Entertainment

‘പെട്ടെന്ന് അയാൾ എന്നെ ചുംബിക്കാൻ ചാഞ്ഞു’; വിജയ് ബാബുവിനെതിരെ മറ്റൊരു യുവതി

വിജയ് ബാബു മുൻകൂർ ജാമ്യം തേടി ഹൈകോടതിയെ സമീപിക്കും

വിജയ് ബാബുവിനെതിരായ (Vijay Babu) ലൈംഗിക ആരോപണകേസ് നടക്കുന്നതിനിടെ നടനെതിരെ ആരോപണവുമായി യുവതി. വുമൺ എ​ഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജ് വഴിയാണ് വിജയ് ബാബുവിനെതിരെ ആരോപണയുമായി യുവതി രം​ഗത്തെത്തിയത്. 2021 നവംബറിലാണ് സംഭവം നടന്നതെന്ന് യുവതി പറയുന്നു. നവംബറിൽ...

Read moreDetails

‘ അച്ഛനെ പരിഹസിച്ചയാള്‍ക്ക് ചുട്ടമറുപടി ‘ : ഗോകുല്‍ സുരേഷിന്‍റെ മറുപടി വൈറല്‍

‘ അച്ഛനെ പരിഹസിച്ചയാള്‍ക്ക് ചുട്ടമറുപടി ‘ : ഗോകുല്‍ സുരേഷിന്‍റെ മറുപടി വൈറല്‍

കൊച്ചി: ചലച്ചിത്രതാരവും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയെ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ച വ്യക്തിക്ക് ചുട്ടമറുപടി നല്‍കി മകന്‍ ​ഗോകുൽ സുരേഷ്. ഗോകുലിന്‍രെ മറുപടി ഇതിനകം വൈറലായി. ഒരു ഭാഗത്ത് നടൻ സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലൻ കുരങ്ങിന്റെ മുഖവും...

Read moreDetails

ഒരു അഡാറ് പ്രണയം ; ഇങ്ങനെയൊരു സേവ് ദ ഡേറ്റ് വീഡിയോ ഇതാദ്യം

ഒരു അഡാറ് പ്രണയം ; ഇങ്ങനെയൊരു സേവ് ദ ഡേറ്റ് വീഡിയോ ഇതാദ്യം

ചങ്ങനാശ്ശേരി: മാറിയ കാലത്തിനനുസരിച്ച് മാറി വന്ന കല്യാണ ഒരുക്കങ്ങളിലൊന്നാണ് സേവ് ദ് ഡേറ്റ് വീഡിയോകൾ. ആദ്യം ഫോട്ടോകൾ ആയിരുന്നെങ്കിൽ ഇന്ന് ഫോട്ടോയ്ക്കൊപ്പം വീഡിയോകളും ട്രെൻഡിങ് ആവുകയാണ്. ഇപ്പോഴിതാ അത്തരത്തിലൊരു സേവ് ദ ഡേറ്റാണ് ശ്രദ്ധ നേടുന്നത്. ചങ്ങനാശ്ശേരി സ്വദേശികളായ സൂരജിന്റെയും കീർത്തനയുടെയും...

Read moreDetails

‘ ഞാനൊന്നു ജീവിച്ചു പൊക്കോട്ടെ’ ; വിവാഹവാർത്തകളോടു പ്രതികരിച്ച് റിമി ടോമി

‘ ഞാനൊന്നു ജീവിച്ചു പൊക്കോട്ടെ’ ; വിവാഹവാർത്തകളോടു പ്രതികരിച്ച് റിമി ടോമി

വിവാഹവാര്‍ത്തകളോട് ആദ്യമായി പ്രതികരിച്ച് ഗായിക റിമി ടോമി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തന്റെ വിവാഹം സംബന്ധിച്ച് ചില മാധ്യമങ്ങൾ പ്രചരിപ്പിച്ച വാർത്തകൾ വ്യാജമാണെന്നാണു റിമിയുടെ മറുപടി. തനിക്കു തുടർച്ചയായി ഫോൺ കോളുകൾ വരുന്നുണ്ടെന്നും എല്ലാവർക്കും ഇക്കാര്യമാണ് അറിയേണ്ടതെന്നും റിമി പറയുന്നു. സമൂഹമാധ്യമങ്ങളിൽ...

Read moreDetails

ജപ്പാനിലെ ട്രാഫിക് സിഗ്നലില്‍ അംബാനിയെ കണ്ടപ്പോള്‍ ; ചിത്രം പങ്കുവച്ച് ഇന്ദ്രജിത്ത്

ജപ്പാനിലെ ട്രാഫിക് സിഗ്നലില്‍ അംബാനിയെ കണ്ടപ്പോള്‍ ; ചിത്രം പങ്കുവച്ച് ഇന്ദ്രജിത്ത്

അഭിനയം പോലെ നടന്‍ ഇന്ദ്രജിത്ത് സുകുമാരന് പ്രിയപ്പെട്ട ഒന്നാണ് യാത്രകള്‍. സിനിമകള്‍ക്കിടയില്‍ ലഭിക്കുന്ന ഇടവേളകളില്‍ അദ്ദേഹം പലപ്പോഴും സമയം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നതും യാത്രകള്‍ക്കായിത്തന്നെ. ഇപ്പോഴിതാ ഒരു പഴയ ജപ്പാന്‍ യാത്രയ്ക്കിടെ കണ്ടുമുട്ടിയ ഒരു പ്രമുഖനൊപ്പമുള്ള ചിത്രവും ഓര്‍മ്മയും പങ്കുവച്ചിരിക്കുകയാണ് ഇന്ദ്രജിത്ത്. മറ്റാരുമല്ല,...

Read moreDetails

‘ അച്ഛന്റെ നിഴലിൽ ജീവിക്കാൻ ആഗ്രഹമില്ല ‘ ; ഡാനിഷ് ഓപൺ വിജയത്തിന് പിന്നാലെ മാധവന്റെ മകൻ വേദാന്ത്

‘ അച്ഛന്റെ നിഴലിൽ ജീവിക്കാൻ ആഗ്രഹമില്ല ‘ ; ഡാനിഷ് ഓപൺ വിജയത്തിന് പിന്നാലെ മാധവന്റെ മകൻ വേദാന്ത്

മുംബൈ: അടുത്തിടെ കോപ്പൻഹേഗനിൽ സമാപിച്ച ഡാനിഷ് ഓപൺ നീന്തൽ ചാമ്പ്യൻഷിപ്പിൽ സ്വർണവും വെള്ളിയും നേടി നടൻ ആർ. മാധവന്റെ മകൻ വേദാന്ത് രാജ്യത്തിന്റെ അഭിമാനമായിരുന്നു. പോഡിയത്തിൽ മകൻ മെഡൽ സ്വീകരിക്കുന്നതിന്റെ വിഡിയോ മാധവൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ആർ. മാധവന്റെ മകൻ...

Read moreDetails

ആറാം വയസ്സിൽ ലൈംഗികാതിക്രമത്തിനിരയായതായി കങ്കണ

ആറാം വയസ്സിൽ ലൈംഗികാതിക്രമത്തിനിരയായതായി കങ്കണ

ന്യൂഡൽഹി: കുട്ടിയായിരുന്ന വേളയിൽ നേരിടേണ്ടി വന്ന ലൈഗിംകാതിക്രമത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് നടി കങ്കണ റണാവത്. 'ലോക്കപ്പ്' റിയാലിറ്റി ഷോയുടെ ഞായറാഴ്ചത്തെ എപ്പിസോഡിൽ മുനവർ ഫാറൂഖിയോടാണ് കങ്കണ തുറന്നുപറച്ചിൽ നടത്തിയത്. ഒരു ടാസ്കിന്റെ സമയത്ത് മുനവർ സമാനമായ അനുഭവം തുറന്ന്...

Read moreDetails

സമ്മര്‍ ഇന്‍ ബത്‍ലഹേമിന്‍റെ രണ്ടാം ഭാഗം വരുന്നു; പൂച്ചക്കുട്ടിയെ അയച്ചതാരെന്ന് അറിയാം

സമ്മര്‍ ഇന്‍ ബത്‍ലഹേമിന്‍റെ രണ്ടാം ഭാഗം വരുന്നു; പൂച്ചക്കുട്ടിയെ അയച്ചതാരെന്ന് അറിയാം

മഞ്ജു വാര്യർ-സുരേഷ് ഗോപി-ജയറാം കൂട്ടുകെട്ടിൽ സിബി മലയിൽ ഒരുക്കിയ എക്കാലത്തയും ഹിറ്റ് ചിത്രമാണ് സമ്മര്‍ ഇന്‍ ബത്‍ലഹേം. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തെക്കുറിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മാതാവ് സിയാദ് കോക്കര്‍.മഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചില്‍...

Read moreDetails

അദ്ദേഹത്തോട് സംസാരിച്ച് കൊതി തീർന്നിട്ടില്ല ; ജോൺ പോളിനെ കുറിച്ച് മധുപാൽ

അദ്ദേഹത്തോട് സംസാരിച്ച് കൊതി തീർന്നിട്ടില്ല ; ജോൺ പോളിനെ കുറിച്ച് മധുപാൽ

കൊച്ചി : അനിയനെ പോലെ ചേർത്തുപിടിച്ച വ്യക്തിയാണ് വിടവാങ്ങുന്നതെന്ന് തിരക്കഥാകൃത്ത് ജോൺ പോളിനെ അനുസ്മരിച്ച് സംവിധായകൻ മധുപാൽ. ഇനിയും സംസാരിച്ച് കൊതി തീർന്നിട്ടില്ലെന്നും മധുപാൽ പറഞ്ഞു. ‘അദ്ദേഹത്തെ പോലൊരു മനുഷ്യൻ ഇല്ലാതാകുന്നു എന്ന് പറയുന്നത് സങ്കടകരമാണ്. അദ്ദേഹം ആശുപത്രിയിലായിരുന്നപ്പോഴും മകളുമായി സംസാരിക്കുമായിരുന്നു....

Read moreDetails

‘മഞ്ജു വാര്യർ നൃത്തം ചെയ്യുന്നത് തടയാൻ ദിലീപ് തന്നെ അർധരാത്രി വിളിച്ചു, ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തു’ -ഭാഗ്യലക്ഷ്മി

‘മഞ്ജു വാര്യർ നൃത്തം ചെയ്യുന്നത് തടയാൻ ദിലീപ് തന്നെ അർധരാത്രി വിളിച്ചു, ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തു’ -ഭാഗ്യലക്ഷ്മി

കൊച്ചി: നടി മഞ്ജു വാര്യര്‍ വർഷങ്ങൾക്ക് മുൻപ് കരിക്കകം ക്ഷേത്രത്തില്‍ നൃത്തം ചെയ്യുന്നത് തടസപ്പെടുത്താന്‍ മുന്‍ ഭര്‍ത്താവും നടനുമായ ദിലീപ് ശ്രമിച്ചുവെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മഞ്ജു വാര്യരെ കരിക്കകം ക്ഷേത്രത്തിലെ സംഘാടകരുമായി ബന്ധപ്പെടുത്തി കൊടുത്തത് താനായതു കൊണ്ടാണ് ദിലീപ് തന്നെ...

Read moreDetails
Page 87 of 103 1 86 87 88 103

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.