ദില്ലി: അമ്മമാരുടെ സ്നേഹം പോലെ ഉദാത്തമായ സ്നേഹം മറ്റൊന്നില്ലെന്ന് പറയാം. അതിനെ എങ്ങനെയെന്ന് നിർവ്വചിക്കാൻ പോലുമാകില്ല. ഈ പറഞ്ഞത്, മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല, ചില മൃഗങ്ങളുടെ കാര്യത്തിലും സത്യമാണ്. അത് തെളിയിക്കുന്ന ഒരു വീഡിയോ ദൃശ്യങ്ങളാണിത്. കുഞ്ഞിനെ കെട്ടിപ്പിടിച്ച് സ്നേഹം പങ്കിടുകയാണ്...
Read moreDetailsവെറും ആറ് വര്‍ഷം കൊണ്ട് നാല് ഇന്‍ഡസ്ട്രികളില്‍ തന്‍റെ സാന്നിധ്യം അറിയിച്ച നടിയാണ് രശ്മിക മന്ദാന. കന്നഡ ചിത്രം കിരിക് പാര്‍ട്ടിയിലൂടെ 2016 ല്‍ അരങ്ങേറ്റം കുറിച്ച രശ്മിക പിന്നീട് തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിലും അഭിനയിച്ചു. റിലീസിനൊരുങ്ങിയിരിക്കുന്ന ഏറ്റവും പുതിയ...
Read moreDetailsതൃശ്ശൂർ: വിവാഹ ചടങ്ങുകളിലെ പതിവ് രീതികളിൽ നിന്നും വിത്യസ്തമായി വധു ചെണ്ടയുമായി വേദിയിലെത്തിയപ്പോൾ ആദ്യം സദസ്സ് അമ്പരന്നു. കൂടെ കൊട്ടാൻ സകല ചുവടുമായി പൊന്നൻസ് ശിങ്കാരിമേളത്തിലെ കലാകാരൻമാർക്കൊപ്പം വധുവും, അച്ഛനും, വരനും കൂടി എത്തിയപ്പോൾ അതിഥികളായി എത്തിയവരും ശിങ്കാരിമേളത്തിനൊപ്പം ചുവടു വച്ചു....
Read moreDetailsനടൻ സുശാന്ത് സിങ് രജ്പുത്തിന്റേത് ആത്മഹത്യയല്ലെന്ന് ആശുപത്രി ജീവനക്കാരൻ. രണ്ട് വർഷത്തിന് ശേഷമാണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത്. ശരീരത്തിൽ നിരവധി പാടുകളും കഴുത്തിൽ രണ്ട് മൂന്ന് പാടുകളും ഉണ്ടായിരുന്നുവെന്നും ജീവനക്കാരൻ പറയുന്നു. ടിവി നൗ, ടൈംസ് ഓഫ് ഇന്ത്യയാണ് ആശുപത്രി ജീവനക്കാരനെ...
Read moreDetailsഇന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷാറൂഖ് ഖാൻ ചിത്രമാണ് പത്താൻ. ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പത്താൻ ജനുവരി 25നാണ് തിയറ്ററുകളിൽ എത്തുന്നത്. വിവാദങ്ങളുടെ അകമ്പടിയോടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. പത്താനിലെ 'ബേഷരം രംഗ്'...
Read moreDetailsമലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് പേളി മാണി. അവതാരക, അഭിനേത്രി, വ്ളോഗര്‍ എന്നിങ്ങനെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രനിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന താരമാണ് പേളി ഇന്ന്. കൈവെച്ച എല്ലാ മേഖലയിലും തിളങ്ങാൻ പേളിക്ക് കഴിഞ്ഞിട്ടുണ്ട്. ബിഗ് ബോസ് ഷോയിൽ...
Read moreDetailsനടി നയൻതാരക്കെതിരെയുള്ള അശ്ലീല പരാമർശത്തിന് മറുപടിയുമായി ഗായിക ചിന്മയ് ശ്രീപ്രദ. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മോശം പരാമർശം നടത്തിയവർക്ക് മറുപടി നൽകിയത്. ഈ അശ്ലീല പരാമർശം ഉന്നയിക്കുന്ന പുരുഷന്മാർ അമ്മയുടെ മുലപ്പാൽ കുടിച്ചവർ തന്നെയാണോ? ഇവരുടെ മക്കളുടെ അവസ്ഥ ആലോചിച്ച് ഞാൻ അത്ഭുതപ്പെടുന്നു...
Read moreDetailsതാന്‍ സംവിധാനം ചെയ്‍ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് ഐഎഫ്എഫ്കെയില്‍ പ്രദര്‍ശനം സാധ്യമാകാതിരുന്നതിനു പിന്നില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്‍റെ കുബുദ്ധിയാണെന്ന് വിനയന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് വിനയന്‍റെ വിമര്‍ശനം. രഞ്ജിത്തിന്‍റെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം ഒരു വേദിയില്‍ വിനയന്‍ സംസാരിച്ചിരുന്നു. ഈ...
Read moreDetailsഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാളികപ്പുറം. എട്ട് വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പർഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ പ്രേക്ഷകരില്‍ കൊതുകം ഉണര്‍ത്തിയിരുന്നു. ഇപ്പോഴിതാ ഹരിവരാസനം കീര്‍ത്തനം ചിത്രത്തിനുവേണ്ടി പുനരാവിഷ്കരിച്ചിരിക്കുകയാണ്...
Read moreDetailsഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് വിനോദ് കോവൂർ. മീഡിയ വൺ സംപ്രേക്ഷണം ചെയ്ത എം80 മൂസ എന്ന പരിപാടിയാണ് നടനെ ജനപ്രിയനാക്കിയത്. ഇപ്പോഴിതാ സിനിമയിലെഹാസ്യ സംഭാഷണങ്ങളിൽ അശ്ലീലത കടന്നു വരുന്നതിലുള്ള വിയോജിപ്പ് വ്യക്തമാക്കുകയാണ് വിനോദ് കോവൂർ. ആനീസ് കിച്ചണിലാണ്...
Read moreDetails