തെന്നിന്ത്യയിലെ പ്രിയ ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻതാര. മലയാളത്തിലൂടെയാണ് സിനിമ അരങ്ങേറ്റം എങ്കിലും പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷാ ചിത്രങ്ങളിലും നടി സാന്നിധ്യം അറിയിച്ചെന്ന് മാത്രമല്ല, തെന്നിന്ത്യയിലെ മുൻനിര നായികയായും നയൻതാര മാറി. ഇന്ന് കാണുന്ന ലേഡി...
Read moreDetails'സാന്ത്വനം' എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് ഗോപിക അനില്‍. ഗോപിക എന്നതിലുപരിയായി 'ശിവന്റെ' 'അഞ്ജലി' എന്ന് പറഞ്ഞാലാണ് ആരാധകര്‍ പെട്ടെന്ന് മനസ്സിലാക്കുക. അടുത്തകാലത്തൊന്നും മലയാള മിനിസ്‌ക്രീന്‍ ഇത്രയധികം ആഘോഷിച്ച മറ്റൊരു ജോഡി ഇല്ലെന്നുതന്നെ പറയാം. 'സാന്ത്വനം' എന്ന പരമ്പരയുടെ...
Read moreDetailsയൂട്യബ് വ്‌ളോഗുകള്‍ ചെയ്തുകൊണ്ടാണ് കാര്‍ത്തിക് സൂര്യ പ്രേക്ഷക ശ്രദ്ധ നേടിയത്. ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന ടെലിവിഷന്‍ ഷോ ഹോസ്റ്റ് ആയതോടെ കാര്‍ത്തിക്കിന്റെ ജനപ്രീതി കൂടി. ഷോയില്‍ തിരക്കാണെങ്കിലും തന്റെ പേഴ്‌സണല്‍ വ്‌ളോഗുകളും, സുഹൃത്തുക്കള്‍ക്കൊപ്പം ചെയ്യുന്ന ഇന്റലേക്‌സ്...
Read moreDetailsഒരു ചെറിയ ഇടവേളക്ക് ശേഷം ബോളിവുഡ് ചിത്രവുമായി എത്തുകയാണ് പൃഥ്വിരാജ്. കാജോൾ, സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലിഖാൻ എന്നിവർ കേന്ദ്രകഥാപത്രങ്ങളായി എത്തുന്ന ചിത്രത്തിലൂടെയാണ് നടന്റെ മടങ്ങി വരവ്. പിങ്ക് വില്ലയാണ് ഇതുസംബന്ധമായ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ധർമ പ്രൊഡക്ഷൻസിന്റെ...
Read moreDetailsമലയാള സിനിമാസ്വാദകരുടെ പ്രിയതാരമാണ് നമിത പ്രമോദ്. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് ഒരു പിടി മികച്ച കഥാപാത്രങ്ങളെയാണ് താരം മലയാളികൾക്ക് സമ്മാനിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ നമിത തന്റെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ നടി പങ്കുവച്ചൊരു...
Read moreDetailsമിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് ആശ ശരത്. നർത്തകി കൂടിയായ ആശ ടെലിവിഷനിലൂടെയാണ് സിനിമയിൽ എത്തിയത്. ഖെദ്ദയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഡിസംബർ 2 നാണ് പ്രദർശനത്തിനെത്തുന്നത്. ഇപ്പോഴിതാ പ്രണയത്തെ കുറിച്ചുളള തന്റെ കാഴ്ചപ്പാട് തുറന്നു പറയുകയാണ്...
Read moreDetailsതാര ജാഡയില്ലാത്ത നടിയെന്ന് പ്രേക്ഷകർ ഒന്നടങ്കം വിശേഷിപ്പിക്കുന്നയാളാണ് ഗൗരി കൃഷ്ണൻ. അതിന് ഗൗരിയുടെ യുട്യൂബ് ചാനലിലെ വീഡിയോകൾ തന്നെ തെളിവാണ്. വളരെ ലളിതമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതാണ് ഗൗരിയുടെ പ്രത്യേകത. താരത്തിന്റെ വിവാഹവും ചടങ്ങുകളും എല്ലാം അങ്ങനെ തന്നെയായിരുന്നു. ആർഭാടം ഒഴിവാക്കിയ...
Read moreDetailsഇന്ത്യൻ സിനിമാ ലോകം ഒന്നടങ്കം ഏറ്റെടുത്ത ചിത്രമാണ് മോഹൻലാലിന്റെ ദൃശ്യം. 2013 ൽ മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ഭാഷാവ്യാത്യാസമില്ലാതെ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് മറ്റു ഭാഷകളിലും പ്രദർശനത്തിനെത്തിയിരുന്നു. മികച്ച കാഴ്ചക്കാരെ നേടുകയും ചെയ്തു. ദൃശ്യം 2...
Read moreDetailsഇന്ത്യയിൽ ആയിരക്കണക്കിന് ആളുകൾ ഭക്ഷണമോ പാർപ്പിടമോ ഇല്ലാതെ കഷ്ടപ്പെടുന്നുണ്ട്. എന്നാൽ, അതിനിടയിലും മറ്റ് ജീവികളോട് കരുണ കാണിക്കാൻ മറക്കാത്ത മനുഷ്യരുണ്ട്. അതുപോലെ ഒരു ചിത്രം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. നിരവധി ആളുകളെയാണ് ഈ ചിത്രം സ്പർശിച്ചിരിക്കുന്നത്. 'മനുഷ്യത്വത്തെ കുറിച്ച് സംസാരിക്കുന്ന...
Read moreDetailsവിവിധയിനം വീഡിയോകളാണ് നാം ദിവസവും സോഷ്യൽ മീഡിയയിലൂടെ കാണുന്നത്. അതില്‍ മൃഗങ്ങളുടെ വീഡിയോകള്‍ കാണാന്‍ ആളുകള്‍ക്ക് ഏറെ ഇഷ്ടവുമാണ്. അത്തരത്തില്‍ ഇവിടെ ആനകളുടെ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ആനകള്‍ക്ക് വേണ്ടി പിയാനോ വായിക്കുകയാണ് ബ്രിട്ടീഷ് സംഗീതജ്ഞൻ പോൾ ബാർട്ടന്‍....
Read moreDetails