ബോളിവുഡില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്ന താരപ്രഭാവമാണ് സല്‍മാൻ ഖാന്‍റേത്. എന്നാല്‍ എല്ലാക്കാലത്തും വിവാദങ്ങള്‍ സല്ലുഭായിയെ പിന്തുടര്‍ന്നിട്ടുണ്ട്. പ്രധാനമായും ബന്ധങ്ങളുടെ പേരില്‍ തന്നെയാണ് സല്‍മാൻ ഗോസിപ്പുകളില്‍ ഇടം നേടിയിട്ടുള്ളത്.ഇപ്പോഴിതാ സല്‍മാൻ ഖാന്‍റെ പഴയകാല കാമുകിയും നടിയുമായ സോമി അലി വീണ്ടും സല്‍മാനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്....
Read moreDetailsഭാര്യ സൈറയുമായുള്ള ആദ്യ കൂടി കാഴ്ചയെ കുറിച്ച് സംഗീത സംവിധായകൻ എ. ആർ റഹ്മാൻ. സിമി അഗർവാളുമായിട്ടുള്ള അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. 1995 ൽ ആയിരുന്നു ഇവരുടെ വിവാഹം. വീട്ടുകാർ ഉറപ്പിച്ച ബന്ധമായിരുന്നു. '29ാം വയസിലായിരുന്നു വിവാഹം. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച...
Read moreDetailsകാലാകാലങ്ങളായി നിലനില്‍ക്കുന്ന ഒരു ഫാഷന്‍ ട്രെന്‍ഡ് ആണ് ജീന്‍സ്. എല്ലാദിവസവും ധരിക്കുന്നത് ജീന്‍സ് ആണെങ്കില്‍ പോലും ജീന്‍സിന്റെ ഭാഗമായിട്ടുള്ള ചില കാര്യങ്ങള്‍ എന്തിനാണെന്ന് നമുക്ക് വലിയ ധാരണ ഉണ്ടാകില്ല. അത്തരത്തില്‍ ഒന്നിനെ കുറിച്ചാണ് ഇനി പറയുന്നത്. കാലാകാലങ്ങളായി മാറാത്ത ജീന്‍സ് രൂപകല്പനയിലെ...
Read moreDetailsസോഷ്യല്‍ മീഡിയയിലൂടെ പലതരത്തിലുള്ള വീഡിയോകളും നാം കാണാറുണ്ട്. ഇവയില്‍ നമുക്ക് അടുത്ത് അനുഭവിക്കാനും കാണാനുമൊന്നും സാധിക്കാത്ത വിധത്തിലുള്ള, അത്രയും പ്രത്യേകമോ സവിശേഷമോ ആയ കാഴ്ചകളടങ്ങുന്ന വീഡിയോകളാണെങ്കില്‍ അവയ്ക്ക് കാഴ്ചക്കാരെ ഏറെ ലഭിക്കാറുണ്ട്. ഇത്തരത്തിലുള്ള വീഡിയോകളാണ് കടലിന്നടിയില്‍ നിന്നെടുക്കുന്നവയും. കടലിന്നടിയിലെ അത്ഭുതങ്ങളും നാമറിയാത്ത...
Read moreDetailsപൂച്ചകളെയും നായ്ക്കളെയും ഒക്കെ ഓമനിച്ചു വളര്‍ത്തുന്ന ധാരാളം ആളുകള്‍ നമുക്കിടയിലുണ്ട്. ഇത്തരം ആളുകള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്ത് മൃഗങ്ങള്‍ക്ക് വരുന്ന ചെറിയ അസുഖങ്ങള്‍ പോലും വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ചികിത്സ നല്‍കുന്നതുപോലെ ചിലപ്പോഴെങ്കിലും തങ്ങളുടെ വളര്‍ത്തു മൃഗങ്ങള്‍ക്കും ചികിത്സ...
Read moreDetailsതിമിംഗലം പ്രസവിക്കുന്ന കാഴ്ച നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അത്തരമൊരു കാഴ്ചയാണ് പസഫിക് സമുദ്രത്തിലെ ഡാനാ പോയിന്റിൽ വച്ച് കാഴ്ച്ച പകർത്തിയ തിമിംഗലം പ്രസവിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്. ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ കഴിയുന്നതെന്ന് സഞ്ചാരികൾ വിശേഷിപ്പിക്കുന്ന കാഴ്‌ചയാണത്. കാലിഫോർണിയയിൽ...
Read moreDetailsപലയിനം വീഡിയോകളാണ് നാം ദിവസവും സോഷ്യൽ മീഡിയയിലൂടെ കാണുന്നത്. അതില്‍ പക്ഷികളുടെയും മൃഗങ്ങളുടെയും ക്യൂട്ട് വീഡിയോകള്‍ കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഇവിടെ ഇതാ അത്തരത്തില്‍ മനോഹരമായ പെൻഗ്വിനുകളുടെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന പെൻഗ്വിനുകൾ ലോകത്തിലെ...
Read moreDetailsരചനാവൈഭവം കൊണ്ടും മികവുകൊണ്ടും ഏറെ അംഗീകാരം നേടിയ ഗാനരചയിതാവാണ് റഫീഖ് അഹമ്മദ്. റഫീഖ് അഹമ്മദ് തിരക്കഥാകൃത്തായി ചലച്ചിത്ര രംഗത്തെ മറ്റൊരു മേഖലയിലേക്കു കൂടി പ്രവേശിക്കുന്നു. റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് റഫീഖ് അഹമ്മദ് തിരക്കഥ രചിക്കുന്നത്. ഏറെ...
Read moreDetailsപ്രകൃതി ഭംഗി വ്യക്തമാക്കുന്ന പലയിനം വീഡിയോകളും ചിത്രങ്ങളുമൊക്കെ നാം ദിവസവും സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്. ചിലതൊക്കെ കാണുമ്പോള്‍ തന്നെ കണ്ണിന് കുളിര്‍മയും മനസ്സിന് സന്തോഷവും തരും. അത്തരമൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചൈനയിലെ ഒരു തണുത്തുറഞ്ഞ നന്ദിയില്‍ രൂപപ്പെട്ട...
Read moreDetailsമനുഷ്യനെ അനുകരിക്കുന്ന മൃഗങ്ങളുടെ വാര്‍ത്തകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. എന്നാല്‍ ഇവിടെ ഒരു മനുഷ്യന്‍ മൃഗമായി മാറാന്‍ ചെലവഴിച്ചത് 18.5 ലക്ഷത്തോളം രൂപയാണ്. കുട്ടിക്കാലം മുതലുള്ള തന്റെ വലിയ സ്വപ്നം നേടിയെടുക്കുന്നതിനാണ് ജപ്പാന്‍ സ്വദേശിയായ ഇയാള്‍ ഈ ഭീമമായ തുക മുടക്കിയത്....
Read moreDetails