്ളതു കൊണ്ട് കാസർകോടാണ് ഇപ്പോൾ ഒട്ടേറെ സിനിമകൾ ഷൂട്ട് ചെയ്യുന്നതെന്ന എം രഞ്ജിത്തിന്റെ പ്രസ്താവനയ്ക്ക് എതിരെ മദനോത്സവം സംവിധായകൻ സുധീഷ് ഗോപിനാഥ്. കാസർകോടേയ്ക്ക് സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ല. ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടും സിനിമ നെഞ്ചേറ്റിയവരുടെ ധൈര്യവും...
Read moreDetailsകഠിനപ്രയത്നം കൊണ്ട് ബോളിവുഡിലെ മുൻനിര നായികമാരിലേയ്ക്ക് വളർന്ന നടിയാണ് കത്രീന കൈഫ്. ഫിറ്റ്നസും സൗന്ദര്യവും നിലനിർത്താൻ താരം എപ്പോഴും ശ്രമിക്കാറുണ്ട്. കത്രീനയുടെ 'ഫാഷന്‍ സെന്‍സി'നെ കുറിച്ചും ബിടൗണില്‍ നല്ല അഭിപ്രായമാണ്. ഇപ്പോഴിതാ കത്രീനയുടെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അനാർക്കലിയിൽ...
Read moreDetailsകേരളത്തിനെതിരേ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ വിവാദത്തിലായ 'ദ കേരള സ്‌റ്റോറി' എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. നേരത്തെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ വാസ്തവ വിരുദ്ധവും വിദ്വേഷം ജനിപ്പിക്കുന്നതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതായി ചിത്രത്തിനെതിരെ ആരോപണമുയർന്നിരുന്നു.സുദീപ്‌തോ സെൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ 2.45...
Read moreDetailsകേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് നടൻ ഉണ്ണി മുകുന്ദൻ. ജീവിതത്തിലെ മികച്ച 45 മിനിറ്റുകളായിരുന്നെന്നാണ് നടൻ പറയുന്നത്. ഗുജറാത്തിയിൽ മോദിയോട് സംസാരിക്കുക എന്നത് തന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു അത് സാധ്യമായെന്നും ഉണ്ണി സോഷ്യൽമീഡിയയിൽ കുറിച്ചു. 'ഈ അക്കൗണ്ടിൽ...
Read moreDetailsവന്യജീവികളുടെ വീഡിയോയ്ക്ക് സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രചാരമുണ്ട്. പ്രത്യേകിച്ചും ദേശീയോദ്ധ്യാനങ്ങളില്‍ നിന്നുള്ള വന്യമൃഗങ്ങളുടെ പോരാട്ടത്തിന്‍റെയും സ്നേഹപ്രകടനത്തിന്‍റെയും വീഡിയോകള്‍ ആളുകളെ വല്ലാതെ ആകര്‍ഷിക്കുന്നു. ഇത്തരം വീഡിയോകളില്‍ ഇരയും വേട്ടക്കാരനുമാണ് ഉള്ളതെങ്കില്‍ അതില്‍ കാഴ്ച്ചക്കാര്‍ ഒരു പോരാട്ടത്തിന്‍റെ ആവേശം കണ്ടെത്തുന്നു. അവര്‍ തുല്യ ശക്തരാണെങ്കില്‍...
Read moreDetails