നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നടൻ കോട്ടയം നസീർ ആശുപത്രി വിട്ടു. ആരോഗ്യം വീണ്ടെടുത്തതോടെ വീണ്ടും സിനിമയിൽ സജീവമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചെറുകുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയിൽ ജോയിൻ ചെയ്തു...എന്നെ ചികിൽസിച്ച...
Read moreDetailsചോക്ലേറ്റുകളോട് പ്രിയമുള്ളവര്‍ക്കെല്ലാം താല്‍പര്യമുള്ളൊരു ചോക്ലേറ്റാണ് കാഡ്ബറിയുടെ ഡയറി മില്‍ക്ക്. വളരെക്കാലം മുമ്പ് തന്നെ ഡയറി മില്‍ക്ക് വിപണിയില്‍ വലിയ സ്ഥാനം പിടിച്ചുപറ്റിയിട്ടുണ്ട്. ഇത്രയും വര്‍ഷത്തെ പാരമ്പര്യമുള്ള വളരെ ചുരുക്കം ഉത്പന്നങ്ങളിലൊന്ന് കൂടിയാണ് ഡയറി മില്‍ക്ക്. ഇതിനുള്ള ഒരു തെളിവുമായി രംഗത്തെത്തിയിരിക്കുകയാണ് യുകെയില്‍...
Read moreDetailsഷാരൂഖ് ഖാന്‍റെ ഭാര്യയും ഇന്‍റീരിയര്‍ ഡിസൈനറുമായ ഗൗരി ഖാന് എതിരെ പൊലീസില്‍ പരാതി. ലഖ്നൌവിലുള്ള ഒരു ഫ്ലാറ്റിന്‍റെ വില്‍പ്പനയെച്ചൊല്ലി മുംബൈ സ്വദേശിയായ ജസ്വന്ത് സിംഗ് നല്‍കിയ പരാതി അനുസരിച്ച് ഗൌരിക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ലഖ്നൌവിലെ സുശാന്ത് ഗോള്‍ഫി സിറ്റിയിലുള്ള...
Read moreDetailsദക്ഷിണ കശ്‍മീരില്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സഞ്‍ജയ് ശര്‍മയുടെ മകളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കുമെന്ന് നടൻ അനുപം ഖേര്‍. സഞ്ജയ് ശര്‍മയുടെ ഏഴ് വയസുകാരിയായ മകള്‍ ദിക്ഷയുടെ നൊമ്പരപ്പെടുത്തുന്ന ഫോട്ടോ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കപ്പെട്ടതിന് പിന്നാലെയാണ് അനുപം ഖേര്‍ സഹായ വാഗ്‍ദാനവുമായി...
Read moreDetails'ലൂക്ക' എന്ന ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് അരുണ്‍ ബോസ്. അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്താണ് ഇനി നായകനാകുക. പ്രമോദ് മോഹന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ശ്രുതി രാമചന്ദ്രൻ ആണ് ചിത്രത്തിലെ നായിക. സർജാനോ ഖാലിദ്, വിൻസി അലോഷ്യസ്, വസിഷ്‍ട് ഉമേഷ്,...
Read moreDetailsരണ്ടേ രണ്ട് ചിത്രങ്ങള്‍ മാത്രമാണ് ഇതുവരെ സംവിധാനം ചെയ്തിട്ടുള്ളതെങ്കിലും അവയിലൂടെ മലയാളത്തിലെ യുവനിര സംവിധായകരില്‍ പ്രതീക്ഷ പകരുന്നവരുടെ നിരയിലേക്ക് എത്താന്‍ സാധിച്ചിട്ടുണ്ട് പൃഥ്വിരാജ് സുകുമാരന്. അദ്ദേഹം സംവിധാനം ചെയ്ത് പുറത്തെത്തിയ രണ്ട് ചിത്രങ്ങളിലും നായകന്‍ മോഹന്‍ലാല്‍ ആയിരുന്നു, അതും ടൈറ്റില്‍ വേഷങ്ങളില്‍....
Read moreDetailsകൊച്ചി: നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖം പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് അവസാനം കുറിച്ച് മാർച്ച് പത്തിന് പ്രദർശനത്തിന് എത്തുന്നു. നിരവധി പ്രതിസന്ധികളെ മറികടന്ന് ലിസ്റ്റിൻ സ്റ്റീഫന്‍റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. മട്ടാഞ്ചേരി മൊയ്‌തു എന്ന...
Read moreDetailsസെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ (സി.സി.എൽ) നിന്ന് താരസംഘടനയായ 'അമ്മ'യും മോഹൻലാലും പിൻമാറി. സി.സി.എല്ലിലെ മലയാള സിനിമ താരങ്ങളുടെ ടീമായ കേരള സ്‌ട്രൈക്കേഴ്‌സുമായി ബന്ധമില്ലെന്ന് താര സംഘടനയായ 'അമ്മ'.ടീമിന്റെ അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് എന്ന പേരില്‍ നിന്നും അമ്മ നീക്കം ചെയ്യുമെന്നും സംഘടന...
Read moreDetailsചെന്നൈ: 2021 ഏപ്രിലിലാണ് തമിഴ് സിനിമ ലോകത്തെ പ്രമുഖ താരമായ വിവേക് അന്തരിച്ചത്. അപ്രതീക്ഷിത വിയോഗമായിരുന്നു താരത്തിന്‍റെത്. കൊവിഡാനന്തര രോഗങ്ങളാല്‍ കഷ്ടപ്പെട്ട വിവേക് ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. നിരവധി സിനിമകളില്‍ സുപ്രധാന വേഷം ചെയ്ത് വരവെയായിരുന്നു താരത്തിന്‍റെ വിടവാങ്ങല്‍. ശങ്കർ ചിത്രം...
Read moreDetailsലോകം വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. ആ മാറ്റം ബന്ധങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നുണ്ട്. ഡേറ്റിംഗ് ഇപ്പോൾ സർവ സാധാരണമാണ്. അതിനായി നിരവധി ആപ്പുകളും നിലവിലുണ്ട്. എന്നാൽ, ഒരു ഡേറ്റിംഗിലൂടെ 40,000 രൂപയോളം സമ്പാദിക്കുന്ന ആരെങ്കിലും ഉണ്ടോ? ഈ യുവതി അങ്ങനെ ഒരാളാണ്. 24 -കാരിയായ...
Read moreDetails