ബിഗ് ബോസ് മലയാളം സീസണ്‍ നാലിലെ പ്രധാന മത്സരാർത്ഥികളിൽ ഒരാളായിരുന്നു റോബിൻ രാധാകൃഷ്ണൻ. പാതിവഴില്‍ പുറത്ത് പോവേണ്ടി വന്നെങ്കിലും ഷോയെ തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാക്കി റോബിന്‍. ഷോ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടെങ്കിലും അന്നത്തെ തന്റെ അതേ നിലയില്‍ തന്നെ...
Read moreDetailsസുരേഷ് ഗോപി അഭിനയിക്കുന്ന തമിഴ് ചിത്രം 'തമിഴരശൻ' മലയാളികളും കാത്തിരിക്കുന്ന ഒന്നാണ്. വിജയ് ആന്റണിയാണ് ചിത്രത്തില്‍ നായകൻ. മലയാളത്തില്‍ നിന്ന് രമ്യാ നമ്പീശനുമുണ്ട്. പല കാരണങ്ങളാല്‍ റിലീസ് നീണ്ടുപോയ ചിത്രം പ്രദര്‍ശനത്തിന് എത്തുകയാണ് എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം മാര്‍ച്ച് 31ന് ആണ്...
Read moreDetailsഷാറൂഖ് ഖാന്റെ വസതിയായ മന്നത്തിൽ ആരാധകർ അതിക്രമിച്ചു കയറിയത് വലിയ വാർത്തയായിരുന്നു. പുലർച്ചെ 3 മണിയോടെ വീട്ടിൽ കയറിയ ഇവരെ തൊട്ടടുത്ത ദിവസം10.30നാണ് സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടിയത്.ഷാറൂഖ് ഖാനെ കാണാൻ വേണ്ടിയായിരുന്നു ഈ സാഹസം. ആരാധകർ അതിക്രമിച്ച് കയറിയ സംഭവത്തിൽ ,...
Read moreDetailsനടിയും അവതാരകയും മിമിക്സ് താരവുമായ സുബി സുരേഷ് അടുത്തിടെയാണ് അന്തരിച്ചത്. 41 വയസ് മാത്രമായിരുന്നു പ്രായം. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു സുബിയുടെ മരണം. സുബി സുരേഷിന്റെ ചികിത്സ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സഹായിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി പറഞ്ഞ് സഹോദരൻ എബി സുരേഷ് വീഡിയോയുമായി...
Read moreDetailsരണ്‍ബിര്‍ കപൂര്‍ നായകനായ പുതിയ ചിത്രം 'തൂ ഝൂടി മേയ്‍ൻ മക്കാര്‍' കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിനെത്തിയത്. 'പ്യാര്‍ ക പഞ്ച്നമ'യും, 'ആകാശ്‍വാണി'യുമൊക്കെ സംവിധാനം ചെയ്‍ത ലവ് രഞ്ജൻ ആണ് 'തൂ ഝൂടി മേം മക്കാര്‍' ഒരുക്കിയിരിക്കുന്നത്. ശ്രദ്ധ കപൂര്‍ ആണ് ചിത്രത്തിലെ...
Read moreDetailsനടി വിദ്യാ ബാലന്റെ പുതിയ ഫോട്ടോ ചര്‍ച്ചയാകുന്നു. ദബ്ബൂ രത്നാനിയുടെ സെലിബ്രിറ്റി ഫോട്ടോഷൂട്ടിലെ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഒരു കയ്യില്‍ പത്രവും മറു കയ്യില്‍ ചായ കപ്പും പിടിച്ച് കൂളിംഗ് ഗ്ലാസും ധരിച്ച് ഉള്ള വിദ്യാ ബാലനെയാണ് ഫോട്ടോയില്‍ കാണാനാകുന്നത്....
Read moreDetailsതെന്നിന്ത്യൻ നടൻ സൂര്യ ഓസ്‍കര്‍ അവാര്‍ഡിനുള്ള വോട്ട് രേഖപ്പെടുത്തി. ഓസ്‍കറില്‍ സൂര്യയുടെ ആദ്യ വോട്ടാണിത്. ഓസ്‍കറിന് വോട്ട് ചെയ്‍ത കാര്യം താരം തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്. അക്കാദമി ഓഫ് മോഷൻ പിക്ചേഴ്‍സ് ആർട്‍സ് ആൻഡ് സയൻസസില്‍ അംഗമാകുന്ന ആദ്യ തെന്നിന്ത്യൻ...
Read moreDetailsഒരു വീഡിയോയ്ക്കുള്ള ആശയം എന്താണെന്ന് കുറച്ച് കാലം മുമ്പുവരെ നമ്മുക്ക് ഒന്ന് ആലോചിച്ചെടുക്കേണ്ട കാര്യമായിരുന്നു. എന്നാല്‍ ഇന്ന് മൊബൈലുകളും അവയില്‍ ക്യാമറകളും വ്യാപകമായതോടെ വളരെ നിസാരമെന്ന് കരുതുന്ന സംഗതികള്‍ പോലും വീഡിയോയുടെ വിഷയങ്ങളായി വന്നു തുടങ്ങി. അത്തരം വിഷയങ്ങളില്‍ സ്നേഹത്തിനുള്ള മൂല്യം...
Read moreDetailsപ്രശസ്ത എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള സംവിധായകനായി അരങ്ങേറുന്നു. ഇഷ്ക്, അടി തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ രതീഷ് രവിയാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഫഹദ് ഫാസില്‍ ആണ് നായകന്‍. ബാദുഷ സിനിമാസിന്‍റെ ബാനറില്‍ എന്‍ എം ബാദുഷയാണ് നിര്‍മ്മാണം. അതേസമയം ഫഹദ് ഫാസിലിന്‍റേതായി നിരവധി...
Read moreDetailsസിനിമാ താരങ്ങളുടെ ചിത്രങ്ങൾ കാണാനും വിശേഷങ്ങൾ അറിയാനുമൊക്കെ ആരാധകർക്ക് എന്നും താൽപ്പര്യമാണ്. അതുകൊണ്ടു തന്നെ അവരുടെ കുട്ടിക്കാലചിത്രങ്ങൾ വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്. അത്തരമൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ചിത്രത്തിൽ രണ്ട് ബോളിവുഡ് സൂപ്പർ താരങ്ങളാണുള്ളത്.ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ...
Read moreDetails